താൾ:CiXIV68.pdf/973

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിനിയു — വിപത്തു 951 വിപന്ന — വിപ്രമാ

വിനിയുക്തൻ S. (part. pass. of യുജ്). loosed
from, ഋണവി. Bhr.

വിനിയോഗം parting with any thing (in
expectation of advantage), occupation.

വിനീതൻ S. (part. pass. of നീ). disciplined,
meek എത്രയും വി. Bhr. humble; continent.

വിനീതി = വിനയം; also വിനീതത VCh.

വിനോദം S. (= പോക്കു). Sport, play. വേ
ദനെക്കു വി. prov. feat of juggler or dancer.

വിനോദക്കാരൻ a jester, facetious.

വിനോദി a player, juggler.

denV. വിനോദിക്ക to play. ചാഞ്ചാടിനിന്നു വി.
Nal. to joke, dance. രണ്ടുപേർ തങ്ങളിൽ
വി'പ്പാൻ DM. SiPu. (vu. മിനോതിക്ക). അ
സഭ്യം പറക ഹിംസിക്ക ഇപ്രകാരം വി'ച്ചു
കൊണ്ടു Arb. delighting in.

CV. ദേവിയെ വിനോദിപ്പിച്ചു AR. amused her.

വിനോദനം driving away സങ്കടവി. സല്ക്കഥാ
ശേഷം Nal.

വിന്ത vinda T. M. (വിദ്യ,വിച്ച?) An ingenious
work of art; a copper pot for treasure V1.

വിന്തം Tdbh. = വൃന്ദം, A high number = വെ
ളളം V1.

വിന്ദു vinďu S. (prh. വിത, വിത്തു?). 1. A drop
വൎഷവിന്ദുക്കൾ പോലേ എയ്തു Sk. 2. semen
വി. പാത്രം VCh. a testicle. 3. a mark, dot
പകുക്കുമാറു വി. ക്കൾ ഉണ്ടാക്കൂ Gan.; esp. = അ
നുസ്വാരം. 4. Tdbh. വിന്തു a small insect.

വിന്ധ്യൻ or — ം S. The Vindhya range, വി'
ന്മീതേ പതിച്ചേൻ KR.

വിന്നം vinnam S. = വിത്തം Found, gained.

(വി): വിന്യാസം S. 1. placing. പാദവിന്യാസാ
ങ്കിതമാൎഗ്ഗം നോക്കി VetC. following foot—steps.
2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ
ഘ്രിവിന്യസ്തശുസമാന VetC. entrusted to.

വിപക്ഷം S. hostile, opponent. — സ്വഭാവ വി.
V2. antipathy.

വിപഞ്ചി S. = വീണ. — നാനാവതാരം നാരദൻ
വിപഞ്ച്യാസ്തുതിച്ചു ChVr. explaining.

വിപണി S. a shop. വി. വീഥിഷു & വി. കളി
ലും വീഥികൾതോറും നടത്തി VetC. bazars.

വിപത്തു & —ത്തി S. failure, calamity, danger

of 2 kinds ദൈവം (മലവെളളം, വ്യാധി,
പടുതീ, ദുൎഭിക്ഷ, മസൂരി) & മാനുഷം (അരി
കൾ, ചോരർ, അധികാരികൾ, രാജലോഭം
നൃപവല്ലഭർ) KR.

വിപന്നൻ (part. pass. of പദ്) unfortunate,
destroyed.

വിപരീതം S. 1. Perverse, opposed അതിൻ
വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരൻ
വി'മായ്വരും, അവനോടു വി'മായാചരിക്ക Mud.
inimically. നമുക്കു വി'മായി ശ്രമിക്കും, കുമ്പ
ഞ്ഞിക്കു വി'മായി നടക്ക, നമ്മോടു വി. ചെയ്യു
ന്നവർ, നമ്മോട് ഏറിയ വി'മായി നിന്നു TR.
ചാണക്യനോടു വി. ആക്കി Mud. = വേൎപിരിച്ചു.
നിൎഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ
പോക്കി SidD. the mad idea of opposites.
2. inverted മൂലം വൎഗ്ഗത്തിന്റെ വിപരീതക്രിയ
(or വൎഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode
of proceeding. 3. upset വിനാശകാലേ വി'ത
ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't
misinterpret, render absurd. — എന്റെ വി'ത
ക്കാരൻ my adversary.

വിപൎയ്യയം S. inversion, reverse, change ജാ
തിക്കു വി. വന്നു സംഭവിക്കയില്ല PT.

വിപശ്ചിത്തു vibaščit S. (വിപഃ inspiration).
Thoughtful, learned, a Pandit.

(വി) വിപാകം S. 1. ripening, digestion; med.
working of remedies & their result. 2. moder—
ation വി. എന്നിയേ പറയുമോ KR.

വിപാശ N. pr. (river) Hypasis KR., വി'ശി Bhr.

വിപിനം vibinam S. A forest.

വിപിനചരൻ a hunter; a monkey AR.

വിപുലം vibulam S. Huge, large, ample അ
തിവിപുലതരം AR. വിപുലമൂൎത്തികൾ etc. ഗുണ
വി'ൻ VetC. the best. നയവി'ൻ Mud. etc.

വിപ്രൻ vipraǹ S. (വിപ്). Inspired, a poet,
Brahman വിപ്രജാതിയിൽ വളൎന്നു, ശോഭിക്കുന്ന
വിപ്രേശ്വരന്മാർ KU. വിപേന്ദ്രന്മാർ AR. വി
പ്രശാപം Nid.

വിപ്രത CG. Brahmanity; also വിപ്രത്വം ല
ഭിച്ചു Bhg., പ്രാപിച്ചു Brhmd. (Višvāmitra).

(വി) വിപ്രമാണപരിചായി ചൊല്ലും കടം VyM.
without documentary proof.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/973&oldid=185119" എന്ന താളിൽനിന്ന് ശേഖരിച്ചത്