താൾ:CiXIV68.pdf/947

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴങ്ങു — വഴക്കു 925 വഴക്കുക — വഴി

follow suit, yield നാലാൾ പറഞ്ഞാൽ നാടും വ
ഴങ്ങേണം prov. മാപ്പിള്ളമാൎക്കു വഴങ്ങി നായർ
ഇരിക്കയില്ല TR. മിഞ്ചിപ്പോവാൻ ഞാൻ വഴ
ങ്ങേൻ RC. I shall not oringe for my life. കെ
ട്ടുവാനായി വഴങ്ങി നിന്നു CG. submitted to be
bound. വഴങ്ങിയവൻ a vassal, അങ്ങോട്ടു വ.
subject to your Highness. തൃക്കാക്കൽ വ'വാൻ
അവസരം ഉണൎത്തിച്ചു KU. begged for an audi—
ence. ആയുധം വ. Nāyar's salute. മാർപാപ്പാ
യ്ക്കു കീഴ്വ. CatR. — എന്നോടു പറയേണ്ട അതു
അവന്റെ കൈയിൽ വഴങ്ങി No. (vu. വയിങ്ങി)
it's his concern. 2. to bend (= വണങ്ങുക) to
be flexible, wither. So. 3. v. a. to ask humbly
യാത്ര വഴങ്ങിപ്പോന്നു KU. രക്ഷികളോടു വിട
വഴങ്ങേണം PT. 4. to grant a favour. വഴി
വ. to give way. പോവാനായുള്ളൊരു വാതിൽ
ഞങ്ങൾക്കു വ'ണം CG. (said to an elephant—
driver). എന്തൊരു വരം വഴങ്ങി VilvP. പെൺ
പിള്ളയെ ഇന്നെനിക്കായ്വ'ണമേ CG. താർബാ
ണൻ വ'യാൽ by Kāma's permission. വഴങ്ങീല്ല
ങ്ങുപോരുവാൻ CG. did not allow to return, Bhr.

VN. I. വഴക്കം 5. (1) Submission, obedience
അവൻ എനിക്കു നല്ല വഴക്കമാകുന്നു No. vu.; വാ
ഴുന്നോരേ വ. V2. loyalty, വ. വീഴുക to rebel.
വ'മില്ലായ്ക contumacy. നാടും വ. ചെയ്തു കൊടു
ത്തു KU. gave as fief. ൧൨൦൦ നായരെ വ. ചെയ്തു
to subject. അവരെക്കൊണ്ടു വ. ചെയ്യിച്ചു KU.
made to serve. — (2) തലവ. bowing the head.
തലവ. കല്പിച്ച നായർ opp. മുതു നിവിൎന്ന നാ
യർ (= വണക്കം) KU. — (4) വ. വാങ്ങുക to
obtain the consent.

വഴക്കാളി (fr. foll.) V2., വഴക്കുകാരൻ a plaintiff.

II. വഴക്കു (T. So. intercourse, use). 1. Law—
suit വ.പറക, അടിക്ക to claim, വ.തീൎക്ക to settle
it. വ. അറ്റു is settled. വ. ഇടുക to complain.
ഈ അവകാശവ. ള്ള മുതൽ MR. അവനോടു വ.
ഉടക്കുവാൻ RC. നാന്മുഖനോടു വ. പൂണ്ടാർ CG.
2. quarrel, grudge എന്നോടു പിന്നേ വഴക്കാ
കോല്ലാ, കേണു കൊണ്ടന്നു വഴക്കായിപ്പോയി
ഞാൻ CG. I grew sulky. വ. ഉണ്ടാമോ ജന
നിക്കു Bhg. can a mother bear grudge? വ.
ചെയ്തതെല്ലാം Bhr. their revenge.

വഴക്കുക So. to bend, subdue, subject, tame
അവൎക്കു കീഴ് വഴക്കിക്കൊടുത്തു PP. (see
വയക്കുക).

CV. വഴങ്ങിക്ക (3. 4) വിട, യാത്ര വ. Bhr. to
get oneself dismissed, take humble leave.

വഴങ്ങില (2) a dried plantain—leaf.

വഴന vaḻana 1. Laurus Cassia, Trav. വയന
(leaves used for താളി, in toddy—drawing) =
കറുവ. So.; കാട്ടുവ. = കരിവേലപ്പട്ട No., മോർ
വ. B. 2. a knotty tree; വയനാവടി B. a stick
from it.

വഴല vaḻala T. No. A kind of snake. കരുവ.
a black species with hood & deadly red eyes.
(aM. T. വഴലൻ languishing, foolish, silly —
വഴലത്വം nonsense, indecency V1., whence
വഷൾ).

വഴി vaḻi T. M. C. (=വരി fr. വഴു). 1. Way,
road, path വഴിയിന്നു Mud., വഴിമന്നു vu. (ഇൽ,
മേൽനിന്നു) on. ചെത്തുവ., പെരുവ, വെട്ടുവ.
a high—way. ഓരോവ. പോവോർ, പലവ. ഒലി
ക്ക Bhr. (കൈവ.). വ. കൊടുക്ക, നല്കുക, മൂളുക,
വിടുക to let one pass. വ. അടെക്ക to stop the
way. Often of distance ൬ കാതം വ. നാടു KU.
2. succession & the way you came; back—
wards വ. മറിഞ്ഞു നോക്കി TP. looked back.
വന്ന വ. യേ പോയി Bhr. returned. അരശു
വ. കൊണ്ടു പോന്നു KU. retired. അവന്റെ
വ. യിൽ പോകട്ടേ may he follow him. അനു
സരിക്കാത്തവന്റെ വ. ക്കു പോയീടും KR. may
he fare like that one. 3. manner, means ഈ
നാട്ടു വ. യോടു കൂട. through this land. ചുരം
വ. വന്നു TR. സങ്കടം പോം വ. Bhr. (= ആറു).
വരുന്ന വ. തോന്നിയില്ല TR. it does not look
as if they will come. ഉറുപ്പികെക്കു വ. ഉണ്ടാ
ക്കേണം find a mode to liquidate the debt.
ഒരു വ. കല്പിക്ക TR. to provide a livelihood.
4. usage നാട്ടിൽ വ. provincial customs. നല്ല
വ. a good religion; esp. proper course, right
behaviour. വ. എന്നിയേ നടക്ക Bhr. to behave
ill. opp. വഴിക്കു നടക്ക = ക്രമത്തിൽ. ഇത്ര ഒരു
വഴിയും മൊഴിയും തിരിയുന്നവൻ or തിരിയാ
ത്തവൻ No. vu. (see bel. 926.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/947&oldid=185093" എന്ന താളിൽനിന്ന് ശേഖരിച്ചത്