താൾ:CiXIV68.pdf/960

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാലാക്കു — വാൽക്കു 938 വാൽക്കൊ — വാശി

വാലാക്കുഴ B. an ornamented wooden lance,
emblem of royalty, വാ. ക്കാർ.

വാലായ്മ T. M. (വാലാൽ 4.) impurity of men &
cows after birth etc. ചത്താലും പെറ്റാലും
വാ. = പുല = വീട്ടുവാ. (for a birth 10–12,
death 10–16 days); നാടു വാ. public mourn—
ing after a king's death, also വാലായ്ക
V2. = ദീക്ഷ.

വാലി 1. (വാലുക?) Low ground near a river V1.
തോടനും വാ. യും രണ്ടു നിലം TP. 2. (വാൽ)
CrP. a kind of bearded paddy.

I. വാലുക vālaγa = ഓലുക, വാരുക II., 3. So.
1. To run, drip, to be strained മൂക്കു വാ. med.
Nid. വാല വെക്ക to place so as to run off.
2. to be distilled V1. (see വാറ്റുക). 3. B.
to take root, as yams.

വാലുശേരിക്കോട്ട TR. — see ബാലി. [drug.

II. വാലുക S. 1. Sand. 2. ഏലവാലുകം a

വാൽ vāl 5. (S. വാലം, വാരം G. 'oura). 1. The
tail വാൽനിര എടുത്തു RC. (sporting monkeys).
കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to
defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊൾ്ക
KR. വാന്മേൽ എയ്തു AR. വാലും തലയും (also
fig.). 2. what is tail—like, train, trail വാലു
തല ഇരട്ടിക്കും KU. increase of interest; a
handle, spout വാലൂരിക്കിണ്ടി TP. 3. (വാലു
ക) spittle V1. 4. aM. T. (വൽ) purity,
whence വാലായ്മ.

വാലധി S. & ബാ — the tail KR.

വാലൻ tailed വാ. (& — ം) പേക്കൻ No . = മിട്ടിൽ.
കോഴിവാലൻ CrP. a kind of paddy.

വാലാട്ടം wagging of tail. വാ'ട്ടിപ്പോക to
draw in the tail, to be humbled. വാലാട്ടി
MC. the wagtail.

വാലാൻ, see ബാലാൻ, a fish.

വാലിടുക (2) to form flaps of the cloth put on.
പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക
ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ'
ട്ടു ചാടിക്കളിച്ചു Anj.

വാല്ക്കണ്ണു = അപാംഗം ChS.

വാൽക്കാണം duty levied on cattle.

വാൽക്കുടം the end of a tail സിംഹത്തിന്നു
വാ'ത്തിൽ ഒരു മുള്ളു MC.

വാൽക്കൊഞ്ചു B. the tail of a horse.

വാൽക്കോതമ്പു (mod.) barley.

വാൽത്താര or നൂൽത്താര the hairless under—
part of a tail. Palg.

വാൽനക്ഷത്രം, വാൽമീൻ a comet V1.

വാൽമുളകു long pepper = ചീനമുളകു.

വാല്യം = ബാല്യം; also വാലിയത്തച്ചൻ, വാ'ത്തു
മേനോൻ KU. the first minister of Cochin.

വാവൽ vāval T.M. C. Tu. (വവ്വുക?). A large
bat വാ. പക്ഷി; also വവ്വാൽ 920.

വാവിഷ്ഠാണം, see വായ്.

വാവു vāvụ T. M. (Te. bā fr. ഉവാവു q. v.).
A holiday, change of the moon വാ. തോറും
ബലി നല്കും Bhg. കറുത്തവാ. (അമാവാസ്യ),
വെളുത്തവാ. (പൌൎണ്ണമി), ഇളവാ. = പഞ്ചമി
V2., മുഴുത്ത ഉവാവു V1., പിതൃവാവു 661., കറുത്ത
വാവിന്നു പിതൃക്കൾക്കു ബലിഇടുക vu. വാവു
ന്നാൾ വികൃതിയായൊഴിഞ്ഞ് ഒരു വസ്തുവില്ല
Mud. കൎക്കടമാസം വാ. ഊട്ടേണ്ട മൎയ്യാദയായി
നടന്നുവരുന്ന അടിയന്തരം TR. വാവുന്നാൾ അ
ൎദ്ധരാത്രി Bhr.; chiefly full moon. നിറമുള്ള തി
ഥി തുടങ്ങും വാവല്ലോ Mud. ദശയറുതി മരണം
വാവറുതി ഗ്രഹണം prov.

വാവട 1. a sweetmeat. 2. (loc.) a thin
narrow board nailed on rafters, shingle
[gen. വാ(യ്)മട]. വാ. യോടു edge tiles.

വാവൂട്ടൽ: കൎക്കടകഞാറ്റിൽ 2 ഓണം ഉണ്ടു
ഇല്ലന്നിറയും വാ'ലും prov, 2. Sūdras feast—
ing Brahmans on വാവുന്നാൾ.

വാശി vāši 5. (Ar. P. വാജിവ്? or വായ്ക്ക?).
1. Equity, excess or surplus, agio. ഇതിന്നു വാ.
കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക
to give into the bargain, abate the price for
different standards of measure & weight, ര
ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR.
many, many Salāms. വസ്തുവക വില്പിച്ചു മുക്കാൽ
തിട്ടവും അരവാ. യും കാൽ വാ. യും കൊടുപ്പി
ക്ക VyM. half as much more. അര വാ. യും ഇ
രട്ടിയും ആയാൽ VyM. അളവു വാ. യും പരദ്ര
വ്യവും KU. (a royal income). വലിപ്പം കാൽ
വാ. കൂടും. MC. ഏലം കാൽ വാ. പിരിഞ്ഞിട്ടില്ല
TR. scarcely a trifle. — നൂറ്റിന്നു 10, 15 വാ., 10,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/960&oldid=185106" എന്ന താളിൽനിന്ന് ശേഖരിച്ചത്