താൾ:CiXIV68.pdf/928

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വദ — വനച 906 വനജം — വങ്കുറ്റി

ജഭക്തവത്സലം AR. (Višṇu ഭക്തം 755).
വ'നായ ഭ്രാതാ KR.; സവത്സലാധേനു a cow
with her calf (opp. വിവത്സലാധേനു തപി
ക്കുന്ന പോലേ) KR.

വദ vadẚ S. (വദ്). Imp. Speak! വദ വദ ബാ
ലേ KR. — വദന്തി they say (കിംവ —).

വദനം S. the mouth, face. ഇന്ദുബിംബവദ
നേ RC. Voc. fem.

വദാന്യൻ S. 1. munificent, liberal (അവദാ
നം). 2. eloquent.

വദിക്ക to speak (part. pass. ഉദിതം), സത്യം
എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവർ
Bhr. musicians. — Also VC. വാദ്യങ്ങളേ
വദിപ്പിച്ചു CG.

വദാം, see ബാദാം.

വധം vadham S. 1. Murder പാപിയെ ഹുങ്കാ
രംകൊണ്ടു വ. ചെയ്താർ Bhg. 2. capital
punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു
ത്തിൽ വധമാല ബന്ധിക്ക Mud.; വധഭൂമി etc.;
വധാൎഹൻ deserving death.

denV. വധിക്ക to kill, execute നാളേ വ'പ്പാൻ
കല്പിച്ചു KU.

CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം
വധിപ്പിച്ചു Bhr.

വധ്യൻ 1. deserving of death ദുഷ്ടനാകിലും
ദൂതൻ വ. ല്ല എന്നു ശാസ്ത്രം KR. 2. led to
execution വധ്യമാലയും അണിഞ്ഞു Mud. വ
ധ്യചിഹ്നങ്ങൾ = കൊല്ലുവാനുള്ളാചാരങ്ങൾ
Mud. — വധ്യത മറ്റുള്ള ഭൂതങ്ങളാൽ അരുതു;
so വധ്യാവധ്യവും KR.

വധു vadhu, (S. വധൂ fr. വഹ്). A wife, woman
സ്വർവധൂവൃന്ദങ്ങൾ Nal. വധൂചിത്താനുവൎത്ത
കൻ an obedient husband.

വധൂടി S. a son's wife, a young woman വീടി
ക ചുരുട്ടും വ. മാർ KR.

വനം vanam S. 1. A forest, jungle (=കാടു).
നിനക്കു വ. തുണ VetC. = നീ കാട്ടിലായീടും
you will be dethroned. 2. a grove, park
വനഭംഗം ചെയ്തു AR. destroyed the park.
3. multitude കമലവ. etc.

വനക്രീഡ Bhg. pleasure—trip in a forest.

വനചരൻ a forester, demon.

വനജം grown in a jangle or park വനജവിട
പികൾ AR.; also വനതരു etc.

വനദേവതമാർ hunting deities.

വനപ്രദേശം, വനഭൂമി woodland, forest.

വനമാല Kŗšṇa's garland of jungle—flowers. —
വ'ലി Bhg. Kŗšṇa.

വനരാജാ the lion, Bhg.

വനവാസം 1. abode in jungle വ'സക്രീഡ
കൾ ചെയ്തു KN. ആനവ'സക്കാടൂടേ TP.
2. retirement for holy purposes (വാനപ്ര
സ്ഥാശ്രമം), വ. തുടങ്ങിനാൻ Bhg. (with
wife & children).

വനവാസി a hermit; N. pr. Siva temple &
residence of Ikkēri Rāja.

വനസ്പതി 1. a large tree, esp. without ap—
parent blossoms, Ficus, Artocarpus, etc.
ചൊല്കെടോ വ'തേ Nal. (Asōka tree) trunk.
2. an ascetic.

വനാന്തരം inner jungle, primeval forest ഭയ
ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ
ളിച്ചു Bhg. വ'രക്കാടു V1. a thick jungle.

വനായു N. pr. a country famous for horses.

വനി living in jungle; a tree.

വനിക (dimin. of വനം) അശോകവ. യിൽ
AR. a grove.

വനിത vaniδa S. (വൻ to ask). Solicited f.,
a wife. വ. യോടു VetC. mistress. — pl. വ.
കൾ VCh. ഒളിവാൎന്തിരിന്ത താർവനിതേ RC.
Goddess.

വനീയകൻ, (vu. — പകൻ) a beggar.

വനീയം S. (വനം). Jungly വനീയത്ത് എങ്ങ
നേ പോകേണ്ടു KR. (see വന്യം).

വനേ Loc. in a jungle. വനേചരൻ = വന
ച —; also വനൌകസ്സ്.

വൻ vaǹ T. M. (in Cpds. = വൽ). Great, strong;
see വങ്കടൽ etc., വഞ്ചുകം etc., so വന്തൎക്കം etc.

വൻകച്ചോടം wholesale commerce. [prov.

വൻകാൎയ്യം a serious matter പെൺകാൎയ്യം വ.

വൻകാറ്റു strong wind.

വൻകുടിയാന്മാർ MR. great landholders.

വങ്കുറ്റി (കുറ്റി 3) a large outstanding debt,
— ക്കാരൻ he that owes it.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/928&oldid=185074" എന്ന താളിൽനിന്ന് ശേഖരിച്ചത്