ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 218 —
സംശയമുള്ളവ: | വാഴുമാറായിതു ധൎമ്മജൻ കാനനം (ഭാര.) രാമൻ വെറുനിലത്തു കിടപ്പാറായല്ലോ (കേ. രാ.) മാറ്റൊലി കേൾ്പാറായി; മരിപ്പാറായി (is dipping) കാണുമാറുണ്ടാം=കാണ്മാനുണ്ടാം. കേൾക്കുമാറില്ല-വാക്കും രൂപവും കാണ്മാനില്ല (വേ. ച. അൎത്ഥാൽ വൃക്ഷങ്ങൾ=കാണ്മാറില്ല) ദേവകൾ തോല്ക്കുമാറും വരും (കോ. കേ. ഉ.) നിങ്ങൾ—ചേൎന്നീടുമാറായി (നള.) |
c.) ആറു=ആറാക: | നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറെന്നു കല്പിച്ചു (കേ. ഉ. absolute="let us"). |
ഹേതുക്രിയകളോടു "ആറാക്ക" ഹിതമാം.
ഉ-ം അവനെ തൻമന്ദിരം കാക്കുമാറാക്കി കൊണ്ടാൻ (കൃ. ഗാ.) അവനതിനെ ചെയ്യുമാറാക്കി. — തൂണു തട്ടിയാൽ പന്തൽ വീഴുമാറാക്കി വെച്ചു that it should or could not but fall.
മറവിനയോടു: അവർ വരാതെ കണ്ടാക്കി (കേ. രാ. 712.)
d.) ചതുൎത്ഥിസപൂമികളോടു ആമ്മാറു, ആമ്മാർ, ആകുമാറു (=468. ആയ്ക്കൊണ്ടു) രാമേശ്വരത്തിന്നാമാറു എഴുന്നെള്ളുക; മുമ്പിലാമ്മാറു (ദേ. മാ. as before) ഉച്ചത്തിലാമ്മാർ നിലവിളിച്ച (ചാണ. ആമ്മാർ-പ്രാസം നിമിത്തം).
4. ഓളം (592, 10. 593, 1 716, 1): | നമ്മെ ചതിപ്പോളം ചഞ്ചലനോ. (കൃ. ഗാ. so bad as to) നടപ്പോളം ധീരനോ താൻ? (കൃ. ഗാ.) ഓടുവോളം എയ്താൻ (till) ചൊല്ലുവാനാവതല്ലോളം (രാമ.) കണ്ടു കൂടാതോളം (ഭാര. so that the sight of it became intolerable). |
5. കണക്കെ: | ചെയ്തുകണക്കെ (പ. ത.) ചന്ദ്രൻ ഉദിക്കും കണക്കനെ (പദ്യം) (=പോലെ 716, 2). |
6. തക്ക: | ദുരിതങ്ങൾക്കു തക്കവാറു അനുഭവിപ്പാൻ (ശബ. to suffer according to) 801. തക്കവണ്ണം 12. |
7. തരം | മഴപൊഴിയും തരം (രാ. ച.) മതി പതറും തരം വേഗമുള്ള (രാ. ച.) (=പോലെ 716, 4). |
8. പടി=പ്രകാരം: | കേളിക്കു ചേരും പടി നിങ്ങൾ ലാളിക്കുന്നു (കൃ. ഗാ. ye indulge). ദിക്കുടയുടമ്പടി വാവിട്ടലറി; വാക്കുകൾ ഉച്ച മേറുമ്പടി ചൊല്ലി (=ആമ്മാറു-3, d.); യുദ്ധം ചെയ്യുന്നപടി കാല്നടയായുള്ളതു (കേ. രാ. learnt to fight on foot) ചിത്രം എഴുംപടി (രാ. ച. nobly) (=പോലെ 716, 6) |