താൾ:CiXIV68.pdf/910

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെഞ്ചിടു — രോഗം 888 രോഗശാ — രോമകൂ

Decorated; മൂഷികൻ തന്റെ കൊച്ചുകൈ ര
ണ്ടും ജലംകൊണ്ടു രൂ’മാക്കീടുവാൻ എത്ര പാനീ
യം വേണം PT. to cover.

രെഞ്ചിടുക To plaster, mortar = കപലാരിക്ക,
(C. രഞ്ജണിഗ a basin for water in a wall).

രെമീശൻ E. remission, ഉറുപ്പിക രെ. നി
ൎത്തി MR.

രേ rē S. Oh! fie! woe! രേരേ ധൃതരാഷാട്രാത്മജ
[ChVr.

രേഖ rēkha S. (= ലേഖ). 1. A line, stroke as
made with ashes on the forehead ശ്രീയും മൂന്നു
രേഖാഫലം Si Pu. — ജലരേ. 404. 2. a writ,
document, തമ്പുരാട്ടി അവൎകളുടെ കോവിലക
ത്തേക്കു ചേൎന്ന രേ. jud. കൃത്രിമരേ. false doc.
MR. രേ., സാക്ഷി, അനുഭവം the 3 proofs of
a claim. രേഖാമൂലം ഏല്പിക്ക, രേഖാരൂപേണ
തീൎപ്പു വരുത്തി MR. 3. a little ഭ്രാന്തിന്റെ
രേ. V2. a touch of madness.

രേചകം S. (രിച്). A purgative.

രേചനം purging.

രേണു rēṇu S. Dust പാദരേ. ക്കൾ, രേ. സംഘ
ങ്ങൾ ഗണിക്കാകിലാം Bhg.

രേണുക S. the mother of Parašu Rāma, Brhmd.

രേതസ്സ് S. (രി) flow; semen. ഊൎദ്ധ്വരേതസ്സാം
മുനി Bhr. high-born.

രേഫം S. (rattling) the letter ര.

രേവ rēva S. Narmada രേവയിൽ സ്നാനം Brhmd.

രേവതി (f. wealthy) the 27th Nakšatra, in
Pisces.

രേഷിതം S. (& രേഷണം) The howl of jackal
[etc. V1.

രൈ rai S. (L. res). Wealth.

രൈവതം S. (രേവതി).The eastern(?), Vindhya
CG. — രൈവതകം id. Bhr.

രൊക്കം rokkam T. M. C. Tu. (Te. രൂക, S.
രോകം? lustre). Ready money ആറുപണം
രൊഖം കൊടുത്തു, കൈരൊഖം പണം (jud.
So. Can.); No. M. റൊക്കം (ജാമീൻ 406).

രൊക്കു (H. rūkhāni). A carpenter’s plane രൊ.
കൊണ്ടു മിനുക്ക, also ലൊക്കിടുക V1. 2.

രോഗം rōġam S. (രുജ്). Disease; 44,448 in
number VCh. രോ. എന്നും ഇളെച്ചീടാ PR. in-
curable. രോഗത്തിൽ കിടന്നു വലഞ്ഞു MR. രോ.
കയനേ ഉണ്ടു No. vu.

രോഗശാന്തി cure, recovery നമ്മുടെ ശരീരത്തി
ന്റെ രോ. കൾ ഒക്കയും കണ്ടു TR. the means
employed.

രോഗി sick (രോഗഗ്രസ്തൻ, രോഗാൎത്തൻ); f.
[രോഗിണി.

രോഗേതരം Sah. health.

രോചകം rōǰaɤam S. (രുച്). Pleasing, sto-
machic ഗോരോചനം ഉണ്ടാക്കുന്നവർ രോചക
ന്മാർ KR. druggist?

രോചനം S. 1. sharpening the appetite മദ്യം
രോ. GP. 2. splendid, so രോചനീയാകാ
രൻ SiPu.

രോചസ്സു (S. — ചിസ്സ്) light ഭാനുവിൻ രോ.
കൾകൊണ്ടു KR. പ്രാലേയരോ. പോലേ
സുഖാഗമം Nal.

രോജനാമ P. rōz-nāma A journal രോ. പ്ര
കാരം തിയ്യതി വിവരമായിട്ടു TR.

രോദനം rōďanam S. (രുദ്). Weeping. — രോ
ദിതയായുളള സോദരി CG. lamenting. — രോ
ദിക്ക = രുദിക്ക Bhg.

രോദസ്സ് S. heaven, sky & രോദസി നിറഞ്ഞു
[Brhmd.

രോധം rōdham S. (രുധ്). Obstruction സൂൎയ്യനു
ജീമൂതരോ. ഉണ്ടാക Nal. ശ്വാസരോ. Asht. =
ശ്വാസം കഴിച്ചുകൂടായ്ക.

രോധനം, രോധിക്ക to obstruct അവൻ വന്നു
പിണങ്ങുകിൽ രോധിക്കവേണം നാം CG.
withstand. സാല്വൻ കുണ്ഡിനം രോ’ച്ചു
SiPu. besieged.

രോധസ്സു S. bank, shore.

രോധി checking (as മൂത്ര — med.).

രോപം rōbam S. (രുഹ് Caus.). An arrow.

രോപണം raising.

denV. രോപിക്ക VCh. cicatrizing.

രോമകം S. Rome. Bhg 5.

രോമ id. — ക്കാരൻ, — പ്പളളി, — മതം; രോമൻ
കത്തൊലിക്ക & — ക്കു Roman Catholic.

രോമം rōmam S. (രുഹ്). Hair of the whole
body. മൂന്നരക്കോടി രോമങ്ങൾ Brhmd. (in
man). പക്ഷരോമങ്ങൾ Bhg. plumage. — രോ
മം എടുത്തു പിടിക്ക, രോമങ്ങൾ ഏച്ചു നില്ക്ക V1.
horripilation.

രോമകൂപം S. a pore of the skin രോ’ങ്ങളൂ
ടെ വേദനഘോരമായി or വേദനനിരവധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/910&oldid=185056" എന്ന താളിൽനിന്ന് ശേഖരിച്ചത്