താൾ:CiXIV68.pdf/878

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെയ്ക്കടം — മെയ്യറുതി 856 മെയ്യഴ — മെലിയു

assaulted = മേല്ക്കിട്ടു, മെയ്യേറുക; കത്തിയും കൊ
ണ്ടയും ഞങ്ങൾക്കു മെയി തട്ടിയാൽ മാനക്കേടു
ണ്ടു jud. (Mapl. versus Tīyar). മെയ്ക്കു തട്ടി
touched, polluted. 2. a person കൊണ്ടമെ
യ്ക്കും കൊടുത്ത മെയ്ക്കും doc. (= ദേഹം). 3. sub-
stance, truth പൊയ്യല്ല ഞങ്ങൾ ഇച്ചൊന്നതു മെ
യ്യെന്നു തേറിനാലും CG. മെയി തന്നേ very true.
മെയ്ക്കടം (2. 3) a loan without pawn or mort-
gage.

മെയ്ക്കാവൽ a body-guard ൧൦൦ നായരും മെ.
[കൂടി KU.

മെയ്ത്തല on the body (Trav. മേത്തൽ); മെ.
തൊടുക B. (= No. മേൽ തൊട്ടു നോക്കുക)
to assault.

മെയ്ത്താലി an ornament ഞാന്മെ. Pay.

മെയ്ത്തൊഴിൽ gymnastic exercise (= മേനി വി
യൎപ്പിക്ക) ൧൮ ആയുധവും മെ’ലും KU.

മെയ്ത്തോക്കു a musket with a short stock; a
favorite gun കുട്ടിമെ., മെയ്ക്കുഴൽ തോക്കു TR.

മെയ്പിടിത്തം mollifying diseased limbs with
ointments & stretching them.

മെയ്പൊൻ ornaments worn on the person.

മെയ്മറക്ക to lose oneself, to faint; to be intoxi-
cated, passionate, desperate.

മെയ്മാറ്റം alienation വില്ക്കയോ മെ. ചെയ്ക
യോ jud.

മെയ്മേൽ 1. on the person മാല മെ. അണിയാ
തേ Mud. (see മെയി 1.). 2. മെ. വരിക
impers. to be possessed, inspired = ഉറയുക,
ദൎശനം, വെളിച്ചപ്പാടു.

മെയ്മേൽ കാണം (Il̤avars, vu. മെമ്മക്കണം)
വെക്ക a present by the bridegroom’s
sister for the bride’s father, consisting
formerly of an imitation of gold, value 3
fanams & upwards, of some gold coin of
greater value (similar to I. പരത്തൽ 2);
the word is now applied to any gold coin
given on this occasion with: കാണം കൊ
ടുക്കട്ടല്ലേ & received with: കാണം പിടി
ക്കട്ടല്ലേ. = പെൺകാണം No.

മെയ്യൽ 1. = മയ്യൽ q. v. 2. = മെയ്മേൽ 2. ഉണ്ണി
യുടെ മെ. വന്നു TP. a Brahman boy was
inspired.

മെയ്യറുതി death ദുഷ്ടരെ മെ. വരുത്തി Anj.

മെയ്യഴകു personal, true beauty. മെ’കുള്ള കാ
ന്ത താത എന്നലറി Mud. fairest husband
Bhr.

മെയ്യാക്കം strength & elasticity of body, self-
[possession.

മെയ്യാരം (= ഹാരം or മെയ്യാഭരണം) ornaments
worn on the person. മെയ്യാരപ്പൊന്നു ചമ
യാഞ്ഞു TP. not dressed out.

മെയ്യാൽ KU. a privilege granted by kings.

മെയ്യിടുക to transfer property to another
person.

മെയ്യുര (3) an oath ഒരു മെ. ചെയ്യുന്നേൻ RC.

മെയ്യേറുക to assault സ്ത്രീകളെ TR.

മെയ്യോളക്കം 1. = മെയ്യാക്കം. 2. bodily pro-
portion B.

മെയ്‌വഴി (3) the true religion.

മെയ്ശങ്ക awe, modesty, honor.

മെരിളുക, see മെരുൾ.

മെരുകു meruɤụ (& വെരുക q. v. Tdbh. മൃഗം? in
T. Te. C. Tu. മെരുകു lustre, glittering = മിൻ).
1. The civet-cat, also കൂട്ടിൽ ഇട്ട മെരു prov.
Kinds: കൊടിമെരു (with പുഴുകു), മര — or ക
ള്ളുണ്ണിമെരു. (പുഴുകു 2, 688). മെരുകിൻ ചട്ടം So.
its ventricle. 2. = പുഴുകു as മെരു ഓറ്റുക,
അണെക്ക to emit the civet.

മെരുങ്ങുക mēruṇṇuɤa (Te. melugu & med-
ugu, to associate with) = മരുങ്ങുക. To be tamed,
attached കല്പകപ്പൂമലർ നണ്ണിന വണ്ടു താൻ മ
റ്റൊരു പൂവിൽ മെരിങ്ങുമോ താൻ CG.

v. a. മെരുക്കുക f. i. കാട്ടാനയെ to tame = മ
രുക്കുക.

VN. മെരിക്കം = മരുക്കം.

മെരുവം Tdbh. = മൃഗം (huntg.).

മെരുൾ meruḷ (T. വെരുൾ, see മരുൾ). Fright
കൊടുപ്പവും മെരുളും RC.

മെരുളുക to be scared. മെരുളും മാനേൽ മിഴി
മാർ RC., വിണ്ണവർ തിണ്ണം മെരിണ്ടു നി
ന്നാർ CG. No. മെരിണ്ടു പോക.

മെൽ mel 5. (Tdbh. = മൃദു, മെതു). Tender, slender
മെല്ലിട കണ്ടു, മെല്ലിടയാൾ, മിന്നും പതറീടും
മെല്ലിടമാർ RC.

മെലിയുക T. M. To grow thin, lean ശരീരം
പെരിക മെലിയും a med. ചിന്തിച്ചുടൽ മെലി
ക ChVr. മെലിഞ്ഞു പോയി emaciated.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/878&oldid=185024" എന്ന താളിൽനിന്ന് ശേഖരിച്ചത്