താൾ:CiXIV68.pdf/887

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൊയി — മൊഴി 865 മൊഴി — മോക്ഷം

മൊയിലോം No. vu. f. i. ഇടക്കാടു, ചൊവ്വ
മൊ. = മതിലകം.

മൊയ്മൻ moymaǹ (= മുഴുവൻ, or T. മൊയ്
thronged). The central bulb of an arrowroot.

മൊരമ്പുക morambuɤa Palg. (T. മൊര •|• =
മൊറു •|• = മുറു •|•) Dogs to snarl; men to hawk
= മുരളുക.

മൊരി mori (= മുരി, മുളി). The rough outer bark,
as of tamarind trees = ചുണങ്ങു; മൊരിയൻ
having a dry skin. മൊരിച്ചുണങ്ങു dry scurf
on the skin.

മൊരിച്ചൽ dryness of skin or bark. — മൊരി
ക = മുളിയുക So.

മൊരിശി Mauritius മൊ. ക്ക് എഴുതി അയച്ചു
[Ti.

മൊറു മൊറുക്ക = മു — f. i. പിന്നേയും നായി
ന്റെ പല്ലിന്നു മൊ’പ്പു prov. whets his teeth
for more food.

മൊഹീയദ്ദീൻ Ar. muḥiṭ-ed-dīn, Fellow-
believers, see യാ II.

മൊള്ളു moḷḷu̥, മൊള്ള Urine.

മൊള്ളുക = വീഴ്ത്തുക V1. മൊള്ളാൻ പോകുന്നു
(low) So., also No.

മൊഴി mol̤i T. M. (Tu. C. Te. nuḍi fr. മുഴങ്ങു
or C. muyyi exchange?). 1. A word മറു —,
വാ —, തേൻ—, മധു — etc. 2. an argument,
evidence മൊഴിക്കു തക്കതു വ്യവഹാരഗതി KR.
the finding accords with the evidence. മൊ.
ചൊല്ക to state, declare. എന്നുള്ള മൊ. ഉറപ്പാ
യിട്ട് എടുപ്പാൻ പോര TR. statement. ശേഷം
എടുപ്പാനുള്ള മൊ. എടുത്തു TR. collected evi-
dence. 3. right, claim കുറെച്ചു ജയിക്കുന്നവ
ൎക്കു മൊഴി എന്നു കല്പിച്ചു KU. they made good
their claim, are in the right. മൊഴിയും മൊ
ഴിക്കേടും VyM. right & wrong. വഴി മൊഴി
എങ്കിൽ prov. ഇല്ല മൊഴി ഭവാൻ എങ്ങളെ
കൊല്ലുവാൻ Bhr. no just cause. പോരിന്നു
മൊഴി എന്നിരിക്കിൽ KR. 4. divorce (loc. =
ഞായം) മൊഴി എന്നുവെച്ചാൽ ഏതാൻ പണവും
അരിയിൽ ഇട്ടു തുണിയിൽ കെട്ടി ആ പെണ്ണ്
ഇനി മേല്പെട്ട് എനക്കാവശ്യം ഇല്ല എന്ന മന
സ്സാലേ കൊടുക്ക (Mpl.) കെട്ടിയവളെ നീ മൊ.
കൊടുക്കേണം, കെട്ടിയവനോടു മൊ. ചോദി

ക്ക, കാതിയാർ മൊ. കൊടുപ്പിച്ചു, അവളെ ഉട
മക്കാർ മൊ. വാങ്ങി TR. ഞമ്മളെ മൊ. തരേ
ണം; മൊ. ചൊല്ലീട്ടില്ല, അവന്റെ മൊ. പറ
യുംമുമ്പേ MR. before he divorce her. 5. N. pr.
of plants (മുഴി ?) കുറു —, ചെം —.

മൊഴിക്കേടു (3) wrong തമ്മിലുള്ള ദൌൎബ്ബല്യ
പ്രാബല്യവും മൊഴിയും മൊ’ം വഴിയും വഴി
ക്കേടും ഓൎക്ക Bhr. KR. to weigh the merits
& demerits of a case.

മൊഴിപിഴ (3) transgression, മൊ. കൾ അറി
വിച്ചു KR. reported misdemeanours.

മൊഴിമടക്കം (2) being nonplussed.

മൊഴിമാതു Saraswati, മൊ’തിനെ തൊഴുതു Bhr.

മൊഴിമാറു aM. a bond, എഴുതിവെച്ച മൊ’റാ
ക കൈശ്ശീട്ടു TR.

മൊഴിമാറ്റം failing in keeping one’s word;
transposition of words.

മൊഴിമുട്ടിക്ക V2. to nonplus, puzzle.

മൊഴിയുക T. aM. to speak ഇക്കഥ വിഷമിച്ചു
മൊഴിഞ്ഞു Mud. സന്ദേഹനിവൎത്തകം മോ’
ന്നേൻ KeiN. മൊഴിഞ്ഞ വാക്കുകൾ Bhr.

മൊഴിവഴി (3) just behaviour അതിനും ഒരു
മൊ. യിൽ ഇഹ നഹി നമുക്കെടോ Nal.

മോ mō (loc.) Mother കാരക്കൽ മോ Anj. N. pr.

മോകംTdbh. of മോഘം, മോഹം.

മോകുക mōɤuɤa (or മോഴ്ക?, മുകക്ക T. to draw
water, C. moge). To drink, sip അവൻ മോണു
not for thirst, as med. or for tasting; see മൊ
ത്തുക, മോന്തുക.

മോയിക്ക 1. V. freq. മോയിച്ചു കുടിച്ചു sipped
it out. 2. CV. to give to sip, as to a
child, old man, patient.

VN. മോവൽ a gulp, രണ്ടു മോവലിന്നുണ്ടു
enough for 2 draughts.

മോക്കണി (T. മൊ —; മുക —?) V1. A sack
out of which horses eat.

മോക്താവു mōktāvu̥ S. (മുച്). A deliverer.
മോക്ഷം S. 1. liberation അവൻ ചൊന്ന ശാ
പവും മോ’വും CG. ബന്ധമോ’ങ്ങൾ Bhr.
ഇതി പൂതനാമോ. CG. the story of P’s de-
liverance. 2. final exemption from a life
in the body, beatitude = മുക്തി, of 4 or 5


109

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/887&oldid=185033" എന്ന താളിൽനിന്ന് ശേഖരിച്ചത്