താൾ:CiXIV68a.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

557. The Demonstrative Pronoun preceeds the Relative Pronoun
സംസ്കൃതത്തിൽ പോലെ യഛ്ശബ്ദം തഛ്ശബ്ദവാചകത്തിൽ പി
മ്പിലും വരും.

ഭാൎയ്യയാകുന്നതവൾ ഏവൾ മന്ദിരദക്ഷ, ഭാൎയ്യ ആകുന്നവൾ ഏവൾ സല്പ്രജാവതി,
ഭാൎയ്യ ആകുന്നവൾ ഏവൾ വല്ലഭപ്രാണ, ഭാൎയ്യ ആകുന്നവൾ അതിഥിപ്രിയ ഏവൾ
(മ. ഭാ.) ഹൃദയത്തിങ്കൽനിന്നു നാഡികൾ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കു
ന്നിതു സൂൎയ്യരശ്മികൾ ജഗത്തെല്ലാം വ്യാപിച്ചു നിറയുന്നത് എങ്ങനെ എന്ന പോലെ
(വൈ. ച.)


ഇതി പ്രതിസംജ്ഞോപയോഗം സമാപ്തം (527 557.)


ഇതി സമാപ്തശ്ചൈഷ നാമാധികാരപാദഃ (352 557.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/196&oldid=182331" എന്ന താളിൽനിന്ന് ശേഖരിച്ചത്