— 226 —
അല്ല: | ചെയ്യല്ലേ-776. |
അരുതു: | നടക്കരുതു-796, b. |
ഇല്ല: | വരില്ല (=വരികയില്ല)-771. |
ഒല്ല: | പോകൊല്ല-799. |
ചമയുക: | പേച ചമന്തനൻ (രാ. ച.) 756. |
തക്ക: | കിടക്കതക്കവണ്ണം ചെയ്യുന്നു. 594, 12, 801, 3. |
പെടുക: | കൊല്ലപ്പെട്ടു, നല്കപ്പെടുക ഇത്യാദി-639. |
നല്ലൂ: | പോകനല്ലൂ-800. |
പോക: | ഇതുണ്ടാക്ക പോകുമോ? അറിയപ്പൊം (ഗണ.) 745. |
പോരുക: | പറയപ്പോരും (രാ. ച.) 749. |
വല്ല: | ചൊല്ല വല്ലേൻ (പയ.) 798. |
വേണം: | ചെയ്യവേണം=ചെയ്യേണം. (നിഷേധം ദുൎല്ലഭം): മാത്സൎയ്യം ആരും തുടരായ്ക വേണം (കൃ. ഗാ.) 786. 787. |
വേണ്ടു: | ചെയ്യേണ്ടു, ചെയ്കവേണ്ടു 788. |
(സഹായക്രിയകളും 720-758 ഊനക്രിയകളും 759-802 നോക്ക.)
The modern Infinitive is substituted.
608. പുരാണരൂപത്തിന്നു പകരം പുതിയ ഭാവരൂപം വരുന്ന ദിക്കാവിത്:
a.) സഹായക്രിയെക്കു-ഏ-ഉം-അവ്യയങ്ങൾ മുഞ്ചെന്നാൽ.
ഉ-ം ചെയ്കയും വേണം. അലക്കുകേ വേണ്ടു (788. 840.)
മാനവാചിയായി അവ്യയങ്ങൾ കൂടാതെ നില്ക്കിലും ആം.
ഉ-ം കോൾ്കേണമേ-കൊണ്ടന്നു നല്കുക വേണ്ടതു (ഭാ. രാ.)
b.) ഇല്ല പിഞ്ചെന്നാൽ (ഭാവ്യൎത്ഥം ജനിക്കും.)
ഉ-ം ഞാൻ ചെയ്കയില്ല (I shall not do it) നിഷേധഭാവരൂപത്തിൻ്റെ ൟ പ്രയോഗത്താൽ ഭാവികളുടെ കൂട്ടത്തിൽ മുറ്റുവിന പോലെ നടക്കുന്നു ഉ-ം നേരേ നടക്കായ്കയും (neither will he walk straightly) 614.
c.) അരുതു വൃഥാഫലം കളക (രാമ. we must no more spend).
2. A NUMBER OF ADVERBS ARE ORIGINALLY INFINITIVES.
609. ഏറിയ ക്രിയാവിശേഷണങ്ങൾ നടുവിനയെച്ചങ്ങൾ (324.) ആകയാൽ, മുൻപിൻ വിനയെച്ചങ്ങളുടെ അൎത്ഥം പണ്ടു കേവലം നടുവിനയെച്ചത്തിന്നുള്ളത് അല്ലാതെ, ഇന്നും അല്പമായിട്ടു നടക്കുന്നു എന്നു സ്പഷ്ടം (580. 585 കാണ്ക).