താൾ:CiXIV68.pdf/944

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസ്തുമു — വള 922 വളകഴി — വളയുക

വസ്തുമുതൽ (2) property. വ'ലുകൾ ഒഴിച്ചു വാ
ങ്ങിപ്പോയി TR. real property. അവിടേ ഉ
ള്ള വ. കൊണ്ടുപോയി chattels. വ'ലും സ്ഥാ
നവും പിടിച്ചടക്കി TR. dispossessed me. So
വസ്തുവക.

വസ്ത്രം vastram S. (L. vestis). Cloth, clothes
വസ്ത്രാഭരണം; വസ്ത്രഭോജനം = അന്നവ. main—
tenance, വ. കൊടുക്ക a substitute for marriage,
six pieces (മുറി) being annually given, the
first with the knowledge of the local authori—
ties. — വസ്ത്രവാൻ well dressed.

വസ്സി Port. vaso; Vessel, basin.

വഹ, see വക.

വഹം vaham S. (വഹ്, L. veho, G. 'echō).
Driving, bearing, conveying (ജലവഹൻ PT.
a cloud). — വഹനം id. — ജനനീവാക്കു മനസി
വഹനീയം ChVr. to be borne.

വഹിക്ക 1. To convey, drive, bear മഹാ
ദുഃഖം വ'ക്കുന്നു ദേവി SiPu. ഞാൻ തവ പത്നി
യെ വ'ച്ചീടുന്നേൻ Bhr. I marry; രാജ്യം വ. മു
ന്നേപ്പോലേ Sk. rule. ജയശ്രീയേ വ'ച്ചു VetC.
gained. സാരാത്ഥ്യം വ. Bhr. to undertake. വി
നയം ഇന്നിയും വ'ച്ചുകൊൾക KR. to hold. നി
യോഗം വഹിപ്പതു VetC. to obey. 2. to be able
വഹിക്കുന്ന പോലേ തരും ദ്രവ്യം എല്ലാം SiPu.
— Neg. V. എനിക്കു പിടിക്കുകയും വഹിയാ TR.
ഏതും ഉരിയാട്ടം ആരോടും വ. യായ്ക Bhg. (a
curse). വഹ്യാതകൎമ്മങ്ങൾ തുടങ്ങിയാൽ Bhg.
intolerable, (see വയ്യാ). [had conveyed.

CV. ഇവ ഒട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചു Nal.

വഹിത്രം S. a boat.

വഹിസ്സ, see ബഹിഃ.

വഹ്നി S. fire (m., but അത്യന്തശീതളയായിതു
വ. യും AR. f.) = അഗ്നി as conveying gifts
to the Gods.

വഹ്യം S. a vehicle.

വള vaḷa 5. (വൾ, S. വലയം). 1. A ring, round
cake of cow—dung etc. 2. a bracelet (കൈ—,
കാൽ—, തോൾ—, വരിയൻ—, ഒഴുക്കൻ—). തരി
വളകൾ വിരിവളകൾ Nal. വലങ്കൈക്കിട്ട വ.
TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ.
കഴിക്ക, ഊരുക. (പൊള്ള 720). 3. the cross—
bars that support the rafters of a roof,

wooden needle driven into the rafters (below
2; near the corners above 1). ചതിരവ., വ.
യും പിടിച്ചവിടേ നില്ക്ക TP. in the veranda.
4. a snake's skin വ. അഴിക്ക MC. വ. കഴിച്ച
പാമ്പു V1. the slough.

വളകഴിപ്പൻ (4) a venomous snake with black
& white rings, വളയപ്പൻ.

വളക്കത്തി V1. a scimitar. [closing.

VN. I. വളച്ചൽ crookedness, arching, en—

വളച്ചെറുമൻ Er̀. Palg. = പുലയൻ.

വളത്തടി KR. a certain weapon.

വളതട്ടുക (3) to drive wooden needles into the
rafters of a roof. വ. ട്ടിയപുര; ആനനട
നാലും കൊത്തിത്തൂണിട്ടു തുമ്പിക്കൈകൊത്തി
വളയും തട്ടി TP.

വളപ്പുര an arched cabin on a boat.

വളപ്പുഴ a small worm (വളം 2).

വളഭി S. a bower or turret on a roof മണിവ.
യുടെ മുകളിൽ Nal. വളഭീഷുനിരക്കവേ ആ
നന്ദിച്ചു KumK.

വളയം (& വലയം S.) 1. a bracelet. 2. the
larynx (or temples?) വ. വീങ്ങുക Nid 30.
— വ. വട്ടക (B. വളയർ വട്ടക) a spittoon,
bird—cage; see വളർ.

വളയക്കം a round slice of a cocoa—nut.

വളയപ്പൻ = വളകഴിപ്പൻ.

VN. II. വളയൽ 1. surrounding, rings on the
inside of an umbrella. താമരവ. lotus—stalk
MM. വ. ക്കുരു സ്ത്രീവൎഗ്ഗത്തിന്നുണ്ടാവു a. med.
boils round the loins. വ. പാമ്പു the veno—
mous ring—snake. 2. T. arm—rings (of
glass), hence: വ. ഉപ്പു Nitrum soda. 3. a
hoop held breast—high ഒന്നാം വ'ലിൽ പാ
ഞ്ഞു (in കളരി) TP.

വളയുക 1. v. n. To bend, be curved വ'
ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ
ഹൻ Bhr. crook—backed — neg. വളയാത്ത തെ
ങ്ങില്ല prov. 2. v. a. to surround. എന്റെ അടു
ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ
യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ
TP. ആളെ അയച്ചു പുര വ. TR. to besiege. കോ
ട്ട വ. KU. കോട്ട വ'ഞ്ഞാർ ചുഴലവും KR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/944&oldid=185090" എന്ന താളിൽനിന്ന് ശേഖരിച്ചത്