താൾ:CiXIV68.pdf/961

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാശികാ — വാസം 939 വാസം — വാസ്തവം

15 % interest. 2. difference വില വാ., അര
വാ., കാല്വാ., = 1/2, 1/4 (വാ. nearly expletive) 3/4
വാ. തീൎന്നു (a work) No. മണ്ണുവാശി = നിലഭേ
ദം quality of soil. 3. M. (= വാചി 2. P. bāzi)
a bet, stake വാ. പറകയും ആൎത്തുവിളിക്കയും
Bhr. (in battle); hence obstinacy വാ. പറയു
ന്നതെന്നതു തോന്നലാം KR. may seem merely
obstinate contradiction. വാ. കിളൎത്തുക V1. to
instigate. ദുൎവ്വാ. blind zeal. ചൊൽ കേളാതേ
വാ. യെ പൂണ്ട സുയോധനൻ CG. blinded by
passion.

വാശികാണുക (1) to look better, preferable;
(2) to find excess or deficiency.

വാശികൂറുക (1. 2) to fall short. വാ'റാതേ അ
തു സാധിക്കും without fail. നാശമായിരിക്കു
ന്ന വാ'റിന മൂലം KR.

വാശിക്കാരൻ (3) an obstinate person.

വാശിപിടിക്ക (3) to vie, emulate; to be stub—
born. വാ'ച്ച് ഓടിക്ക to get up a race. വാ'
ച്ചത് ഒഴിച്ചുകൂടായ്കയോ Mud. are no more
amenable to reason.

വാശിയാക (1. 2) to recover എന്റെ ദീനത്തി
ന്നു അപ്പോഴേക്കു വാ'മോ epist. = ഭേദം.

വാശിത S. vāšiδa (lowing). A cow; a wife.

വാശിവ് = വാജിവ് q. v., നിണക്ക് ഇതിന്ന്
ഏറ വാ. പോര TR. you have not made out
your claim.

വാശ്ശ, see വായ്ക്ക, വാച്ച.

വാസം vāsam S. (വസ്). 1. Dwelling; habi—
tation നിന്നുടെ വാസഗൃഹം എവിടേ Sk. ( =
നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ
ൎത്തിദം VetC. (for the poor). 2. = വാസന
perfume. വാസയോഗം scent for clothes.

വാസന S. (abiding). 1. Odour, flavour,
scent. അതിൽ വാ. കേറ്റി VyM. made frag—
rant. — fig. symptom സന്നിയുടെ വാ. പോലേ
ഉണ്ടു MR. typhus—like. വാ. പിടിക്ക to emit
a smell; smell at. 2. idea, impression or
propensity, considered as the abiding influ—
ence of former lives ജന്മാന്തരവാ. കളാൽ ബ
ദ്ധൻ, കൎമ്മവാ. കളാൽ ചുറ്റപ്പെട്ടിരിക്കുന്ന ദേ
ഹികൾ etc.; ആശിച്ചു പൂൎവ്വവാ. യാലേ Brhmd.

പൂൎവ്വജന്മാൎജിതവാ. യാൽ AR. വാ. ാധീനം ജ
ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ
ല്ല Si Pu. innate tastes or instincts last thro'
all successive births. പ്രകൃതിഗുണവശാലുള്ള
വാ. കളെ നീക്കുവാൻ വേലയത്രേ Bhr. യാതൊ
രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ
മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ.
desire after virtue. ആൎക്കു വാ. ഏറും ധനുസ്സി
ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ
വ്യവാ. poetical vein. വാ. നാരിമാരിൽ ഇല്ല
Bhr. does not take to women. ആസ്തികൾ ക
ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വൎദ്ധി
പ്പിപ്പാൻ വാ. ഇല്ലായ്കയാൽ TR. being an in—
corrigible prodigal. 3. instinct of animals
MC. 4. practice, habit V1. വാ. ക്കാരൻ ex—
perienced.

വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu.
2. perfuming, fumigating.

വാസനശീലൻ So. amiable.

വാസനാബലം (2) natural inclination.

വാസന്തകാലം S. (വസന്ത). A sterile,
pestilential year V1.

വാസന്തികം vernal. [ഏകവാ. Bhg.

വാസരം vāsaram S. (വസ്). Morning, day

വാസരാധീശൻ S. the sun. വാ'ശാന്വയം AR.
the solar line. — (അധീശൻ).

വാസവൻ S. (വസു). Indra. വാ. മുമ്പായ വാ
നവർ CG., വാസവാദികൾ AR. the Gods.

വാസസ്സു vāsas S. (വസ് to wear). Cloth ഏ
കവാ. കൊണ്ടു സംവൃതമായുള്ളംഗം KR. — in
Cpds. കൃത്തിവാസാവു Si Pu. Siva.

വാസി vāsi S. 1. Inhabitant (വാസം), residing,
പുരവാ. കൾ Bhg. വനവാ. etc. 2. dressed
ചീരവാ. Bhg. 3. = വാച്ചി. [fragrance.

denV. വാസിക്ക, (V1. വാസനിക്ക) to emit

part. pass. മലയജവാസിതമാറു CG. a breast
made fragrant with sandal—powder.

വാസിത a woman (= വാശിത).

വാസുകി S. N. pr. One of the 8 kings of
serpents, (അഷ്ടനാഗങ്ങൾ), Bhg.

വാസുദേവൻ S. (വസു —) Kᶉšṇa.

വാസ്തവം vāstavam S. (വസ്തു). 1. Substantial,


118*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/961&oldid=185107" എന്ന താളിൽനിന്ന് ശേഖരിച്ചത്