താൾ:CiXIV68.pdf/970

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിതസ്തി — വിത്തര 948 വിത്തിടു — വിദ്ധം

(വി) വിതസ്തി S. A long span. വി. മുഖ്യങ്ങൾ
Brhmd. a kind of arrows.

വിതാനം S. 1. Spreading, awning, canopy.
2. extent, width വി. നോക്കി കൂമ്പു നാട്ടി Pay.
taking measure. ഇടവി. V1. space.

denV. വിതാനിക്ക to canopy, adorn by spread—
ing cloths പട്ടാലേ വി'ച്ച തേർ DN. നീ
ലപ്പടം കൊണ്ടു വി'ച്ചെങ്ങും CG. പന്തൽ വി.
No. = വീശുക. — fig. കൂരമ്പംബരമാൎഗ്ഗേ വി'
ച്ചു Bhr.

വിതുക്കുക T. M. To be overhasty (loc.).

വിതുമ്പുക T. So. to long for; No. to begin to
cry= ചിറികൂൎപ്പിക്ക as children, ഖിന്നനായി
വിതുമ്മി കണ്ണീർ ചൊരിഞ്ഞു Bhg. അതിന്നു
വിതുമ്പേണ്ട TP. don't cry about it, take
to heart.

വിതവു, വിതം staves moved by the treadles
of the loom. No. (=വീതു?).

വിത്തം vittam S. (part. pass. of വിദ്). 1 .Known;
acquired. 2. wealth വരാ വിത്തനാ
ഥപ്രിയെക്കും SiPu. even Kubēra's wife might
envy. തീൎമുറിയാം പത്രേ വിത്തസംഖ്യയും VyM.
the money received.

വിത്തി acquisition.

വിത്തേശൻ = വിത്തനാഥൻ.

വിത്തു vittu̥ T. M. C. Tu. (വിത) 1. Seed; esp.
grain kept for seed (dried 10 days, the rice
for use നെല്ലു only 2 days). കോഴിക്കു നെല്ലും
വി. ം ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown.
കണ്ടത്തിൽ ഇടുന്ന വിത്തു മുടക്കുക, കൊത്തി
മറെക്ക, വി. ം വിളയും വിരോധിക്ക TR. to
prevent cultivation. കന്നു പൂട്ടി വി. മാറി MR.;
to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ
റിയുക (ചേറ്റുവിത); പൊടിയുക 710, ഇരുപൂ
വിൽ ആക 695 to spoil; ചാൽവിത്തു 359. — fig.
അധൎമ്മവി. മുളയാതേ Bhr. 2. semen; race
പിതാമകനായ വിത്തു വിതെച്ചാൻ Anj. —cause
മൂലപ്രകൃതിക്കു വിത്തായ കൃഷ്ണൻ Bhr. 3. S.
(vid) knowing വേദവിത്തുകൾ etc.

വിത്തര So. rent or tax amounting to half
the quantity of seed sown (similar വിത്തു
കാൽ).

വിത്തിടുക to sow. വി'ടും ചാൽ ഉഴവാക്കി MR.
prepared the field for sowing.

വിത്തുകെട്ടൽ moistening seed for sowing.

വിത്തുപാടു quantity of ground sown.

വിത്തുപാട്ടം rent equal to the amount of the
seed sown.

വിത്തുപാതി agreement by which the pro—
prietor allows the cultivator half the seed
and receives half the produce.

വിത്തുമാറ്റം harrowing after sowing.

വിത്തുവല്ലി expenses of cultivation, seed &
labour ഏറിയ വി. ചെലവിട്ടു MR. (വിത്തും
വല്ലിയും കഴിച്ചു TR. to be deducted in
assessing).

(വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകൾ
അന്യോന്യവി'ങ്ങളായി MR. contradictory.
വിത്രസ്തം S. (part. of ത്രസ്) terrified. — വി'ൻ
m., വിത്രസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി,
വി'ചിത്തന്മാർ Bhr.

വിദഗ്ധൻ S. (part pass. of ദഹ്) experienced,
clever, shrewd ചോറു വെപ്പാൻ വിദഗ്ധ
ത്വം Nal. വിദഗ്ധവൈദ്യർ ഉണ്ടു KR.

വിദഗ്ധി S. being cooked, digested പി
ത്തവി. യിൽ Nid 29.

വിദൎഭ N. pr. a country; വി. ജ Damayanti. Nal.

വിദളം S. dividing; work of split bamboos.

വിദാനം, see വിധാനം.

വിദാരണം S. rent, split. — ബാണവിദാരിത
ന്മാർ AR. (wounded). — (part; ദർ).

വിദിൿ S. = മൂല f. i. ദിക്കുവിദിക്കുകൾ എല്ലാം KR.

വിദിതം vidiδam S.( part. pass. of വിദ്). Known.

വിദുരൻ S. wise, learned; a N. pr. Bhr.

വിദുഷി f. of വിദ്വാൻ, a learned, wise female
വി. കളിൽ Nal.

(വി): വിദൂഷകൻ S. a buffoon, harlequin.

വിദേശം S. opp. സ്വദേശം KR.

വിദേഹം S. 1. without body വിദേഹകൈവ
ല്യാനന്ദം വരും KeiN. 2. N. pr. a people &
dynasty, Brhmd.

വിദ്ധം viddham S. (part. pass. of വ്യധ്).
Pierced. വി'നായി, വക്ഷോദേശം വി'മായി ബാ
ണങ്ങളാൽ Brhmd.— രന്ധ്രവിദ്ധനം Brhmd.
passing through the vagina (the infant).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/970&oldid=185116" എന്ന താളിൽനിന്ന് ശേഖരിച്ചത്