താൾ:CiXIV68.pdf/879

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെലിവു —മെഴുക്കൽ 857 മെഴുക്കു — മേഘവാർ

VN. മെലിവു, മെലിച്ചൽ thinness, leanness.

മെല്ലുക 1. To be thin, fine മെല്ലിയതു So.
2. T. C. M. to chew, champ (loc.).

Inf. മെല്ലേ 5. gently, softly, slowly മെ. ചിരി
ക്ക, മെ. തിന്നാൽ മുള്ളും തിന്നാം prov.; also
മെല്ലവേ, മെല്ലനേ ഒഴുകും വെള്ളം prov. മെ
ല്ലെന്നു മുഴുക്ക Nid. മെല്ലെന്നെടുത്തു പുണൎന്നു
CG. (her child).

V. freq. മെല്ലിക്ക id., മെല്ലിച്ച ശരീരം lean.

മെഹബാ഻ൻ P. mihrbān (see മി —). A friend;
മെ’നിക്ക വെച്ചു് TR. (P. mihrbāngi) favouring.

മെഴു mel̤u 1. = മെഴുകു T. M. (C. Tu. mēṇa,
C. Te. mayaṇa, fr. മിഴ് = മിൻ). Wax (a മലയ
നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ.
പിടിക്ക to form a wax-mould, മെ. ചോൎക്ക B.
to melt the wax out of it. എണ്ണെക്കു പാകം —
മെ. കണക്കേ ഉരുളുമ്പോൾ വാങ്ങുക a. med.
2. C. T. Te. മെരു = മിഴ് polished, glittering.

മെഴുകുതിരി & മെഴുത്തിരി a wax-candle.

മെഴുകുശീല waxed cloth.

മെഴുക്കോൽ, -ക്കൽ = അന്തിത്തിരിക്കല്ലു a granite
rosette let into the ground in the E. yard
of a house, on which every evening a wick
is burned & മാതോർ placed. Palg.

മെഴുനിലം = മെഴുക്കൽ, S. സ്ഥണ്ഡിലം.

മെഴുപാകം, see 1 & പാകം.

മെഴുമീൻ flying fish MC.

മെഴുമെഴേ (2) slippy, glibly; hesitatingly.

മെഴുസൂചി a needle of wax! കാൎയ്യം മെ. കൊണ്ടു
കുത്തിയ കണക്കനേ ഇരിക്കുന്നു vu.

മെഴുകുക mel̤uɤuɤa T. M. (fr. മെഴു 2. C. Tu.
Te. mettu). 1. To anoint, wax, varnish ശൎക്കര
കൊണ്ടു മെ. to cover one’s design with sweet
words. 2. to daub a place with cow-dung
ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ.
(the work of Ambalavāsi). KN. ക്ഷോണി മെ
ഴുകി ദൎഭകൾ വിരിച്ചു Bhg. smoothed by plaster-
ing with mud or chunam. കുമ്മായം കൊണ്ടു
മെഴുകുന്നോർ Anj.

മെഴുക്കൽ, S. സ്ഥണ്ഡിലം a place levelled and
smoothed for ceremonies, Brahmans’ meals,
etc.

VN. മെഴുക്കു anointing, varnish, daubing,
polishing. മെഴുക്കെണ്ണ sesam oil. മെ. പിര
ണ്ടതു lubricated with oil V1. 2. മാച്ചു മെഴു
ക്കുകൾ Nid. എടുക്ക, കളക, ഇളക്കുക to take
oil out of the skin etc.

മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു
ക്കന്നു പൂചും മാറു Bhr.

മെഴുക്ക mel̤ukka M. (C. miḷir fr. മിഴ്). To shine
with fat, thrive, grow stout മെഴുത്ത മുഖപ
ത്മം RS. Sīta’s face. പാരം ഉരുമ്മി മെ’ത്തു
നില്ക്കും പാദനഖങ്ങളുടെ അംശജാലം, നേൎത്തു
പതുത്തു മെഴുത്തുള്ള ചേലകൾ CG. fine cloths.

VN. മെഴുപ്പു 1. lustre, brilliancy വാളിന്നു V1.;
softness of words. 2. stoutness.

CV. മെഴുപ്പിക്ക = തടിപ്പിക്ക V2. to fatten.

മേ mē 1. S. Mine, to me നിശ്ചയം വന്നുമേ Bhr.
2. T. M. C. = മേൽ in മേക്കെട്ടി a canopy (പട്ടു
മേ SiPu.). മേക്കലം the cover of a distil. മേ
ക്കാതു the upper part of the ear, മേക്കാമോതി
രം മേക്കാതില earrings of Il̤awattis; മേക്കി
ടുക see മേൽ. 3. = മേയ് in മേക്കാരൻ a
shepherd.

മേഖല mēkhala S. 1. A girdle, zone ഉടഞ്ഞാ
ൺ. 2. a sword-belt. 3. the sacrificial string
= പൂണൂൽ f. i. ഖണ്ഡിച്ചിതു ബഹു (al. ലഘു)
മേഖലജാലവും AR 6. in a Hōmam during
battle. 4. = foll. ക്രുദ്ധനായ്മേഖലാ കുത്തിപ്പറി
ച്ചു Mud 2.

മേഖലപ്പുല്ലു the Muńja grass [for അരഞ്ഞാൺ
(of 3 ചുറ) of Brahmačāris] മേ. കൊണ്ടു ച
രടു MC.

മേഘം mēgham S. (മേഹനം). A cloud കാറു
കൊണ്ട് എഴുന്ന മേ., കാള മേ. a rain-cloud.

മേ. മൂടുക to be overcast V2.

മേഘഛന്നം S. cloudy (sky).

മേഘച്ചാൎത്തു CC., മേഘജാലം S. a bank of
[clouds.

മേഘത്തണൽ shade of clouds മേ’ലിൽ ഇരുന്നു
സുഖിക്ക PT.

മേഘനാദം S. thunder.

മേഘമാല S. gathering of clouds.

മേഘവൎണ്ണം = മുകിൽവൎണ്ണം.

മേഘവാർ a bank of clouds മേ. കുഴലായ ചോ
ലയിൽ RC.


108

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/879&oldid=185025" എന്ന താളിൽനിന്ന് ശേഖരിച്ചത്