താൾ:CiXIV68.pdf/949

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിയൂട്ടു — വഴുക്കു 927 വഴുതിന — വാക

വഴിയൂട്ടു feeding travelling Brahmans.

വഴിയേ (1) ഏതൊരു വ. നീ പുക്കിതു Bhr. =
വഴിയായി. — (2) after, behind പറക്കുന്ന
തിൻ വ. പോക prov. to pursue. വ.വരും
later. വഴിയെന്നേ പോന്നു followed TP.—(4)
= വഴിക്കേ properly കൎമ്മങ്ങൾ വ. ചെയ്ക
ഇല്ലാരും VilvP.

വഴിയോട്ടു (2) backwards. യുദ്ധം ചെയ്തു വ'ട്ടാ
ക്കി TR. drove back. വ. വാങ്ങുക to recede.
fig. നാൾ്ക്കു നാൾ്ക്കു വയ്യോട്ടു No. vu. no im—
provement; so വഴിയോക്കി (നോക്കി, പട്ടു).

വഴിവരിക (4) = വഴിയാക to mend. ശിക്ഷയാൽ
അവൻ ഏതും വ'രാഞ്ഞു Bhg 4. was not re—
formed.

വഴിവിടുക (1) to let one pass; (4) to innovate.

വഴിയുക vaḻiyuγa T. M. (ഒഴി, ഒഴു). 1. To
flow, overflow വഴിഞ്ഞ നീർ KU. വഴിയച്ചോ
ര (in huntg.). വെള്ളം ചിറയിൽ നിറഞ്ഞു വ'
ഞ്ഞുവന്നു KU.; fig. ബ്രഹ്മാണ്ഡം നിറഞ്ഞതിൻ
പുറമേ വഴിഞ്ഞീടും ബ്രഹ്മം Bhr. ആനന്ദം ഉ
ള്ളിൽ നിറഞ്ഞു വ'ഞ്ഞു Bhr. ഉൾ നിറഞ്ഞ സ
ന്തോഷം തന്നിലേ കൊള്ളാഞ്ഞു നി'ന്നു വഞ്ഞു
പിന്നേ CG. (in smiles, tears). 2. = ഉഴിയുക
in വയറ വഴിക (see വയറ 2).

VN. വഴിച്ചൽ overflowing.

v. a. വഴിക്ക to cause to overflow or overhang.

വഴു vaḻu T. M. √, To slip, slide വഴുവഴേ.

വഴുക vaḻuγa So. The fibrous part of the stem
of a palm—tree. വ. പിരിക്ക to twist ropes of it.

വഴുകുക = വൈകക To delay താമസിച്ചിത്ര വഴു
കിപ്പോയി PT.

വഴുക്കുക vaḻukkuγa T. M. 1. To slip വ'ക്കി
വീഴുക V1.; വ'ന്നവരല്ല Bhr. they will not be
defeated. 2. v. a. to let slip, forget. വിത
കാലത്തെ വ'ക്കിക്കളക So. to lose a good time.
വഴുക്ക T. M. the tender pulp in a cocoa—nut
V1., വഴുമ്പൽ Trav.

വഴുക്കനേ glibly വ. നീർ ഒഴുകും MC.

VN. വഴുക്കൽ sliding, slipperiness.

denV. വഴുക്കലിക്ക, as മീൻ, to be slippery
വഴുക്കപ്പാറ MC. (Palg. N. pr. of a rock).

വഴുക്കു T. No. (unctuous) fat. വ. ം വെറ്റില

യും തിരിയേണം contributions of oil &
betel paid to teachers of gymnastics (=
മെഴുക്കു).

വഴുതിന & — നി vaḻuδina (T. വഴുതല, C.
Tu. badane). The egg—plant Solanura melon—
gena, വ'നങ്ങ, വ'നിങ്ങ its fruit. വ. വേർ
med. — Kinds: ചെറുവ. (also നിലവ. Sola—
num Ind.; med. root GP.), കൊടിവ. (long), നി
ത്യവ. (= മയിസൂർചുണ്ട), നീല —, വള്ളി —,
വെള്ളോട്ടുവ. (or വലിയ വ. Solanum Jacquini
= കണ്ടകാരിക).

വഴുതുക vaḻuδγa (T. C. വഴുവുക & C. bar—
dunku, to escape). 1. To slip, slide അടി വഴു
തിയാൽ ആനയും വീഴും prov. പിടി വ'തി
slipped out of the hand, തത്ത കൊത്തിയ ഇ
ര വ'തിപ്പോയി TP. let it fall; fig. ഇ വൾ ഇ
തിന്നേതും വ'തിപ്പോം എന്നു നിനെക്കേണ്ട KR.
she may be shaken in her resolution. ആഹ
വത്തിന്നൊരു കാണി വ'താതേ വ്യൂഹം ഇളകാ
തേ നിൎത്തി Bhr. 2. to escape വ'തിപ്പോരു
ക Bhr. (from a massacre).

VN. വഴുതൽ slip, escape; mistake.

വഴുത്തി B. = ചെറുവഴുതിന.

വഴുത്തുക (T. = വാഴ്ത്തുക) to collect oneself V1.

വഴുപ്പു vaḻuppu̥ T. M. (വാഴു). Slipperiness,
glibness; glue, mucus വ. ള്ള കുഴൽ MC.

വഴുന്നെന്നു descriptive of prec. വെള്ളം ചാടും
വഴുന്നനേ Nid. to spirt glibly.

വഴുവഴേ id. — മൂത്രംവഴുവഴുത്തിട്ടു വീഴും Nid.
(in strangury). — VN. വഴുവഴുപ്പു.

I. വാ vā S. (L. ve). Or, whether. അദ്യവാ ശ്വേ
വാ AR. today or tomorrow.

II. വാ M. 1. = വായി q. v. 2. Imp. of വരിക
Come! കൂ പറഞ്ഞീടിനാൾ വാ പറഞ്ഞീടിനാൾ
CG. challenged. വാടാ നരാധമ SiPu. (= വാ,
എടാ).

വാക vāγa T. M. (T. Te. aM. വാകു beauty,
health = വാഴ്ക; f. — വാകൻ, f. -കി V1, hand—
some). 1. Acacia odoratissima. Kinds: കരു —,
നില —, കണ്ണൻ — നെന്മേനിവാക (580) etc.
വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി
serves to take the oil from the skin after

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/949&oldid=185095" എന്ന താളിൽനിന്ന് ശേഖരിച്ചത്