താൾ:CiXIV68.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അളവ — അള്ളെടം 68 അഴകു — അഴി

അളവൻ aḷavaǹ (see അളവു above) 1. Measu-
rer V1. 2. boaster, exaggerator (comp. അല
വൻ).

I. അളി aḷi S. (stinged) Bee അളിവൃന്ദം Nal.

II. അളി Secretion of eyelids, കണ്ണളി, പീള.
അളിയുക T. M. (= അടിയു, അഴി, അലി) to be
overripe, decay കണ്ണളിഞ്ഞു പോക.

a. v. അളിക്ക (= അവിക്ക).

VN. അളിച്ചൽ mellowness, decay. [പുറന്തിണ.

അളിന്ദം aḷind`am S. Terrace before palace

അളിയൻ aḷiyaǹ M. C. (Te. അല്ലുഡു) S. സ്യാ
ലൻ 1. Brother in law. നേരേ അളിയൻ TP.
real br. in law, not husband of a cousin. മു
ത്തിന്നു മുങ്ങുന്നേരം അ. പിടിക്കേണം കയർ
prov. 2. hon. address f. i. of Puleyas amongst
each other. 3. a showy but inferior ricegrain.

അളിയുക loc. = അഴിയുക, അഴുകുക, ചീയുക.

അളീകം aḷīɤam S. (opposite) Falsehood; fore-
head.

അളു, അളുക്കു aḷu, — kku (√ അൾ) Small
box of horn. പുഴുകു അളുക്കിൽ ആക്കി MC.

അളുക്കുക, ക്കി aḷukkuɤa (T. C. Te. quake =
അൽ) To start, shrink, cramp of limbs = തിറ
മ്പിപോക. —

VN. അളുക്കം V1. awe, fear.

അളുമ്പുക aḷumbuɤa So M. C. To bruise,
squeeze; (loc.) to swallow bad food അളുമ്പി ക
ളക.

അൾ aḷ a T. Narrowness, whence അള, അള
വു, 2. a T. sharpness = വൾ. 3. T.M. C. Tu.
termination of fem. (shortened from ആൾ).

അൾ്മാരി P. almeira, Wardrobe.

I. അള്ള Ar. allah, God അള്ളാണ, നെവി
യാണ Mpl. by God! അള്ളന്റെ TR.

II. അള്ളയായിപോക (അൾ 2.) Become very
thin & sharp (= അലകു).

അള്ളാൻ loc. = ഇത്തിൾമുള്ളൻ.

അള്ളുക aḷḷuɤa T. To take up with the hollow
hand M. = അളുമ്പുക, So M. to claw, scratch.
അള്ളുവൻ the armadillo, Myrmecophaga.

അള്ളെടം വാഴ്ച, അള്ളടത്തു സ്വരൂപം
N. pr. The Rājah of Nīlēshvaram TR. hence:
അള്ളടത്തു നാടു, അള്ളോൻ വാഴുന്ന നാടു KU.

അഴകു al̤aɤu̥ T. M. Beauty (a C. അഴ fond;
comp. അഴൽ) അഴകുള്ള ചക്കയിൽ ചുളയില്ല
prov. മെയ്യഴകുള്ള കുമാരന്മാർ Mud. നയവിന
യവിപുലഗുണമഴകടയ രാക്ഷസൻ; അഴകോ
ടു Bhg. അഴകാൽ nicely, fairly.

അഴകൻ m. — കി f. 1. handsome. 2. N. pr. of
Īl̤avars. [V1.

അഴകം a mark put by females on their hand

def. V. കാണ്മാനഴകുതില്ല RC 27.

adj. അഴകിയ fair പ്രകൃതിയും അഴകിയ പുരു
ഷനും (stuti) അഴകിയ വിധി VyM. അഴ
കിയ അട്ടിപ്പെറ്റോല (doc.)

അഴയുക al̤ayuɤa = അയയുക No. അഴഞ്ഞ ത
യിർ Diluted curds, അ. മനസ്സ് relaxed.

അഴെക്ക To loosen, slacken, dissolve (opp.
കൊഴുക്ക, മുഴുക്ക.)

അഴൽ al̤al T. M. Te. (Tu. അൎല = എരി) 1.
Heat, fire, heat of pepper. 2. brightness.
വെണ്ണിലാവഴലെഴുംവണ്ണം വിളങ്ങി Bhr. the
moon shone most brightly. 3. inflammation,
pimples caused by heat കണ്ണഴൽ, അഴൽ ചിരങ്ങു.
4. grief അഴൽ പിടിച്ചു പറയും, ഉള്ളഴൽ Bhr.
അഴലുക, ന്നു 1. to burn as a wound, the eye
from pepper, be chafed; വയറഴലുക a med.
(in രക്തപിത്തം). 2. to burn from grief അ
കതാർ അഴന്നു Bhr. ചിരതം അ. from envy
പാരമഴന്നുള്ളൊരുള്ളവുമായി CG. from lust
മനസ്സഴന്ന നാരികൾ Bhg.

VN. അഴല്ച excessive heat, inflammation (= ക
ത്തൽ, എരിപൊരിസഞ്ചാരം).

CV. അഴറ്റുക, റ്റി to burn, as with pepper;
to afflict V1.

അഴി al̤i T. M. C. l. = അഴിവു Expense വരവേ
റ്റമായും അഴിചുരുക്കിയും KR. അകത്തഴി. q. v.
2. (T. കഴി) bar, rivermouth. 3. bars of
bamboos, lattice, railing, trellis അഴിയിടുക,
തട്ടുക TP.

Cpds. അഴികണ്ണ് (1) putrid inflammation of the
eye അ. ഇളെക്കും a med.

അഴിനില (1) despair അ. പൂണ്ടു തൊഴുതു വീണു
Bhr. quite undone. അ. തട്ടി the troops were
broken, defeated.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/90&oldid=184235" എന്ന താളിൽനിന്ന് ശേഖരിച്ചത്