താൾ:CiXIV68.pdf/971

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദ്യ — വിദ്വേഷ 949 വിധം — വിധിക

വിദ്യ vidya S. (വിദ്, wit, L. video). 1. Know—
ledge, science, art (Tdbh. വിച്ച). വി. കൾ ൧൮
ട്ടും പഠിച്ചു Bhr. ൧൮ വിത്തിയ പഠിച്ചു TP. (=
ആയുധാഭ്യാസം). കമ്പത്തിൽ കയറി ൧൦൦൦ വി
ദ്യ കാണിച്ചാലും prov. feats. വാദവി. കൾ ചെ
യ്തു GnP. barrister's arts. എന്തെല്ലാം വി. എടു
ത്തു TP. feint in fencing. കൊടുത്തു കൊള്ളേ
ണം വിദ്യ prov. (necessity of ദക്ഷിണ). വി. is
called മോഹൈകഹന്ത്രി AR. 2. esp. witch—
craft വിത്തിയ പഠിക്ക TP. വി. ക്കാരൻ a
sorcerer V1. — കണ്കെട്ടുവിദ്യ 197.

വിദ്യാധാനം S. granting charitable instruction.

വിദ്യാധരൻ S. a magician, demi—god.

വിദ്യാഭ്യാസം S. study, application to arts &
sciences. Bhg. V1.

വിദ്യാരംഭം beginning to go to school, the
autumnal feast വി'ഭദിനം, നവരാത്രി ദശ
മി, also വി'ഭത്തിന്നു മഹാനവമി എത്രയും
നന്നു

വിദ്യാൎത്ഥി a student. വി. യായി നിന്നു സേവി
ക്ക V1. apprentice.

വിദ്യാലയം seat of learning. fig. സമസ്തവി'യ
(Voc.) VetC. an accomplished student = വി
ദ്യാപാരഗൻ, വിദ്യാരണ്യം, വിദ്യാസാഗരം.

(വി): വിദ്യുൽ S. lightning. — വിദ്യോതിച്ചിതുഗോ
പിമണ്ഡലേ കൃഷ്ണൻ Bhg. shined forth.

വിദ്രധി S. an abscess (ബാഹ്യം & അഭ്യന്തരം
Nid.)

വിദ്രവം S. (ദ്രു) liquefaction, flight.

വിദ്രുതം (part. pass.) 1. fled. 2. adv. quick—
ly, suddenly വി. വന്നിതു AR. വി. അടു
ത്തു Brhmd. വിദ്രുതശരം Brhmd. അതി
വി. Bhg.

വിദ്രുമം S. coral വി. കൊണ്ടു പടുത്തു ചമെച്ച
പുത്തന്തറ CG. ചാമരവും വിദ്രുമകൊടിക
ളും KR. —

വിദ്വാൻ vidvāǹ S. (part. of വിദ്). Know—
ing, learned, sage; pl. also വിദ്വത്തുക്കളായ
ഭക്തന്മാർ ChR. വിദ്വജ്ജനങ്ങൾക്കു നിത്യം ദരി
ദ്രത വിട്ടു വരികയില്ല VetC. — f. വിദുഷി q.v.

(വി): വിദ്വേഷം S. 1. enmity, resentment, Bhr 9.
Mud 5. 2. also the opp.? വിദ്വേഷബുദ്ധ്യാരാ
മനെ പ്രാപിക്കേ ഉള്ളു AR. reconciled.

വിധം (S. വിധാ). Manner, kind, sort ഓ
രോ വി. പറഞ്ഞു ബോധിപ്പിച്ചു TR. by different
persuasions. അവനെ വിധമല്ലാതേ വലെച്ചു
CrArj. intolerably (= വഴി). അവർ മറുത്തു
രണ്ടു വിധമാകുന്നു Mud. 2 classes. ഒരു വിധ
ക്കാരൻ (= വക) in a certain (bad) way. കുരു
പൊട്ടി ഒരു വിധം ചവറു പുറപ്പെട്ടു No. vu.
something like. മൂടകളിൽ 22, 24, etc. ഇടങ്ങാഴി
ഇങ്ങനേ പലവിധം കാണും vu., പല വിധേന
Instr. etc. = വിധത്താൽ, — ത്തിൽ.

വിധൎമ്മം S. 1. illegality, different religion അ
ധൎമ്മവും ഇല്ല വി'വുമില്ല, വി. കൊണ്ടു സാ
ധിക്കുന്നതു നരകം Bhr. opp. സ്വധൎമ്മം.
2. disorder V1.

വിധവ vidhava S. (വിധ്, void). A widow
നില്പതില്ല വി. മാർ നിലെക്കു Sah. — വിധവാ
പുത്രൻ Bhg. a bastard.

(വി): വിധാതാവു S. dispenser, ruler, Brahma.
ഏകവി'വിന്നനു വിനാശവും Bhg 12., വിധാ
തൃനിയോഗം Bhr. — (ധാതാവു 519.)

വിധാനം S. 1. arrangement, ordering, level—
ling. 2. method, rule പഞ്ചരാശികവി. കൊ
ണ്ടു CS. 3. M. (വിതാനം) measure, width.
മുട്ടുവി. വെള്ളത്തിൽ ഇറങ്ങുക knee—deep.

വിധി S. 1. order, injunction വിധിയും നി
ഷേധവും Bhg. പൂജാവി. കേൾ്പിച്ചു, വി. ക
ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി
ധിയല്ലെന്നവർ വിലക്കി KR. not right.
വി. കല്പിച്ചു sentenced. 2. fate വി. ബലം
എന്നോൎത്തു Bhr. Mud. വി. ഫലം, ഊയി
വിതിപലം പൊന്നാങ്ങളേ TP. (lamenting).
വിധിവശാൽ etc. ഹാ വിധി എന്നലറി AR.
(= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ
ത്തിങ്കൽ വി. ആകുന്നതു KU. destined for
us (or = 1 belongs). 3. Brahma വിധിഹ
രിഹരാദി ഏകനദ്വയൻ നിത്യനും നീയേ
SidD. വിധിവിധിയാൽ Bhr. (= വിധാതൃ
നിയോഗം). വി. ബലവാൻ തുലോം Anj.
4. act, manner, time ഉണൎന്നിരിക്കും വി
ധിയിങ്കൽ Bhg. = വിധൌ, പോൾ.

വിധികൎത്താവു (1) a judge, (f. i. in Kur̀umb.),
വിധികാരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/971&oldid=185117" എന്ന താളിൽനിന്ന് ശേഖരിച്ചത്