താൾ:CiXIV68.pdf/927

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വണ്ണം — വണ്ണാൻ 905 വണ്ണിക്ക — വത്സലം

സ്ത്രീയെ എടുക്കരുതു superst. (=കണങ്കാൽ); also
കൈവ. muscles of the fore—arm. 2. B. a
woman recently delivered.

വണ്ണം vaṇṇam 5.(Tdbh. of വൎണ്ണം?). 1. Shape,
form, manner = വടിവു f. i. മുന്നേവ. വാഴുക
നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട
വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ
രുവ. ആയതു ചെയ്തു ഞാൻ Bhr. to some degree.
ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു
വന്നു Mud 6. at some length, to a certain ex—
tent. നല്ലോണം, കണ്ണിൽ പൊടികൾ വീണോ
ണം വന്നാൽ Nid. മൃത്യു വരാതവ. & ഭീതി കൂടാ
യും വ. തരേണം വരം Bhg. ആരാലും നോക്ക
പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും
വ. Bhr. so that, lest. 2. (T. വണ്മ = വ
ളം) stoutness, thickness ബാലിവാലിന്റെ വ.
ചൊൽ CG. വ'മുള്ള ഭീമൻ, ചൂരൽ TR. ൩൦
യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS.
measured round, as a tree. മുരട്ടുവ. വിരൽ
൩൩, തലവ. വിരൽ ൨൨ TR. തുടയോളം വ.
പോരും, ശരീരം വ. ആയി, വ. വെച്ചു jud.
grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC.
stout & long. വണ്ണത്തിൽ തറിക്ക to cut in
large pieces. 3. Tdbh. colour, beauty, T. aM.
വണ്ണക്കാരൻ (2) stout, corpulent.

വണ്ണത്താൻ (3) a washerman, of Rājas & other
castes (൧൬ വയസ്സായാൽ) വ. വീടു തനിക്ക്
ഒത്തതു prov.; (2) stout V1.

വണ്ണൻ 1. വ. പഴം So. (=മണ്ണൻ 3). 2. aM.
(Tdbh.) നീരാഴിവ. RC. of sea—colour, blue,
black.

വണ്ണാത്തി f. 1. the wife of loll, who removes
the പുല of women KU. വ, ക്ക് എറ്റും മാ
റ്റും; വ. മാറ്റു 814. (No. only f., in Palg.
m. & f. wash.). 2. വ. പ്പുൾ, വ.പ്പീച്ചി
the Mainati bird, Leucocerea albofrontata
J., white—browed fan—tail.

വണ്ണാൻ (3) T. M. 1. a lower washerman &
tailor, വ. തുറ 470. his washing place. പെ
രുവ. a class practising മന്ത്രവാദം (fem.
പെരുമണ്ണാത്തി TR.); in So. Also = പരവൻ.
വണ്ണാന്തറ (loc.) washermen's quarters.

2. a small spider, also വണ്ണാച്ചൻ; വണ്ണാൻ
വല കെട്ടി No.; വ. വലയിൽ കുടുങ്ങിപ്പോ
യി cobweb.

denV. വണ്ണിക്ക So. to thicken, become stout.

വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ.
കൊടുത്തു unasked, without ulterior views.
വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക
the pure medicine. വ. ക്കുളി mere bathing
(opp. തേച്ചുകുളി) = പഴുതേ, വെറുതേ.

വത S. = ബത Alas! Oh!. [തക്കം.

വതങ്ങുക T. aM. = വാടുക To wither; V1. വ

വതൽ, വതിൽ = ബതൽ, Ar. badal, Substi—
tution, നിന്റെ വ'ലായിട്ടു instead of. വ'ലാക്ക
to give as hostage. വ. വെച്ചു substituted. —
വ'ലാളൻ = വ. ക്കാരൻ V2.

വൽ val, vat S. 1. Like, as രാജവൽ. 2. n.
of termination വാൻ, ധനവത്തു etc. ഹിമവ
ഛ്ശിഖരം etc.

വത്ത vatta (C. batta corn, or II. Baṭṭā = വ
ട്ടം 7. making up the deficiency). Batta ൬ ഉറുപ്പി
ക വ. കൊടുത്തു, മൎയ്യാദയായിട്ടുള്ള അമാനവും
വ. യും വാങ്ങി TR. ചെലവിന്നു ബത്ത (746)
കൊടുക്ക travelling allowance.

വത്തക്ക,— ക Port. Pateca Ar. bittīkh,
The water—melon, Cucurbita citrullus. വ. കാ
ൎന്നു തിന്നുക No.

വത്താവി Batavia.

വത്തേരി E. battery. also in N. pr.

വത്തേൽ (& — ല & ബത്തോല) Port.
batel, A sea—boat (larger than മഞ്ചു).

വത്സം valsam S. 1. (L. vitulus). A calf, child വ
ത്സന്മാരെ മേച്ചു Bhg.; ശ്രീവത്സം AR. (Višṇu);
Voc. വത്സ Brhmd. (dear child! to a pupil),
എന്തിതു വത്സേ f. my dear (to a sister).
2. the breast വത്സലാഞ്ഛനവത്സം AR. =തി
രുമറുമാറു 797 of Kṛšṇa. വത്സേപിടിച്ചു Bhg. =
വക്ഷസി. 3. a year (G. etos, L. vetus).

വത്സനാഭം S. a poisonous root, Tantr. Aconi—
tum ferox, used for suicide etc.; also വ'ഭി.

വത്സം (3) S. a year ൟരാറുവ. Bhg.; a
year of Brahma VCh.

വത്സലം (1) S. affectionate, fond പാദപങ്ക


114

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/927&oldid=185073" എന്ന താളിൽനിന്ന് ശേഖരിച്ചത്