താൾ:CiXIV68.pdf/967

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിച്ച — വിജ്ഞാനം 945 വിജ്ഞാപ — വിടപം

വിച്ച vičča T. M. (Tdbh. of വിദ്യ). 1. Clever—
ness വിച്ചുടയനായി RC 35. വിച്ചാകളിപ്രായം
RS. like a comedy. 2. wonderful ജനങ്ങൾക്കു
വി. തോന്നിക്കുംവണ്ണം KR. to astonish all.
വി. എന്തു Bhr. what is there extraordinary.
3. playfulness വിച്ചക്കളികൾ Anj. (of young
Kᶉšṇa). വി. യായി വഴിയേ കൂടാടിപ്പോം Bhg.
(a deer). വി.യാം ജവാതുക്കൾ VCh. വി. നട
ക്ക, നടത്തുക playing with children. വി. യാ
വധിക്കും Bhr. — (ad 2 & 3. പിച്ച 2, 655).

— വിച്ചുക To be crumpled (loc.).

(വി) വിഛ്ശിന്നം S. (part. pass, of . ഛിദ്).
Severed വി'മായ യാഗം Bhg. interrupted.

വിഛ്ശേദം separation, destruction. — കഥാ
വി. interruption.

വിജനം S. solitary, lonely വിജനഭൂവി VetC.
വി'സ്ഥലം MC.

വിജയം S. (ജി) victory നാടും നഗരവും വീടും
വി'വും കൂടും നൃപൻ Bhr. the conqueror.
മേളതാളങ്ങളോടും വിജയശബ്ദത്തോടും സഭ
നിറഞ്ഞു Sk. triumph. വിജയധ്വനി മുഴക്കു
ക vu. — വിജയൻ Arjuna N. pr. — വിജയി
victorious.

denV. വിജയിക്ക to conquer പുരുഷന്മാരെ വി'
പ്പതിന്നായി നാരികൾ നീളേ നടന്നു Bhg.
part. pass. വിജിതം in വിജിതക്രോധൻ,
വിജിതേന്ദ്രിയന്മാർ KR.

വിജേതാവു a conqueror.

വിജല്പിക്ക S. to talk അസുരകൾ വി'ച്ചു Bhg.

വിജൃംഭിക്ക S. to yawn, stretch oneself, strut
വീര്യം നടിച്ചു വി. Nal.

part. pass. വിജൃംഭിതം 1. expanded വി'പാ
പം Bhg. 2. manifestation മനസിജ
വി'തം കാണാഞ്ഞു Nal. no working of
Kāma. മായാവി. ChVr. the result of il—
lusion. [perienced.

വിജ്ഞൻ‍ S. (ജ്ഞാ) Wise, skilful, ex—

വിജ്ഞാനം S. 1. knowledge (esp. secular) ജഗ
ത്തിങ്കൽ വി. പറയുന്നോർ എത്രയും അജ്ഞാ
നികൾ Bhg 10. 2. higher science, വേദാ
ൎത്ഥ വി. KR. Discernment. വി. എന്നുള്ളിൽ വ
ൎദ്ധിക്ക Anj. — വിജ്ഞാനപ്പാട്ടു, — രത്നം N. pr.
popular songs of Vedantic tendency.

വിജ്ഞാപനം S. 1. informing. 2. (Tdbh. വി
ണ്ണപ്പം) application, petition അച്ചു അണ്ണൻ
വി. TR.

denV. വിജ്ഞാപിക്ക to inform, represent; part.
ഇതി വി'പിതൻ AR. being thus instructed.

വിജ്ഞേയം S. to be known.

വിജ്വരൻ S. free from fever or pain വി'ന്മാ
രായ്വന്നു Bhg. Mud.

വിട viḍa T. M. C. (വിടുക). 1. Leave വി. കൊ
ടുക്ക to dismiss honorably (with presents).
വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay.
let me go. എങ്ങൾക്കടൽ ചെയ്ക വി. നല്കി RC.
വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു
KU. (Nāyars) leave the king. വിട വഴങ്ങിച്ചു
പോന്നു AR. I came away. വിടവാങ്ങി went. —
വിടകൊൾക a., to get oneself dismissed വി'ണ്ടു
നിക്കട്ടേ No. (says Munnūťťaǹ)= പോകട്ടേ.
ഇഹ വി'ണ്ടേൻ PT. I arrived (with your leave).
b., to venture to speak വി'ണ്ടു പാൎക്കുന്നു Mud.
begs for an audience. സത്വരം ക്ഷത്രിയധൎമ്മം
വി'ള്ളാം Sah. I shall tell. 2. a seal, signet
വിടയും മുദ്രികയും, വിടയാ കളിക്കുമ്പോൾ വിട
കിണറ്റിൽ വീണു Bhr. [collar M.

വിടം viḍam 1. S. (വിടു). A shoot. 2. a dog—

വിടക്കു viḍakku̥ T. M. (വിടു). 1. A carcase
So. T. (C. ബിക്കു). 2. bad, to be avoided
(T. വെടു, Te. beḍada) ചില തീൻപണ്ടം വിട
ക്കായിപ്പോയി was spoiled. എന്നെ തടവിലിട്ടു
വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ
ക്കി depreciated. വി തലയും വടക്കു വെക്കരുതു
prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc.
No. vu. — (In Cal. വിടക്കാത്ത bad).

വിടങ്കം viḍaṅgam S. (വി 2.). An aviary, dove—
cote പ്രാപ്പലക.

വിടൻ viḍaǹ S. (വിടു). 1. Base, a rogue, liber—
tine നാരിമാരുടെ കഥ പുത്തൻ എന്നു വിടന്മാ
ൎക്കു തോന്നും Bhg. 2. a parasite, king's fool or
bawd ചേടചേടീവിടന്മാരുടെ മോടി Nal. വിട
ഭടന്മാരും, നടവിടഗാനവചനശാസ്ത്രവും KR.
വിടങ്കൊരണ Palg. a timber—tree.

വിടപം S. (വിടം). 1. A branch, bush. 2. a
wooden wheel or cup V1.


119

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/967&oldid=185113" എന്ന താളിൽനിന്ന് ശേഖരിച്ചത്