ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 95 —
ഭൂതം. | ഇല്ലാഞ്ഞു (ഇല്ലയാഞ്ഞു- രാ. ച.) |
അല്ലാഞ്ഞു. |
ഭാ. പഴയ പേരെച്ചം. | ഇല്ലാ. (ന) ഇല്ലാതു. | അല്ലാ. (പു. ബ. അലർ 281. 1) |
ഭാ. രണ്ടാം പേരെച്ചം | ഇല്ലാത. (ഇല്ലയാത) ഇല്ലാ ത്ത |
അല്ലാതെ, അല്ലാത്ത (283) |
ഇല്ലായും, ഇല്ലയായ്‌വിതു | ||
സാധാരണ വിനയെച്ചം. | ഇല്ലാതെ (ഇല്ലയാതെ) | അല്ലാതെ (282) |
മുൻ വിനയെച്ചം | ഇല്ലാഞ്ഞു | അല്ലാഞ്ഞു. |
ക്രിയാനാമം. | ഇല്ലായ്ക-യ്മ-യ്ത്തം. | അല്ലായ്ക–യ്മ– (286) |
സംഭാവന | ഇല്ലാഞ്ഞാൽ-യ്കിൽ. | അല്ലാഞ്ഞാൽ-യ്കിൽ (അല്ല യായ്കിൽ മ. ഭ. ആകിലും അല്ലായിലും രാ. ച.) |
പിൻവിനയെച്ചം. | ഇല്ലായ്‍വാൻ. | അല്ലായ്‍വാൻ. |
315. 5. "വേൺ" (വെൾ) ധാതു.
വൎത്തമാനം — | (വേണുന്നു) വേണ്ടുന്നു (പാട്ടിൽ) |
ഭൂതം — | വേണ്ടി. (വേണ്ടീല്ല) |
1ാം ഭാവി — | വേണും (കേ. രാ) വേണം (ചെയ്യവേണം, ചെയ്യേണം-പോ കേണം, പൊണം-വേ-ച.) |
2ാം ഭാവി — | വേണ്ടു (വേണ്ടുവല്ലോ) |
വിനയെച്ചം — | വേണ്ടി-കഴിക്കേണ്ടുവാൻ |
പേരെച്ചം — | വേണുന്ന, വേണ്ടുന്ന-വേണ്ടിയ (വേണ്ടിന. രാ. ച) വേണ്ടും, വേണ്ടുവ, വേണ്ട. |
നടുവിനയെച്ചം — | വേണ്ട (വേണ്ടപ്പെട്ടവർ, വേണ്ടത്തക്ക) |
ക്രിയാനാമം — | വേണ്ടുക (ഗുണിക്കേണ്ടുകയാൽ. ത. സ). |
സംഭാവന — | വേണ്ടുകിൽ (അറിയേണ്ടിൽ. കൈ-ന) |
മറവിന — | വേണ്ടാ, വേണ്ട. (വേണ്ടല്ലോ) |
ഭൂതം — | വേണ്ടാഞ്ഞു-വേണ്ടാഞ്ഞാൽ. |
പേരെച്ചം — | വേണ്ടാതു-വേണ്ടാത്ത |
വിനയെച്ചം — | വേണ്ടാതെ. |
ക്രിയാനാമം — | വേണ്ടായ്ക (വേണ്ടാഴിക. വൈ. ശാ) |