താൾ:CiXIV68.pdf/979

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലമ — വിലക്കു 957 വിലക്കി — വിലയം

വി'കും prov. നിലെക്കു നിന്നാൽ വിലെക്കു
പോകും will rise in value.

വിലമകൾ a prostitute. (T.)

വിലമരുന്നു a valuable remedy. [TR.

വിലയോലക്കരണം a bill of sale, f. i. of slaves

വിലസഹായം cheapness; cheap.

വിലം vilam S. 1. (വിൾ). A chasm, hole PT.
(in a tree, ground). 2. Tdbh. aM. (= ബലം)
വലങ്കൈവിലം, തള പിരിയും വി. കനം ആ
ക്കം വീൎയ്യം എന്നവ എല്ലാം RC.

വിലക്കം vilakkam T. M. (T. വിലകു to recede,
go asunder, √ വിൽ). 1. Prohibition, thwart—
ing ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില
വിലി) a cramp, stitch വായുവി. etc. വാരിയെ
ല്ലിന്റെ ഇട(യിൽ)നിന്നു ഒരു വി. vu.; difficul—
ty of breathing വി'ത്തിന്റെ ദീനം MR.

വിലക്കു 1. separation as during menstruation.
2. prohibition, interdict, embargo കുടിയാ
ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാൽ
അവർ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു,
ജന്മാരികളെ വി.,വി. കൾ കേട്ടു TR. = വി
രോധം. മുതൽ എടുക്കുന്നതിന്നു തമ്പുരാന്റെ
വി. ഉണ്ടു TR. the Rāja forbids paying
taxes to the H. C. 3. a mark of attach—
ment (law) വി.വെക്ക, എടുക്ക, വി. ം തോ
ലും KU. 4. = വിലക്കം 2. V1. 2.

വിലക്കുകോരിക B. the last course at meal.

വിലക്കുക T. M. 1. To separate, excom—
municate. 2. to prevent നാണം വിലക്കവേ
കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ
വം വി. = മുടക്കി Mud. 3. to prohibit വാദ്യ
ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ
എന്നു വി. KR. പോവാൻ വിലക്കിനേൻ Pay.
forbade. വിലക്കിയതു കേട്ടില്ല TP. would not
be warned. കാപഥത്തിന്നു നിന്നെ എന്താരും
വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj.
don't refuse. എടുത്തു വിലക്കിയ സദ്യ a feast
where you are nearly forced to eat. ഓദനം
തന്നേ വി'വാൻ വല്ലാതേ CG. not saying I
have enough. 4. to attach കോയ്മയിൽനിന്ന്
ആളയച്ചു വി. KU. നിലം വിലക്കീട്ടും നായർ
നടന്നു TR. 5. to cross out writing.

CV. വിലക്കിക്ക, f. i. പറമ്പു വി'ച്ചു (4) inter—
dicted cultivation TR.

വിലങ്ങ inf. Across, athwart ധരണിയിൽ
വി. വീഴ്ന്താൻ, വി. വന്ന ചാരൻ RC. ഒരു
കോൽ അകലത്തിൽ നീളയും വി. യും ചില രേ
ഖകൾ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം
Nid. Also വിലങ്ങെന & വിലങ്ങത്തിൽ വെക്ക;
മൂക്കു വി'ത്തിൽ ചിലൎക്കുണ്ടു KR. വി'ത്തിൽ ക
ടക്ക over stiles etc. — & വിലങ്ങനേ.

വിലങ്ങൻ = വിലങ്ങുകാരൻ a prisoner, വി'രാ
ക്ക TR. (in war).

VN. വിലങ്ങൽ 1. crossing. 2. aM. T. a hill
വി. കൊണ്ടെറിന്തനൻ, വി. നേർ വളൎന്ത
മെയ്യുളേളാർ RC.

വിലങ്ങു 1. what is across, cross—
iron. വി. വഴി
a road stopped up. വി. വാതിൽ a gate across
the road. വിലങ്ങിലേ വാതിൽ a backdoor.
ഏത്തത്തിന്റെ വി.; വിലങ്ങടിക്ക to trans—
gress. 2. fetters Nasr. വി. ൽ പൂട്ടി. Nasr.വില
ങ്ങു വെക്ക, ഇടുക=തടവിൽ. വി. പുര a jail
വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison—
fees.

വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി.
2. to fall across, cross over; fall foul off,
to be transverse ചോറു വി'ങ്ങിപ്പോയി = ത
ടഞ്ഞു sticks in the throat. വിലങ്ങിവെക്ക
to cross out writing (= വിലക്കുക 5.).

വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറിൽ തട
ഞ്ഞു വി'ച്ചു പോയി, in consequence the
rogue says: വീൎക്കുന്ന വീൎപ്പു വി'ച്ചു പോകുന്നു
CG.; so ഉരൽ വി'ച്ചു പോയി CG. വി'ച്ചുകൂ
ടാ he cannot get out however he turn.
2. VC. to thwart V1.

(വി): വിലക്ഷണം S. 1. of different character
പ്രകൃതിഗുണവി'നായ പുമാൻ Bhg. 2. indes—
cribable, unprecedented, ugly ഗാത്രം കറുത്തു
ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal.

വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ
തേ വി. യായി KR.

വിലപനം S. & വിലപിതം lamentation; ഇ
ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.)

വിലയം S. destruction സലിലം ബഡവാഗ്നൌ
വി. ഇലയുന്നു ChVr.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/979&oldid=185125" എന്ന താളിൽനിന്ന് ശേഖരിച്ചത്