താൾ:CiXIV68.pdf/880

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേങ്ങുക — മേടി 858 മേട്ടി — മേധ്യം

മേങ്ങുക (മേങ്ങി). Mpl. = മേടിക്ക.

മേചകം mēǰaɤam S. (മഷി, മൈ). Black, dark
മേചകകാന്തി Sah.

മേച്ചൽ mēččal, VN. of മേയ്ക്ക. 1. Grazing,
pasture. മേ. പൂവാൻ CG. to find pasture. പശു
ക്കളേ കാനനത്തിൽ മേ. പൂകിച്ചാർ Brhmd.
2. covering (പുരമേച്ചൽ), tiling the house. മേ
ച്ചലോടു a house-tile, മേച്ച(ൽ)ക്കാരൻ a tiler.

മേച്ച(ൽ)പ്പുറം 1. pasture ground, a meadow V1.
2. a tiled roof.

മേഞ്ഞൽ V1. = മേച്ചൽ 2. covering with grass;
a plough-beam = മേഴി.

മേട mēḍa T. M. (മേടു). 1. A raised place;
tower വരുന്നതു കാണ്മാൻ ഇരുന്നു ഭൂപതി ഉയ
ൎന്ന മേടമേൽ KR. 2. an upper story മേട
വെന്തു ഭൂമിയിൽ പതിക്കുന്നു, തരുണികൾ മേട
യിന്നിറങ്ങി KR. മഹാമണിമേടകൾ മഠങ്ങളും
PT. 3. a palace, = ഹൎമ്യം VyM. മാളികകളും
മേടകളും കെട്ടി Arb. a high house. 4. (മേ
ടുക) a bell of cattle sent into the jungle. No.

മേടർ No. (മേടുക) a carpenter as called by
Pulayars = മാടാർ.

മേടം mēḍam Tdbh. of മേഷം Aries; the first
month മേടഞായറു, മേടഞ്ഞാറ്റിൽ TR. മേട
മിടപമാസങ്ങൾക്കിടയിൽ KR.

മേടവിഷു the festival of vernal equinox.

മേടിക്ക mēḍikka = വേണ്ടിക്ക 1. To ask അംഗു
ലീയം അവനോടു മേടിച്ചു സൂക്ഷിച്ചു Mud. കടം
മേ. to borrow. 2. to take, buy, receive.

മേടു mēḍu̥ T. M. C. (മീ or മാടു, Te. mōḍu).
1. Rising ground, a hillock. കുന്നും മേടും hill
& dale; മേടും പള്ളവും ups & downs. അകത്തു
മേടു the seed-vessel or pericardium of lotus.
2. trouble, കടൽമേടു പെടുക V1. to be wreck-
ed. വളരേ പാടും മേടും affliction.

മേട്ടുവഴി a causeway.

മേടുക mēḍuɤa No. (= മിടി, വേടുക). To knock,
as with finger. മേടി നോക്കിയാൽ അറിയാം
prov. to try whether hollow or full. ആണി
കൾ മേടിമേടി (al. പോടി ·।·) PT. to drive in,
strike V1.

മേടി a piece of wood for striking gongs, a

clapper (see മേട 4.), a tongue of iron =
വാളം.

മേട്ടി mēṭi (Te. C. chief man = മേറ്റി; or E.
mate). A house-servant of foreigners.

മേണിക്ക,ച്ചു vu. No. = മേടിക്ക, see വേണ്ടിക്ക.

മേഢ്രം mēḍhram S. (മേഹ). Penis മേ. വീങ്ങു
ക Nid.

മേതു mēδu aM. (മേ = മീ surface or Tdbh. of മേ
ദിനി). The earth ഉടലോടുയിരും വേറായി അ
മ്മേതിൽ വീഴ്‌ന്തനർ RC. മേതിൻ നിറഞ്ഞങ്ങു മീ
തേ വഴിഞ്ഞൊരു ശീതം പൊറുക്കരുതാഞ്ഞു CG.

മേത്തൻ mēttaǹ B. A class of Muhammedans.

മേത്തൽ (loc.) = മീത്തൽ, also കുടയുടെ മേത്തു
ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു
upwards.

(മേൽ): മേത്തട്ടു ceiling, upper story.

മേത്തരം the best sort, superior നീതിക്കെല്ലാം
മേറ്റരമാനനിശാചരൻ RC.

മേത്തലവായു Palg. sore eyes with head-ache
(corr. fr. നേത്രവായു).

മേത്താവി Tdbh. = മേധാവി.

മേത്തോന്നി Gloriosa or Methonica superba,
with poisonous root used by women (മേ’
യും കിണറും ഉണ്ടു) for suicide.

മേത്രാൻ, see മെത്രാൻ.

മേദസ്സു mēďas S. (മിദ് fat = മിൻ?) Marrow
& fat (2 Iḍangal̤is in the human body, Brhmd.)
ഭൂമേ. the fat of the soil.

മേദകം S. vinous liquor for distilling GP.

മേദിനി S. the earth (aM. മേതു), മേദിനീദേ
വി (AR.) — മേദിനീകൂറ്റർ Bhg. princes.

മേദിനീപതി a king.

മേദുരം S. unctuous, smooth.

മേദുരശക്തി KR. a blank weapon.

മേധ mēdha S. (vigour). Understanding മേ. ന
ല്കുക RC. (for writing poetry). മേ. പെരിയ
വൻ V1. very learned.

മേധം S. (juice) a sacrifice, as അശ്വമേ., ന
രമേ., ഹയമേധകൎത്താ Bhr.

മേധാവി S. intelligent, clever, influential; a
manager, overseer, leader, vu.

മേധ്യം S. (vigorous, fit for sacrifice) pure

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/880&oldid=185026" എന്ന താളിൽനിന്ന് ശേഖരിച്ചത്