താൾ:CiXIV68.pdf/932

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരം — വരട്ടുക 910 വരണം — വരാഹം

ച്ചു, പത്ത് ഇരുപതു വീടുവരെക്കും കുത്തിക്ക
വൎന്നു TR. as many as. ആ വരെക്കു & അ
ന്നേവ. jud.

വരം varam S. (വൃ), l. Chosen, preferable, best
വ. ഇണങ്ങിയ ശരം, വ. തികഴ് RC. excellent.
2. a boon, blessing, favour താൻ
ഉണ്ണാത്തേവർ
വ. കൊടുക്കുമോ prov. വ. വേണ്ടതൎത്ഥിച്ചു കൊ
ൾക SiPu. മൂന്നു വരങ്ങളെ വരിച്ചാലും Bhr.

വരദ്വയം (two boons) KR. ശാശ്വതമായ വ.

വരിക്ക VetC. വ. ഏകി RS.

വരദം (2) conferring boons. ഉഷ്ണഹാരിണിയാ
യ വരദ KR. N. pr. a river. വരദനായോരെ
ന്നോടൎത്ഥിക്ക Bhg. chiefly one of the Tri—
mūrtis.

വരദാനം granting a boon.

വരൻ (1) the best മൽഗുരുവരൻ VetC. കപി
വര Voc. dearest monkey! 2. a wooer,
husband.

വരപ്രസാദം (2) a gift, blessing V1.

വരകു varaγụ T. M. C. 1. Paspalum frumen—
taceum, വരകരി its grain. 2. a grass Pani—
cum. 3. (C. Tu. ബരെ, T. വറ empty) a small
empty pepper—grain. — [പുളിയവരകു Palg. exh.]

വരട varaḍa S. a goose ഇടികേട്ട വ. പോ
ലേ RS. = അരയന്നം.

വരടി varaḍi Te. T. M. (വറു). 1. Dried cow—
dung for fuel, also വരളി, വരട്ടു ചാണകം V1.
2. a shrivelled body (loc).

വരടു (T. aC. വറടു) 1. No. dry grass, hay,
straw. 2. a dry cocoanut (വറട്ടു & വരട്ടു
തേങ്ങ). 3. dry. വരട്ടുകര hooping cough.
വ'ട്ടുപിത്തം med. വ'ട്ടുകായി etc. വരട്ടുകാ
ലം summer; dearth. — വരട്ടത്തല ascetic's
matted dirty hair (ജട).

വരളുക (&വറൾ T. aM.). 1. To grow dry,
parched, lean. വരണ്ട തേങ്ങ GP 69. (riper than
പഴുത്ത, but not yet കൊട്ട —). വരണ്ട നാവു
Bhg. വായിവരളും KU. വരണ്ടനിലം. 2. to
be fried. — VN. നാവു വരൾ്ച Vl.

വരട്ടുക v. a. 1. to dry, heal a wound or sore
സമുദ്രം വ'ം RC. (Rāma). 2. to fry, grill
കോഴിവ., ഇറച്ചി ചിതത്തി(ൽ) വരട്ടി TP.

വരണം varaṇam S. (വൃ). 1. Choosing, f.i.
a princess her bridegroom വ. ചെയ്ക നീ Nal.
വ. ചെയ്കയേക്കാട്ടിൽ മരണം നല്ലു CC. rather
than marry. 2. covering, screening. ഗിരി
പ്രജപുരിവ'ത്തിന്നുടെ പുറത്തു രാത്രിയിൽ ഇരു
ന്നാർ KR. wall.

വരണ്ടുക varaṇḍuγa (T. വരൻറുക to sweep
over the ground). So. To rake grass, weeds,
etc hoe it up, harrow. Vl.

വരണ്ടി 1. Palg. a rake, വരണ്ടിമരം a rake
drawn by cattle. 2. No. a scraper to
remove barnacles from the hull of a ship
etc.

വരത്തു (loc.) = വരുത്തു Coming കപ്പൽ വ. പോ
ക്കായിരിക്കുന്ന പട്ടണം Trav.

വരത്തൻ (f. — ത്തി), — ത്താളി a stranger, un—
invited guest V1.

വരമ്പു varambụ T. M. (വര). 1. Limit. 2. a
bank in rice—fields, low ridge അതിരും വ. ം
doc. നീളേ കിളച്ച നടുവ. TP. ഇടവ. a small
ridge, pathway. ചെറുവ.; ചിറവരമ്പു for
tanks. കാലി പൂട്ടി വരമ്പിട്ടു MR. made the
bank, വ. കുത്തുക to mend it after ploughing
(also കൂട്ടുക); വ. കോരുക = വെള്ളത്തിന്നു ചാൽ
ഉണ്ടാക്ക V2. ചിറെക്കു ചുറ്റും വ. എടുപ്പിച്ചു
Arb. വ. വഴി a causeway.

വരയുക, see വര.

വരവു = വരത്തു, see വരുക.

വരൾ, see വരടു.

വരാംഗം S. (വരം). 1. The best member, head.
2. elegant form.

വരാംഗന S. a fine woman.

വരാടം S. A cowrie—shell (കവിടി).

വരാടി a tune വരാടിയും തോടിയും പാടി
Bhg 10. (So. T. വരാളി).

വരാന്ത Port. varānda (പ്രാന്തി, ഭ്രാന്താ).

വരാപ്പുഴ Verāpoli, seat of Syro—roman bishop
& Carmelite mission (old വരാഹപ്പുഴ).

വരാൽ varāl T. M. A fish Ophicephalus stri—
atus (fr. വര) GP58. (In Cal. പ്രാൽ = കണ്ണൻ,
വിരാൽ Vl.)

വരാഹം varāham S. (L. verres). A hog; വരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/932&oldid=185078" എന്ന താളിൽനിന്ന് ശേഖരിച്ചത്