താൾ:CiXIV68.pdf/992

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീടൻ — വീട്ടുകെ 970 വീട്ടുകോ — വീണ

ന്റെ കാലൂന്നി doc. ആലത്തുരലും വീട്ടി ഉലക്ക
യും ചീനത്തമ്മിയും വീട്ടിൽ ഒരുത്തിയും prov.
നാടും വീ. ം വിട്ടു കാട്ടിലിരിക്ക TR. വീടു ഒഴി
യുക, ഒഴിക്ക, ഇറങ്ങുക; ഒഴിപ്പിക്ക, ഇറക്ക to
oust. — fig. നാട്ടിലേ ദുരിതങ്ങൾ എന്നെ വീടാക്കി
വസിക്കുന്നു DM. come upon me. 3. family,
race നാലാം വീടു ശൂദ്രർ = ഇല്ലം, കിരിയം.

വീടകം a dwelling വീ'ങ്ങൾ എന്നിയേ VCh.

വീടൻ 1. a head—man, chief. 2. pl. hon. the
husband, master of the house വീടരെ പേ
ടിച്ചുപോയുള്ള ജാരന്മാർ, ആച്ചിമാർ ഓരോ
രോ വേലക്കു പേടിച്ചു വീടരേ പോകുന്നേരം
CG. 3. pl. hon. the house—wife of Māpḷas
അവന്റെ വീ. ഉമ്മാച്ച, വീടരേ പുരയിൽ
കിടന്നു jud. മക്കളെയും വീടന്മാരെയും Ti.
Sultan's wives.

വീടാരം T. M. (Tu. buḍāra) 1. a house. അവ
ൾക്കു വീ. കയറി a substitute for marriage,
by feasting without giving clothes, thus
obtaining permission to visit the bride at
her house; (അവനെ വീ. കയറ്റുക, കൂട്ടുക
her admitting the lover). വീ'ത്തിന്റെ കോ
ണിക്കൽ GnP. 2. the wife എന്നുടെ വീ'
ത്തിന്നു Anj. തടവുകാരന്റെ വീ. മഠത്തിൽ
തന്നേ ആകുന്നു jud. (Nīlēšwaram).

വീടുഭേദനം jud. houseb—reaking.

വീട്ടധികാരി superintendent, സൎവ്വവീ. V1. (of
the whole house). [to house

വീട്ടാന്തോറും ഇരക്ക V2. No. to beg from house

വീട്ടാർ domestics.

വീട്ടാളർ civilized നായാട്ടുമൎയ്യാദ വീ'ൎക്കുള്ളതല്ല
KU. (opp. കാട്ടാളർ).

വീട്ടി(ൽ)പ്പെണ്ണു a maid—servant — വീട്ടിൽ പിറ
ന്നവൻ a bastard.

വീട്ടുകടം = തറവാട്ടുകടം.

വീട്ടുകാരൻ 1. a householder, f. വീട്ടുകാരി.
2. അവന്റെ വീട്ടുകാർTR. = വീടർ 3.

വീട്ടുകാൎയ്യം family matter, household affairs.

വീട്ടുകെട്ടു, — കല്യാണം Palg. Il̤avars tying the
marriage—badge round the neck of a girl
before she is marriageable = No. (താലി)
കെട്ടുകല്യാണം.

വീട്ടുകോഴി a tame fowl കാട്ടുകോഴി വീ.യാ
മോ prov.

വീട്ടുപക്ഷി = അടുക്കിളാൻ a sparrow.

വീട്ടുപേർ the name of a house or family വീ.
അറിയാത്ത രാമൻ MR.

വീട്ടുമിടുക്കു feeling his house as his castle.

വീട്ടുമുറി 1. a room in a house. 2. a bond for
money paid without returning the bond,
(വീട്ടുക) B.; a writ of discharge VyM.

വീട്ടുവേല house—work, വീ. ക്കാരൻ.

വീട്ടെജമാനൻ a householder (യജ —).

വീടുക vīḍuγa M. Te. = വിടുക, വീളുക (T. C.
= വീഴ്). 1. To be paid or discharged കടം വീ
ടിയാൽ ധനം prov.; to be complete as a fast,
to be revenged. 2. v. a. to discharge യുദ്ധ
കടങ്ങളെ ഇവനെക്കൊന്നു വീടുവാൻ KR. to
finish the war by killing the chief foe.

വീട്ടുക (T. kill) To discharge what is due,
repay.ചുമട് ഒഴിച്ചാൽ ചുങ്കം വിട്ടേണ്ട, കൊ
ണ്ടോൻ തിന്നോൻ വീട്ടട്ടേ, വട്ടി പിടിച്ചവൻ
കടം വീട്ടുകയില്ല prov. നാൽ ഋണം വീട്ടിയേ
ഗതി വരും Bhr. കടം വീട്ടിക്കൊൾവാൻ TR.
പോരായ്ക വീ. to avenge V1. ആവശ്യത്തെ വീ
ട്ടിക്കൊടുക്കുന്നവൻ Ti.

VN. കടംവീട്ടൽ, പകരം വീട്ടൽ‍.

വീട്ടി Vīṭṭi M. C. Bombay black—wood, Dalbergia
latifolia. വീട്ടി ഉലെക്ക prov. (see വീടു). Kinds:
കരു — ebony, ചേലവീ. light colored ebony,
പൂ — dark rose—wood.

വീണ vīṇa S. 1. Indian lute വീ. തൻ ഞാണ
റ്റുപോയി CG. (or ചരടു, കമ്പി). കുളുൎത്തവീ.
KR. മണിക്ക; നാരദൻ വീ. യെ വായിച്ചിട്ടു
Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ.
ഊതുക Nid 34. a wind—instrument. വീണെക്കു
കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി
ക്കൊണ്ടു UR. to play with hands, mark of des—
pair. വീ. നാണും മൊഴിമാർ SiPu. വീ. നാ
ണിന മേന്മൊഴിയാൾ RC. a virgin of mos
t lovely voice. 2. No. Palg. So. (see വീൺ) bad
or spoiled Jaggery which can be drawn out in
strings (through പാകക്കേടു & സമയക്കേടു),
വീണയായിപ്പോക; വീണച്ചക്കര Palg.; B.
treacle വീണശൎക്കര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/992&oldid=185138" എന്ന താളിൽനിന്ന് ശേഖരിച്ചത്