താൾ:CiXIV68.pdf/886

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൈനാത്തു — മൊട്ട 864 മൊട്ടക്കു — മൊന്നാ

മൈനാത്തു So. A washerman. — മാനാത്തി 809.

മൈന്തൻ maindaǹ T. M. (മൈന്തു T. C. de-
lusion = മയ്യൽ). 1. A boy. 2. a son RC. Mpl.

മൈമ്പു No. = മയിമ്പു Dusk മൈമ്പിന്നു വന്നു.

മൈയൽ RC. = മയ്യൽ q. v.

മൈയാല No. dusk.

മൈയാരം maiyāram (മൈ 2.) = മെയ്യാരം.

മൈയ്യൻ (മൈ 1.) Palg. Er̀. (opp. മെയ്യൻ) a
rogue.

മൈയ്യക്കള്ളൻ Er̀. a night-snap, night-thief =
തഞ്ചം നോക്കി; Palg. an eye-servant.

മൈരേയം mairēyam S. Spirits from Lythrum
blossoms മൈ’മാം വീരമദ്യം സേവിച്ചു CG. Bhr.

മൈൽ = മയിൽ q. v.

മൈല grey = മയില.

മൈസൂർ രാജാവു doc. = മയിസൂർ.

മൊക്കളം mokkaḷam No. (Mpl. മൊക്ക, loc.
T. മൊക്കൈ a notch). A hollow in the edge or
gunwale of a boat to insert a pin (= thole-
pin), to which the oar is hooked.

മൊങ്ങ moṅṅa (C. Tu. manga) A monkey
V1. = മൊച്ച?

മൊങ്ങു (മുഴങ്ങു?) howl, f. i. നായുടെ മൊ. കേട്ടു V1.
[Trav. മോങ്ങുക.

മൊച്ച močča 1. A light coloured monkey.
2. T. So. a Dolichos tetraspermus, B. മൊച്ച
ക്കൊട്ട its peas (No. മൊച്ചക്കൊട്ടപ്പയറു = അ
വര).

മോച്ചൻ (മൂത്ത?) 1. an old man, a big person
(loc). 2. Palg. = നൊച്ചെലി, നച്ചെലി.

മൊച്ചിങ്ങ, see under മുച്ചി.

മൊഞ്ചൻ mońǰaǹ 1. No. (മൊയി). A strong,
fine fellow = മിടുക്കൻ; f. മൊഞ്ചത്തി. 2. So.
passionate.

മൊഞ്ചു 1. No. beauty. 2. So. anger B.;
moroseness V1. മൊഞ്ചും മൊട്ടും പറക, കാ
ട്ടുക of discourteous, untractable manners
V1. — മുറിമൊഞ്ചു B. precipitate anger.

മൊഞ്ഞി = മുഞ്ഞി The face (loc).

മൊട്ട moṭṭa T. M. C. Tu. (മുണ്ഡ). 1. A bald
head ചിരെച്ചാൽ മൊട്ട prov.; a Brahman
widow; a Māpḷa ഉപ്പു പുളിക്കൂലും മൊ. ചതി
ക്കും prov. മൊ. അടിക്ക to shave the head
completely. 2. = മുട്ട an egg.

മൊട്ടക്കുന്നു a bare hillock.

മൊട്ടക്കൊമ്പൻ cattle having lost one horn
or both.

മൊട്ടത്തലയൻ a Māpḷa.

മൊട്ടത്തൈ a cocoanut-plant before the shoot-
ing of തിരുൾ.

മൊട്ടപ്പശ So. the white of eggs used as glue.

മൊട്ടു moṭṭu̥ T. M. (Te. C. moggu, mogaḍa fr.
മുട). 1. A flower-bud കുന്ദം തൻ മൊട്ടു, മുല്ല
മേൽ ഉല്ലാസമൊട്ടുകൾ, പങ്കജമൊട്ടിൽ തണു
പ്പുണ്ടു CG. ചെക്കി —, മഞ്ഞൾ — a. med. പൊന്മ
ലർ മൊട്ടുകൾ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി
ച്ച കലശങ്ങളാൽ അഭിഷേചിച്ചാർ KR. (in co-
ronation), പൂ മൊട്ടിടുക. 2. a nipple മുലമൊ
ട്ടു RS. മുലയിണ മൊട്ടുകൾ VCh. വാരിളം പോ
ർമുലമൊട്ടുകൾ Bhg. 3. bud-like, the blunt
end, a pommel പൊന്മൊ. കെട്ടിയ ചൂരൽ TR.

മൊട്ടമ്പു a blunt-pointed arrow പാറപ്പുറത്തെ
യ്ക മൊ. പോലേയായി SiPu. made no im-
pression.

മൊട്ടുകൊമ്പൻ (3) cattle with little or short
[horns.

മൊട്ടുവാൾ a long sword with brass-handle
എറിഞ്ഞു പിടിക്ക Nāyar’s play with it.

മൊട്ടുസൂചി (തൂശി) a pin.

മൊത്തം mottam T. Palg. The whole, total
f. i. കൂലി മൊത്തമായി കൊടുക്ക = No. പൊത്ത
നേ, മുഴുവനും.

മൊത്തുക mottuɤa (T. Te. to strike, see മു —).
1. To kiss f. i. the hand, Genov. Mpl. എത്ര
മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So.
to drink from a vessel B., to sip V1. (മോകു,
മോഞ്ചു).

മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ
വവൃഷ്ണികൾ ഒന്നായപ്പോൾ കൎണ്ണാദികളുടെ
മൊത്തി* കറുത്തു CrArj. from envy. 2. the
calyx as of cocoa-nut തേങ്ങയുടെ മൊ. അ
ടൎത്തി, a receptacle of Compositæ; also
മൊത്തടൎന്നു വീണു. *(print: മൊഞ്ഞി).

മൊന്ത 1. So. T. a cruse, B. goglet, പിടി —
narrow-mouthed, Arb. (see മോന്ത). 2. a
thicket, the lair of a tiger, No.

മൊന്നാക്കൾ V1. Muham. priests (മുല്ല, മു
ന്നാൾ?).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/886&oldid=185032" എന്ന താളിൽനിന്ന് ശേഖരിച്ചത്