താൾ:CiXIV68.pdf/925

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വട്ടക്ക — വട്ടമന 903 വട്ടമി — വട്ടെഴു

വട്ടക്കണ്ടം a roundish field.

വട്ടക്കണ്ണി 1. a ring to hold or tie something,
f. i. jewels, a key—ring; handle of a drawer
കാലിന്മേൽ വ. ഇട്ടു MC. — വ. തിരിയുക No.
a play, turning round with shut eyes.
2. Palg. a tree.

വട്ടക്കയറു V2. a towing rope = വടക്കയറു.

വട്ടക്കളി V1. women's dance around a light.

വട്ടക്കാടൻ (2), വട്ടക്കാട്ടവൻ, വട്ടക്കാട്ടുനായർ
KN. & വട്ടേക്കാട്ടുനായർ an oilmaker (= ക
ച്ചേരിനായർ).

വട്ടക്കാരൻ (7) V1. a shroff. [ലി.

വട്ടക്കൂറ Weṭṭ. = രുധിരമണ്ഡലി, പയ്യാനമണ്ഡ

വട്ടക്കോട്ട a round fort V1.

വട്ടംകൂട്ടുക (4) to prepare, തപസ്സിന്നു വ'ട്ടി re—
solved on & set about. മെത്തയും തൊങ്കലും
ഇങ്ങനേ വ'ട്ടി ശയിക്കും ഭൂമീന്ദ്രൻ Nal. once
used to all such aids of sleep.

വട്ടഞ്ചുഴലുക (3) to turn round വ'ലും കഴം
Som. a whirlpool.—v. a. തീക്കൊള്ളി വ'
റ്റുന്നു KR.

വട്ടണിക്ക T. aM. to go round V1. [Bhg.

വട്ടത്തൂൺ a round pillar, വ. മദ്ധ്യം പിളൎന്നു

വട്ടത്തൊപ്പിക്കാർ No. Europeans 490.

വട്ടന്തിരിക (3) to turn round കുന്നു വ'ഞ്ഞു ച
മഞ്ഞു CG. (a miracle). വ'ഞ്ഞു തിരിഞ്ഞു മയ
ങ്ങീട്ടു CG. (a playful bird).

വട്ടൻ So. a fritter of plantain slices; tick of
cattle.— വ. കൊത്തി a species of Maina. —
a kind of paddy: വെളുത്ത — , ഓങ്ങൻ —,
‍അറുപതാൻ വട്ടൻ & വട്ടൻ Palg. exh.

വട്ടപ്പണം (7) a tax on merchandize ചരക്കി
ന്മേൽ വ. TR.

വട്ടപ്പരമ്പു Palg. = നെല്ലിടുന്ന പരമ്പു 618.

വട്ടപ്പരിച a round shield ചുവന്ന വ. പോലേ
മിഴികൾ RS.

വട്ടപ്പാലം B. a play of children turning round.

വട്ടപ്പുണ്ണു a leprosy with large white spots.

വട്ടപ്പൂന്താളി B. Indigo.

വട്ടപ്പോർ മുലയാൾ KR. f. full—bosomed.

വട്ടമന N. pr. the principality of Kārtiγa paḷḷi,
(Batimena of Port.).

വട്ടമിടുക to describe a circle, go round. VC.
കുതിരയെ വ'ടുവിക്ക.

വട്ടമോതിരം the rim of a round measure.

വട്ടംപിടിക്ക to move always round, be obsti—
nate. ആന ചെവി വ'ച്ചു MC. (in running).

വട്ടം പോരുക (3) to go about dejected ഒട്ടു
പോൾ ചിന്തിച്ചു വ'ന്നാൻ CG. (വട്ടം പൊ
രുന്നുക V1.); to set about, try അതിന്നായി
വ'ന്നീടേണം KR,; No. to strain every nerve.

വട്ടംവെക്ക to form a circle പണിക്കരോടു വ.
യും (കുട്ടികൾ) TP. — to become roundish
വട്ടേച്ച മുഖം V2. an oval face, see വട്ടിക്ക.

വട്ടവാശി (7) gain or loss in money exchange;
the value of gold.

വട്ടളം No. a large cooking vessel, brass pan.

വട്ടാനം V2. = വട്ടക്കയറു q. v.

denV. വട്ടിക്ക: വക്രിച്ച ദംഷ്ട്രങ്ങളും വട്ടിച്ച മുഖ
ങ്ങളും KR. round.

വട്ടി vaṭṭi 1. (വട്ടം, T. വട്ടിക). A round basket
of (വട്ടിപ്പൂൽ grass), straw, leather or palm—
leaves, പള്ളവ. large, of bamboo, കറുവ, small.
2. No. the belly, considered as rice—holder (നാ
ണം 2, 541); വട്ടിയും തൂക്കി PT. the ox grew
fat. 3. Tdbh. of വൃദ്ധി interest on money ഏറ
വ. = ഉരുൾപലിശ KU. 4. rupture വട്ടിമേൽ

വട്ടി ഉണ്ടു vu. (= paunch upon paunch).

വട്ടിക്കാർ D. lower Nāyars at Cochin.

വട്ടിയൻ, വട്ടിച്ചി pot—bellied, N. pr. m & f.

വട്ടിവയറു So. a pot—belly.

വട്ടിളം = വട്ടളം.

വട്ടു vaṭṭụ T. M. C. Te. (= വട്ടം). 1. A bali; round
lump of metal (distinct from വാളം), of sugar
(പനഞ്ചക്കര 610 = വട്ടം 2). വട്ടൊത്ത കൊങ്ക
കൾ Bhr. CG. ചവിട്ടി ഉരുട്ടുവാൻ വ. കൾ ഉ
ണ്ടാക്കും So. (വട്ടുകളി foot—ball). 2. B. No. the
rim of a wheel. — വട്ടന or വട്ടെന ആക്കി
മുറിക്ക to cut round.

വട്ടുവം T. aM. a betel—purse, portemonnaie V1.

വട്ടൂരം a Sida, leaves used for fomentations
(vu. പട്ടൂരം).

വട്ടെഴുത്തു the old Māpilḷḷa or Tamiḷ alphabet
(= കോലെഴുത്തു). വ'ത്തിൽ എഴുതിയതു TR.
വ'ത്തിലുള്ള ആധാരം MR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/925&oldid=185071" എന്ന താളിൽനിന്ന് ശേഖരിച്ചത്