താൾ:CiXIV68.pdf/931

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വയറൻ — വയീട്ടു 909 വയ്യേ — വരേ

superstitious custom observed by Tāmūri's
servants (വ. പ്പണിക്കന്മാർ) when bathing
him. 3. = വശള.

വയറൻ m., — റി f. big—bellied. V1.

വയറരി Vl. a disease = വീക്കി; also:
വയറി chiken—pox.

വയറ്റാട്ടി So. a midwife = വേറ്റി.

വയറ്റു പാടിന്നു പോക (l) Palg. to go to work.

വയസ്സു vayassụ S. (strength). 1. Age വ. മൂത്ത
വർ ഇരിക്കവേ KR. older persons. വയസാ
ബാലകനായി Brhmd. according to his age
(opp. കൎമ്മണാ). വ. ചെന്നു old വ. പുക്കു Anach.
marriageable. വയസ്സറിയിക്ക No. euph. to
attain puberty. 2. years of one's life എത്ര
വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങൾ
Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു
റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട
യിൽ TP. within the 22 years I lived. ൮൦ വ.
ചെല്വോളവും Bhg.

വയഃക്രമം the order of age വ. കൊണ്ട് അവ
നു രാജ്യം വരും KR.

വയസ്ഥൻ middle—aged; contemporary.

വയസ്യൻ contemporary ഞാനും വ'നും Si Pu.
തരമായ വ'രോടു കൂടി CC. comrades. തന്നു
ടെ വ'രോടു Bhg. play—fellows.

വയസ്വി, വയസ്സൻ an old man. വയസ്സോൎക്കു
ചോറു യോഗ്യം prov.

വയോധികൻ middle—aged Bhr. elderly. — വ'
ക്യം വന്നു പോയി TR. he is too old (for his
office). — fem. നടക്കവല്ലാഞ്ഞു വ'കമാർ KR.

വയോബലം V1. the strength of manhood.

വയോവസ്ഥാദിവികാരങ്ങൾ Bhg. changes by
age etc.

വയി —, see വൈ —.

വയ്ക്കോൽ Straw, വൈ —.

വയ്യ = വഹിയാ. q. v. ഇത്ര ആൾവ. TR. cannot
be granted. നടക്കാൻ വയ്യാഞ്ഞിട്ടു MR. വയ്യാ
വേലിക്കാരൻ who raises a dispute without
cause, an oppressor.

വയ്യർ (fr. വഴി) the hind part of any animal,
opp. മുന്നർ.

വയീട്ടു TR. in the evening (വൈകുക).

വയ്യേ = വഴിയേ.

വയ്യോക്കി വന്നു KU. backwards.

വയ്യോൻ aM. the sun RC., see വെയ്യോൻ.

വര vara T. M. Te. (C. Tu. വരി fr. വരിക?).
1. A line, streak, furrow, wrinkle വ. കവി
യാതേ V2. straight. വമ്പിൽ അണഞ്ഞു വര
പോരുന്നാൻ അയ്യോ CG. line of battle? rather
Inf. = വരുവാൻ). 2. a square on a chess—
board ഒരു വരെക്കു രണ്ടും കിട്ടി by one move.
ഇന്നും ഒരു വര വെക്കെന്നാൻ Bhr. one play
more! 3. time, turn, measure ഇന്നേവരയി
ലും, ഇന്നേവരയോളവും TR. till now (വരേ).

വരക്കോൽ carpenter's gage; a ruler (1–4
കോൽ in length).

വരക്കൽ N. pr. temple near Calicut. വ. വാ
വിന്നു (of Tulā) വന്നില്ലെങ്കിൽ ബന്ധു മുറി
ഞ്ഞതു അടയാളം prov.

വരത്തടിപ്പലക V2. a chess—board.

വരയൻ striped Vl.; വരയാടു sheep with streaks
= മലയാടു.

വരയുക 1. (to limit). To disuse, abstain
for a time പായും പടപ്പും വരെഞ്ഞോണ്ടു TP.
(for a solemn task). മീനും വെറ്റിലയും വര
ഞ്ഞു നില്ക്ക (a vow). ഉപ്പും പുളിയും വരഞ്ഞിരി
ക്ക med. കുഴി വരഞ്ഞു നീർ കോരുവാനും കലം
വ'ഞ്ഞു വെച്ചുണ്മാനും KU. കൈ വരഞ്ഞിരിക്ക
No. to menstruate (esp. for the 1st time). —
CV. വരയിക്ക V1. 2. = വരിയുക to draw lines
കടത്തു വയിനാടൻ വര വരഞ്ഞു TP. (or — ച്ചു).

VN. വരച്ചൽ 1. abstinence, regimen മീൻവ.
etc. 2. =കൈവ. menses, വ. മാറിയോ
etc. 3. (foil.) drawing lines, being wrinkled.

വരെക്ക (C. Tu. Te. write). 1. To make lines,
to rule a page. വരെച്ചതു furrowed ground.
വ'ച്ച ശീല V2. prints. 2. to write കാൽവി
രൽകൊണ്ടു ഭുവി വരെച്ചു Bhr. കാൽനഖംകൊ
ണ്ടു നിലത്തു വ. CG. (in perplexity). വരെച്ചു
കിടക്കുന്നു Nal.

CV. ചിത്രം വരെപ്പിച്ചു MR. had a plan sketched.

വരേ (3) until, as far as, up to. ഏതുവ. how
long? കാണുന്നവരയും, തീൎച്ച ആകുന്നവ.
TR.; often Dat. ൧൦൦൦ ഉറുപ്യവരെക്കും കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/931&oldid=185077" എന്ന താളിൽനിന്ന് ശേഖരിച്ചത്