താൾ:CiXIV68.pdf/981

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്ലുകാ — വിവത്സം 959 വിവരം — വിവാഹം

വില്ലുകാരൻ an archer.

വില്ലും കത്തിയും ഉളളവൻ strenuous, energetic.
യാതൊരു പണിക്കും നല്ല വില്ലുങ്കത്തിക്കാര
നെ പോലേ equal to any emergency.

വില്ലുവല്ലി, വില്ലുവിദ്യ archery.

വില്ലുവല്ലോൻ a skilful archer.

വില്ലൂന്നി (4) a certain snake.

വില്ലെയ്ത്തു archery വി. അഭ്യസിക്ക Arb., വി
ല്ലെയ്വു B.

വില്ലേരിവെക്ക (loc. = T. വില്ലേർ fight).

വില്ലൊടിക്കാരൻ KU. an archer; നായ്ക്കാ
രന്റെ ചങ്ങാതി (huntg.) prh. വില്പിടി.

വില്ലൊലി the sound of a bow വി. വളൎത്തി Bhr.

വില്ക്ക vilka T. M. (വില). To sell കട്ട വസ്തുക്കൾ
പലൎക്കും കൊണ്ട വിറ്റു TR. sold to. — കൊ
ണ്ടുവി. to buy for sale. കൊ'ല്ക്കുന്നവൻ a
hawker. — കച്ചോടം വി. jud. to sell as in a
shop. വിറ്റെടുക്ക, വിറ്റുമുതൽ ചെയ്ക to raise
money by selling property. വിറ്റൂൺ etc. (see
above). വിറ്റൊടുക്ക to squander. — met. സ്ഥാ
നം വിറ്റു ചക്കര തിന്നുക prov. No. to forget
one's position.

വില്പന T. So. sale രത്നങ്ങൾ വി'നെക്കായി
കൊണ്ടുവന്നു Arb.

CV. വില്പിക്ക to cause to sell TR.

വില്ല villa T. M. C. Te. A metal—plate (prh. =
വില്വം T.), a badge of poons (വില്ലക്കാർ).

വില്ലൂതു Port, velludo, Velvet V1. വില്ലൂസ്സു
കൾ Nal.

വില്വം vilvam S. Cratæva religiosa = കൂവ
ളം, or Aegle, Limonia crenulata Buch.; the
fruit med. വില്ലുവാദികഷായം കുടിക്ക MM.;
the wood is used for യൂപം KR., the leaf holy
to Shaiwas വില്വപത്രാരാധന SiPu. വില്ലപ
ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov.

വില്വാദ്രി N. pr. temple of Višṇu (തിരുവില്വ
മാമലമേവും ഹരിഗോവിന്ദ song), തിരുവി
ല്ലായി, വില്വംപുരാണം VilvP.

വിവക്ഷ vivakša S. (വച്) Wish to speak,
വിവക്ഷിക്ക B. to wish, desire.

(വി): വിവത്സം S. bereaved വി'ങ്ങളായ പശു
ക്കളെ പോലേ & വിവത്സലാധേനു KR.

വിവരം S. 1. Cleft, interval. 2. T. M. C.
details, particulars. വി. പറക to relate, state
distinctly. എന്നെനിക്കു വി. ഇല്ല MR. I cannot
say. കുടിവി. കണക്കു, നാണ്യവി. കണക്കു list
of. പോയതീയരെ പേർവി. TR. are as follows.
ആൾ വി. കൂടാതേ MR. without specifying
the persons. വി'ത്തോടു നമ്മോടു പറഞ്ഞു par—
ticularized. വൎത്തമാനങ്ങൾ വി. തിരിച്ചെഴുതി,
കാൎയ്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി
വെച്ച വി. പോലേ TR. വി. കൊടുക്ക to explain.
ഒരു വിവരവും അറിയുന്നില്ല all in a maze.
3. often =പ്രകാരം f. i. നാം നടന്നുകൊള്ളേണ്ടും
വി'ത്തിന്നു കല്പന വരിക TR.

denV. വിവരിക്ക to detail, relate, explain
വി'ച്ചു ചൊല്ലി TR., (S. വിവരണം).

വിവൎണ്ണം 1. changing colour വിവൎണ്ണവസ്ത്രം
Anach., opp. white. തിരുമുഖത്തിന്നു വിവ
ൎണ്ണത പുരാ അറിയുന്നില്ല KR. discoloring
from emotion. 2. of bad complexion, സു
വൎണ്ണരും വി'രും KR. low castes.

വിവൎത്തനം S. going round അതിനെ വി. ചെ
യ്ക Bhr. = വലംലെക്ക.

വിവശം S. will—less, not under control, mostly
= പരവശ besides oneself, m. ഭയവിവശ
ഹൃദയൻ Mud., കോപവി'ൻ; f. ആനന്ദ
വിവശയായി KR. — കാമവിവശത പോക്കു
ക Sk. വിവശപ്പെടുക്ക Bhg. to drive mad
with torments. — വിവശീഭാവം ഇയന്നു നി
ന്നുഴന്നു CC. distracted. [Bhg.

വിവസ്വാൻ S. (the rising) sun AR., a Manu

വിവാദം S. 1. Contest, dispute മയ്യഴി അ
തിരിന്റെ വി. തീൎക്ക (=തൎക്കം), സായ്പ് രാജാവ
വൎകളുമായി വി. ഉണ്ടായ അതിർ TR. 2. a law—
suit. 3. Tdbh. വിവാതു കൂറി VyM. betted=വാതു.
വിവാദി a disputant, captious; also വി
വാദമാനന്മാർ Bhr.

denV. വിവാദിക്ക, as അവകാശം വി'പ്പാൻ
to dispute the claim TR. & v. n.

വിവാസം S. excile. — വിവാസദണ്ഡം VyM.
banishment (distinct from പ്രവാ —) — സു
തവിവാസനാദിയായുളള അകൃത്യം KR.

വിവാഹം S. Fetching the bride, marriage

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/981&oldid=185127" എന്ന താളിൽനിന്ന് ശേഖരിച്ചത്