താൾ:CiXIV68.pdf/976

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരല — വിരാമം 954 വിരി — വിരിയം

spreading out, √ വിർ. 1. A finger, toe തളള
വി. 440 = പെരുവി. (ദന്ത —), ചെറുവി., ചൂ
ണ്ടിയ — (ചുണ്ടുവി., ചുണ്ടോന്നി), നടുവി. (കഴു
വി. V1.), പവിത്രവി. (മോതിര —). വി. ൟമ്പുക
119. കാലിന്റെ വിരൽകണ്ണി 198 കീറിനൊന്തു,
വി. ഊന്നി നില്ക്ക. വിരലേ ധരിക്കാം Tantr.
(= കൈ പിടിക്ക). വടി ൪ വി. കൂട്ടിപ്പിടിച്ചേ
ടത്തോളം വണ്ണം ഉണ്ടു jud. 2. an inch, often
വിരൾ TR. വെളളത്തിൽ ഒരു വി. താഴേ jud.
കയറും ഇരുവി. പോരാതേ ചമഞ്ഞു Bhg. രഥം
ഓരൈവിരലമൎത്തു താഴ്ത്തിനാൻ Bhr8. 3. or—
deal വി. നേരേ വരികയില്ല KU. വി. മുക്കുക
(നെയ്യിൽ). 825.

വിരലളവു measurement by the finger.

വിരലായം finger's length. [ല്ക്കിട.

വിരലിട space between two fingers, also വിര

വിര(ൽ)ച്ചരടു a bow—string. CG.

വിരൽചുറ്റു V1. a whitlow.

വിരല്പാടു (2) = 8 തുവര = 1 1/2 inch.

വിരവു, see വിരയുക.

വിരശിക്കണക്കു Specified accounts of Rājas
(Tdbh. of വിരചിതം? or വിരിച്ചൽ).

(വി): വിരസം insipid; dislike.

വിരഹം S. separation, bereavement by absence
വിരഹവ്യാധി Bhr.; വി'യാതന, — യന്ത്രണ
etc. താവകവിരഹാഗ്നി KR.

വിരഹി absent, വി. ണി f. Nal. deserted
(by the husband).

p. p. വിരഹിതം left, deprived of. വീര
വി. ആത്മപ്രശംസനം KR. avoided by.

വിരളം S. (fr. വിരൽ) loose, separated by in—
tervals, rare.

വിരളി So. A scare—crow, see മിരളുക.

(വി): വിരാഗം S. absence of passion.

വിരാഗി = വിരക്തൻ. [fested.

വിരാജിതം S. (part. pass.) illuminated, mani—

വിരാട്ടു S. (rāǰ) a ruler; the next emanation
from Brahma ജലം തന്നിൽ വി. ണ്ടായി
Bhg., also വിരാൾപുരുഷൻ, — പുമാൻ Bhg.

വിരാടം S. N. pr. Berar; a dye V1.

വിരാടപൎവ്വം, വൈരാടകരാജ്യം Bhr.

വിരാമം S. = വിരമം (under വിരതം); close, a
final consonant like ൻ, ർ, ൽ. etc.

വിരി viri 5. (√ വിർ as in വിരൽ). 1. What
is expanded, a veil, awning വി. കൊണ്ടു മൂടി
Trav. വിരിപന്തൽ = simpl. വിരിച്ചും വിരിപീ
ലി മരക്കൊമ്പിലിരുന്ന മയിൽ KR. വിരിപ്പുല്ലു
straw spread for cattle. വിരിപ്പടം a sheet.
വിരിപ്പാവു a cloth to the bride on the marri—
age day (loc.). വിരിയോല a natural umbrella
in rain. 2. So. T. a pannel, pack—saddle.
3. = മരവിരി, നറുവരി (loc.)

വിരിയുക 1. To expand, open, blow വിരി
ഞ്ഞു വിരിഞ്ഞ പൂവറുത്തു കൊൾ്കേയാവു Bhr.
കൃഷ്ണന്റെ മുഖനളിനം നന്നായിവി'യുന്നു Bhr.
വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ
പാരം വിരിഞ്ഞു CG. (in agony). fig. to rejoice
എല്ലാവൎക്കും ഉൾ്പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ
മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു
Bhr. aloud. 2. to split as ripe fruit; to be
hatched So. 3. C. Tu. Inf. = വിരയ, f. i.
വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ
വി. നീ VCh.

VN. I. വിരിച്ചൽ So a split, gap; hatching.

II. വിരിവു expansion, breadth. വിരിവായി
diffusely.

വിരിക്ക v. a. 1. To expand, spread, as a
mat, hair കിടക്കമുട്ടി വി. പടിഞ്ഞാറ്റേ അടിച്ചു
വി'ച്ചു TP. (for lying down). സിംഹാസനത്തി
ന്മേൽ വെളളയും കരിമ്പടവും വി'ച്ചു KU. (in
coronation). വിരിച്ചു പാടുക loud. 2. So. No. to
hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ.

VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദൎഭാമുഷ്ടി
യെ എടുത്തു KR. (ascetics). പരുപരയുളള
വി'പ്പിൽ ഉറങ്ങി a rough bed. 2. crop, diffe—
rent kinds of paddy sown in April and reaped
in August, മലവി. mountain crop (loc).

CV. I. വിരിത്തുക to open കുടയെ വിരിത്തി
(Coch.). — II. വിരിയിക്ക f. i. സൂൎയ്യൻ താമര
കളെ വി'ക്കുന്നു Arb.

വിരിഫലം capital laid out at interest. V1.

വിരിഞ്ചൻ S. (the self—expanding? or √ രിച്).
Brahma, വിരിഞ്ചാദി Sah. the Gods.

വിരിഞ്ചനൻ, — രിഞ്ചി S. id.

വിരിയം viriyam Tdbh. of മൃഗം, മിരിയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/976&oldid=185122" എന്ന താളിൽനിന്ന് ശേഖരിച്ചത്