താൾ:CiXIV68.pdf/959

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാരക്കം — വാൎത്ത 937 വാൎത്തപ്പാ — വാല

കുമ്പിണിവാറും കൂട്ടിക്കൊണ്ടു TR. Sipahis.
4. what is length—ways; stress, pressure,
strength of current. വാറാക്കിക്കെട്ടുക tight.
അതിന്നു വാറു വെക്ക to prize, make much of.
നെല്ലിന്നു വാറില്ല no great demand. നല്ല വാ.
ഇപ്പോൾ very drunk. 5. greatness, luxuri—
ancy, glory (= വാഴു), വാ. കുന്തളം Bhr. വാ.
കൊണ്ടീടും കൺ CC. വാ. തുടയിൽ വെട്ടി RC.
big; esp. of breasts വാ. കൊങ്ക Bhr. വാ.
കോലും കൊങ്കകൾ, വാരെഴും തങ്ങൾ CG. വട്ട
വാ. മുലയാൾ KR. വാ. മുലക്കോരകം രണ്ടും
Chandra Sang. 6. presumptuousness, provo—
cation V1. 2.

വാരക്കം (3) see above.

വാരണിക്കൊങ്ക (5) full breast വാ. നല്ലാൾ RC.

വാരാൎന്ന (4. 5) mighty വാ. രാക്ഷസർ, വാ.
രാജ്യം RS. വാ. കപികൾ AR.

വാരാളും (4. 5) id. വാ. തെന്നൽ & വാർതെ. CG.

വാരിളഞ്ചിങ്ങം RC. a bold young lion, so വാ
രിളംപോർ മുലമൊട്ടുകൾ Bhg 6.

വാരുറ്റ (4. 5) glorious വാ. ദേവദൂതൻ, വാ.
തേർ, വാ. വാക്കകൊണ്ടു വാഴ്ത്തി CG.

വാർകുഴൽ (3) a shawm ഊതും വാ'ലോടും (Kᶉšṇa)
song.

വാൎക്കളമാൻ? a young deer. B.

വാൎക്കാർ (3. 2) regular troops, the Mysoreans
in 1778 കൎണ്ണാടക ആളെയും വാ'രെയും,
൩൦൦൦ പട്ടാളം വാ'രരും TR.; peons, Trav.

വാർച്ചാൽ (4) a water—course to drain off excess
of water.

വാർതിങ്കൾ CG. (2) the young moon (or 5?).

വാർമുടി ഉണ്ടാക്ക (2) women's cue made of their
own hairs lost in combing (loathed by
Paṭṭars).

വാർമെത്തും (5) long, glorious വാ. പട Bhr.
തൂമൊഴികൊണ്ടു വാ'മാറു പറഞ്ഞു CG. im—
pressively (?).

വാർമൊഴി (see വാറോല) anonymous false
report എന്നൊരു വാ. കേട്ടു CG. (2. 6).

വാൎക്ക, വാൎച്ച, see വാരുക II.

വാൎത്ത vārta S.(വൃത്തി). Report, news വാ. കൾ
എന്തൊന്നുള്ളു Bhr. (= വൎത്തമാനം). ൟ വാ.

ചെവിതോറും നടക്കുന്നു No. vu. bazar—talk. വാ.
കൾ നടത്തുക VCh. to spread rumours. വാ.
എല്ലാം അറിവതിന്നു Bhg. the state of matters.
ഭൎത്താവിന്റെ വാ. പോലും tidings of her hus—
band. നേരില്ല പാരിലേ വാ. കൾ്ക്കിക്കാലം Nal.
എന്നുടെ വാ. അറിയുന്നതുണ്ടു ഞാൻ KR. I know
who & whence I am. വാഴപ്പഴത്തിന്റെ വാ.
യെ കേട്ടു CG. heard about plantains. കല്യാണ
വാ. പറഞ്ഞു about health.

വാൎത്തപ്പാടു T. V1. a promise, vow.

വാൎത്താവഹൻ S. a messenger; hawker.

വാൎത്തായനൻ S. a spy, agent.

വാൎത്തികം S. a commentary, gloss ഭാഷ്യവാ'
ങ്ങളും കേൾ്ക്കായി SiPu.

വാൎദ്ധകം vārdhaγam S. (വൃദ്ധ). Old age; gen.

വാൎദ്ധക്യം as പെരുമാൾ്ക്കു വാ'മായ ശേഷം KU.

വാ'ക്യകാലത്തു വാ'ക്യപീഡ Brhmd.

വാൎദ്ധി S. vārdhi (വാർ I.) = വാരിധി The sea
വാ. യിൽ വലയുന്ന തോണി KR. ധാത്രിയിൽ
നിറഞ്ഞു പരന്ന വാ. AR.

വാൎഷികം vāršiγam S. (വൎഷം). Monsoonish;
lasting a year ൪ പക്ഷങ്ങൾ എനിക്കു വാ'ങ്ങൾ
KR. the 8 weeks seem to me as many years.

വാറണ്ട്, — റാണ്ട് E. warrant അയക്ക, പു
റപ്പെടുക.

വാറു vār̀u̥ = വാർ 2. 3. 4. 6. (also loc. = പാറു
a sea—boat). [ways.

വറിട (2) a shred of palm—leaf taken off length—

വാറുമീൻ B. a kind of fish.

വാറോല (2) a placard, anonymous writ. വാ.
തൂക്കുക announcing a crime either commit—
ted or intended, or denouncing a person.

വാറുക vār̀uγa, റി V1. = വാരുക II., 1. 2.

വാറ്റു So. straining, decanting; distilling
(വാരുക II., 3).

വാറ്റുക = വാരിക്ക 1. to strain, drain off അ
ത്തിവേർ വെട്ടി വാ'ം നീർ GP. വെള്ളം കേ
റ്റുകയും വാ. യും (Coch.). 2. So. to distil.

വാല vāla 1. No. (ബാല) Fresh toddy, euph.
for കൈപ്പുകൾ (സേവിക്ക No. Palg.) 2. (T.
young; or വാൽ 4.) a certain season ഞാറ്റു
വാ., തിരുവാലത്തിരി. 3. P. bālā above; a
turban V1. (P. bālā—band).


118

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/959&oldid=185105" എന്ന താളിൽനിന്ന് ശേഖരിച്ചത്