താൾ:CiXIV68a.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

യും തൊഴുതു. (വില്വ.) അവരെ അഞ്ജലിക്കൂപ്പിക്കൊ
ണ്ടു (പ. ത.)

വാൾ ഉറയൂരി. വില്ലിനെ കുലയേറ്റി. അന്തണരെ ശ്രാദ്ധം ക്ഷണിച്ചു (കേ. ര.)
സംഘത്തെ യോഗം തികെച്ചു. എന്നെച്ചെണ്ടകൊട്ടിച്ചു (പ. ത.) ഇത്യാദികൾ.

409. 3. Some of the chief Nouns joining Verbs അതിന്നു മുഖ്യ
മായ ചില നാമങ്ങളെയും ചൊല്ലട്ടേ.

തുണ തുണ നില്ക്ക, ചെല്ലുക. ശിഷ്യകൾ തുണ പോരും; ൟ
ശ്വരനവൎക്കു തുണ ഉണ്ടു (മ. ഭാ.) അവർ തുണപോയ
വർ (കേ. രാ.) ഭവാന്മാരെ ആധാരമുള്ളു. —
സുരർ സഹായം വന്നാലും (കേ. ര.)
അടി കുമ്പിടുക, പണിഞ്ഞു (ര. ച.). അടി വണങ്ങി.
കൈ കൊൾ്ക, വരിക, വിടുക; കൎമ്മം കൈപിരികയില്ല (വി
ല്വ) നാടു കൈവെടിഞ്ഞു (കൃ. ഗ.) തൊഴുക, വണങ്ങി.
കൺ കണ്ണുറങ്ങെൻ (പൈ.) കണ്മിഴിച്ചാൻ. തൃക്കണ്പാൎത്തു.
വായി ഇതു വായ്പാടീല്ല. തുള്ളിയെ വായ്ക്കൊൾ്വാൻ (കൃ. ഗ.)
വട്ടം തിരിക, വട്ടംചുഴലും കഴം. തീക്കൊള്ളിവട്ടം ചുഴറ്റി
(കേ. ര.)
വഴി പോക, തെറ്റുക-
യാത്ര പോക, പുറപ്പെടുക, അവനെ യാത്രഅയക്ക (ഉ. രാ.)
യാത്ര തൊഴുതു. (ശി. പു.)
വേർ വേരൂന്നി നില്ക്ക - ദോഷങ്ങളെ വേരറുക്കുക. വെർമുറി
ക്ക-(കൃ. ഗ.)
വിട കൊടുക്ക-കൊൾ്ക, വഴങ്ങുക, തരിക, വാങ്ങുക, തൊഴുക.
പട്ടിണി പാൎക്ക, കിടക്ക, കരക (ശിപു.)
മാല ഇടുക, വെക്ക, അവനെ മാല വേൾ്ക്ക (ദ. നാ.)
കാലം രാമൻ കാലംവൈവാൻ (കേ. രാ.) ഇരിവരും കാലം
കഴിഞ്ഞാൽ (വ്യ. മ.)
ചെലവു ദ്രവ്യത്തെ ചെലവഴിക്ക, ചെലവറുക്ക.
കുടി വെക്കു, ഇരുത്തുക, നീങ്ങുക, ഉള്ളിൽ കുടിപ്പുക്കു (ര. ച.)

2. ദ്വിതീയ ACCUSATIVE OR OBJECTIVE.

The Nominative form suffices.

410. It is the Object. ദ്വിതീയ കൎമ്മം തന്നെ. അതു പ്രത്യേ
കം സകൎമ്മകക്രിയകളോടു ചേരുന്നു. വ്യക്തിയില്ലാത്ത അബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/139&oldid=182274" എന്ന താളിൽനിന്ന് ശേഖരിച്ചത്