shame. — വളിപ്പു mouldiness. — വളിച്ചി one who betrays confusion, a fool).
വളിഞ്ചിയൻ vaḷińǰiyaǹ & — ള—No. (T. വള്ളിചു neatness?). The caste of barbers & hair—cutters (f. i. of Mugayars), വണ്ണത്താനും വ'നും കൃഷി അരുതു prov.
വളുതം valuδam (T. വഴുതു, or=വളവു?). A lie =പൂളം; വ. പറയുന്ന ജിഹ്വ, ഈ വാൎത്ത വ'മ ത്രേ, കുരളയും വ'വും പറകൊല്ലാ Anj. — വളു തക്കാരൻ a cheat.
വളുസം So. id. വളുസവാൎത്ത Nasr. — വ'സാ ക്ഷി V1. perjury.
വളോടം vu. = വളൎപ്പട്ടണം.
വൾ, വള്ളു vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm—leaves to stitch an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വള്ളം vaḷḷam T. M. (Tu. C. large corn—measure). 1. A canoe, boat of one trunk, in size be— tween തോണി & മഞ്ചി; വള്ളക്കാരൻ,— ത്തുടർ, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരി വ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വള്ളൽ vaḷḷal T. aM. (encompassing?). 1. A liberal king, munificent അയോത്തി നകരാളും വ., വ. തൻ ജനകൻ RC. വ. ഇറസൂൽ നെ ബി, വ'ലാന നബി കോജ Mpl. song. 2. B. being bulged in, prh. പള്ളം? 3. = വള്ളി Convolvulus repens ചെറുവ. Hydrolea Zeyl. Rh.
വള്ളി vaḷḷi T. M. C. Tu. (S. വല്ലി fr. വൾ). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper—vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോൎന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൟ (— ീ).
|
4. കാതിന്റെ വള്ളി (വക്കു) the expanded ear— lobe of females. 5. വള്ളി T. Palg. Subrahma— nya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി).
Kinds: കാട്ടു — Dioscorea bulbifera, കൎപ്പൂര— Lavandula carnosa, നൂൽവ. (or പന്നിവ.) Dalbergia scandens, കപ്പൽവ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളൽ). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം.
വള്ളിക്കാണം So. earnest money.
വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe).
വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B.
വള്ളിക്കുടിൽ a natural arbour വ'ലിൽ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടിൽ ഒളി ച്ചു KR.
വള്ളിക്കൊടി (2) the pepper—vine.
വള്ളിക്കൊട്ട a basket of creepers.
വള്ളിത്തടം (2) 4–5 (വള്ളിത്തല) pepper—shoots planted together. [dragging it.
വള്ളിത്തുള a hole in timber or a boat for
വള്ളുവൻ vaḷḷuvaǹ T. M. (വള്ളൽ?). 1. A priest of the Par̀ayas; a low caste sageവള്ളു വച്ചാത്തൻ, വള്ളോൻ who wrote the വള്ളുവ ച്ചിന്തു. 2. a caste of slaves, ranking above the വേട്ടുവർ, famous for the beauty of their women (വള്ളുവത്തി), never seized by alligators (prov.), occupied with കൂലിപ്പണി, മന്ത്രവാദം, fishing & ferrying.
വള്ളുവനാടു N. pr. a district, originally ruled by വള്ളുവക്കോനാതിരി of the ആൎങ്ങോട്ടൂർ dynasty (വള്ളുവക്കോയില്പാടു), who had re— ceived Chēramān's shield, the charge of the Mahāmakham & 10000 Nāyars, but was dis— possessed by Calicut. KU. വ'ട്ടുകരേ തുക്ക ടി TR.
വള്ളോടി N. pr. a class of noblemen, = വള്ളുവ നാടി?, as വള്ളുവയടി നമ്പിയാതിരി Port.
വള്ളൂരം vaḷḷūram S. Dried meat, salt—fish V1.
വഴ vaḻa V1. A beam serving as bridge.
വഴങ്ങുക vaḻaṅṅuγa T. M. C. Tu. (വഴു). 1. To
|