താൾ:CiXIV68.pdf/905

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഘവൻ — രാജപു 883 രാജപു — രാജാധി

രാഘവൻ S. Descendant of രഘു, Rāma KR.

രാജൻ rājaǹ S. (രജസ്സ് or ഋജ്, L. regere).
A king ജനകരാ., മഹാരാ., യുവരാ. KR.; so esp.
in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു
Mud. രാജന്മാർ.— Nom. രാജാ, രാജാക്കന്മാർ.
In Kēr. 18 kings (5 Kšatriya, 8 Sāmanta,
4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ
കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov.
TR.

രാജകം having a king; ദുഷ്ടരാജകരാജ്യം KR.
[(see അരാജകം).

രാജകരം royal hand or taxes പൊന്നാരത്തേ
വീടും വകയും രാ’ത്തിങ്കൽ അടങ്ങിയിരിക്കു
ന്നു TR. belongs now to the king.

രാജകാൎയ്യം affairs of state; news.

മാജകുമാരൻ a prince.

രാജകുയിൽ a black bird MC.

രാജക്കുരു a carbuncle, Hyd. = ശരാവിക.

രാജചിഹ്നം symbols of royalty, regalia (18 in
Kēr. വെഞ്ചാമര, ചിരുതവിളി etc. KU.).
രാ’ങ്ങൾ നല്കി Bhr. (to the successor); also
രാജലിംഗം V1.

രാജചോദ്യം B. tyranny.

രാജതം S. (രജത) made of silver.

abstr. N. രാജത്വം royalty, royal manners രാ
ജ്യവും രാ’വും ഒക്കവേ ഉപേക്ഷിക്കും Nal.
കംസപിതാവിനു യദുരാ. കൊടുത്തു) Anj.
(രാജിതം Nasr. CatR.).

രാജദ്രോഹം high treason. — രാ’ഹി a rebel.

രാജദ്വാരം royal presence, അന്യായം അറി
വാനായി രാ’ത്തിൽ ചെന്നു Chintar. to
complain.

രാജധൎമ്മം royal duty.

രാജധാനി residence of a king കോട്ടയുടെ
നടുവിൽ രാ. ഉണ്ടാകേണം VyM.; N. മതില
കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary
residence; in Kēr. 18 KU. — also capital
city.

രാജനയങ്ങൾ politics, Bhr.

രാജന്യൻ a Kšatriya രാജന്യകുലം KR.

രാജപ്പട്ടം royal diadem; royalty രാ’ത്തിൽ
ഇരുത്തുക TP. രാ. വാണു.

രാജപുത്രൻ a prince, Kšatriya, Rājput.

രാജപുരുഷൻ Mud. = രാജഭൃത്യൻ.

രാജഭണ്ഡാരം royal treasury or property ഇ
പ്പശു രാ. അല്ല, രാ’രപ്പശു Brhmd.

രാജഭോഗം 1. income of state, taxes. ചതുൎഭാഗം
രാ. Bhr. originally belonging to Brahmans
KU. രാ’മായ സൎക്കാർനികിതി MR. 2. royal
insignia രാ’ങ്ങൾ = 18 ആചാരം, വിരുതു,
രാജചിഹ്നം KU. 3. Rāja’s share രാ. വക
= പത്തിന്നു രണ്ടു TR.

രാജമാന്യം T. loc. royal രാ’ന്യരാജശ്രീ NN.
To His Excell. NN. (TR. etc.; abr. രാ. രാ.).

രാജമാൎഗ്ഗം a highway, also രാജവീഥി.

രാജമിഴി Palg. a defying look കുരുടനോടു രാ.
മിഴിക്കാൻ പറഞ്ഞാൽ കേൾക്കുമോ prov.

രാജയക്ഷ്മാവു incurable consumption; also രാ’
ക്ഷ്മപിടിപ്പെട്ടു മരിച്ചേൻ Si Pu. രാജക്ഷയം,
രായക്കിഴയം a. med.

രാജയോഗം 1. kingly luck. 2. royal assembly.

രാജരാജൻ king of kings; God, Bhg.

രാജൎഷി a royal or Kšatriya ascetic.

രാജവളളി Momordica = പാവൽ.

രാജവിരൽ the middle finger.

രാജശ്രീ His Excel (shorter than രാജമാന്യം).

രാജസം rāǰasam S. (രജസ്സ്). The 2nd quality,
ostentatiousness കേരളസന്ന്യാസികൾ രാ. പ്ര
മാണിക്കുന്നു Auach. രാ. കൎമ്മമല്ലോ Bhg. (സ
ത്വം = ജ്ഞാനം, താമസം = അജ്ഞാനം).

രാജസക്കാരൻ ostentatious.

(രാജ): രാജസൂയം a sacrifice performed by uni-
versal monarchs രാ’യജ്ഞം പൂരിച്ചു CG. ൩൪
മാസംകൊണ്ട് ഒടുങ്ങുന്നൊരു രാ. Bhr 2. രാ.
ചെയ്തു, രാ’യക്രതു കഴിക്ക Bhg.

രാജസ്ഥാനം kingship; a palace, court.

രാജഹംസം = അരയന്നം a flamingo.

രാജാംഗം what constitutes a real king, land,
people, revenues, etc. പുരാണമായിട്ടു നവാ
വും രാജാങ്കവുമായി TR. (said of Nizam).

രാജാജ്ഞ royal authority, രാ. യിൽ തന്നേ ഇ
രിക്കേണം VyM. an obedient subject.

രാജാതിരാജർ a sovereign കൊടകുരാ‍. TR.
(fr. അധിരാജൻ).

രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP.


111*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/905&oldid=185051" എന്ന താളിൽനിന്ന് ശേഖരിച്ചത്