താൾ:CiXIV68.pdf/871

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂക്കുവി — മൂടു 849 മൂടുപ — മൂട്ടുക

മൂക്കുവിട്ട = മൂക്കിട്ട.

മൂങ്ങ mūṅṅaā An owl, Bubo orientalis D., MC.
= മൂകം & മൂങ്ങ, pl. രണ്ടു മൂങ്ങകൾ ചിലെക്കു
ന്നതു Arb.; മൂങ്ങമൂളുന്നു MC., മൂങ്ങാക്കൂട്ടങ്ങൾ PT.

മൂങ്കിൽ mūṅgil T. Bamboo, in മൂങ്കി(ൽ)പ്ലാച്ചു
split bamboo.

മൂചേട്ട mūšēṭṭa (മൂ 1., ജ്യേഷ്ഠ) = മൂദേവി, So.
[Uncleanness.

മൂച്ചി mūčči 1. = മൂത്തി An old woman. 2. an
old mango-tree Cal.; Palg. Weṭṭ. a mango-tree
in gen.

മൂച്ചു = മുച്ചി the face.

മൂഞ്ചുക mūǹǰuɤa To lick, devour = മു —, മോ —
q.v., f. i. മാങ്ങ = ൟമ്പുക.

മൂഞ്ചി voracious; penem lingens ഊമ്പി. obsc.

മൂജ P. mōza, Boots, stockings.

മൂടൻ, vu. = മൂഢൻ.

മൂട mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale;
esp. corn in straw-bundles for exportation,
about 25 Iḍangal̤is മൂടയരി, അരിമൂട, മൂടകെട്ടു
ക. 2. a heap as of corn, straw പുൽമൂടെ
ക്കിടുക. 3. fœtus born with a covering.

മൂടുകുത്തി, മൂടായി an iron instrument for
tapping rice-bales.

മൂടയിട്ടറ TP. a rice magazine.

മൂടവള്ളി Ipomœa quamoclit.

മൂടവാതം = ഗൎഭവാതം a. med.

മൂടൽ mūḍal T. M. (മൂടുക). 1. A covering മൂടി
യ മൂ. നീക്കി നോക്കി KR. 2. dark sky കാ
ലേയസമ്പൎക്കകാർ മൂ. പോകയാൽ Nal. the
cloudy time occasioned by Kali. മൂ. മഞ്ഞു mist.
3. dullness, dissembling.

മൂടം (C. Te. മോടം) close weather V1.

മൂടി T. M. C. a cover or lid = അടെപ്പു.

മൂടു mūḍu̥ 1. (fr. മുടു under മുടം). The bottom f. i.
of a dish ഇളനീരിന്റെ മൂടു കൊത്തുക (= കണു്ണു
ള്ള ഭാഗം, al. = ആണ്മുറി). മുണ്ടിൻ മൂടരിഞ്ഞു KU.
(the cloth-end holding rice). കാച്ചപാൽ ചേൎന്നു
ള്ള ഭാജനത്തിൻ മൂട്ടിൽ കോൽ CG. മലമൂട്ടിൽ
SiPu. കാട്ടിന്നു മൂട്ടിൽ ചാടി CG. the thick of the
jungle. തലയുടെ മൂ. the cranium with the brain.
കൂട്ടിൻ മൂട്ടിൽ മുളെച്ചു പൊങ്ങിയെഴും മുന്നാഡി
Brhmd. the posteriors as base of the three

Nāḍi. മൂട്ടിൽ കുരുവും വീട്ടിൽ കടവും ആക prov.
= ആസനം. 2. (C. East, see മുരടു) root, origin
പെരുമരം തന്നുടെ മൂട്ടിൽ PT. under the tree.
വൃക്ഷം മൂട്ടോടു മുറിച്ചു VyM. മൂടു പുഴുങ്ങുക bulbs
to rot; seed & root of plants, പഴമൂ. seed left
in the ground & growing the following year,
see പടുമൂടു. 3. = മൂടൽ, മൂടി a cover. പെട്ടി
യിന്റെ മൂ. തറെച്ചൂടുന്നു TP. to nail the lid on.
ചക്കുമൂ. the shed for a sugar-mill. കുന്തത്തിൻ
മൂ. V1. the iron head of a lance; also = ചൂള
a sort of oven for burning the dead V1.

മൂടുപടം (3) a veil മൂ. എടുത്തു അന്നേരം കാ
ണായ്‌വന്നു കന്യക Bhr., also മൂടാക്കു So.

മൂടുപടലം (3) film over the eyes, cataract.

മൂടുപല്ലക്കു a covered litter.

മൂടുപുടവ a wrapper, cloak.

മൂടുശീല (3) a curtain, wrapper. Arb.

മൂട്ടുപലക (3) a cover, lid MR.

മൂട്ടുമുറി (2) the bottom part of a tree.

മൂടുക mūḍuɤa 5. (മൂടു). 1. To be covered കാർ
മുകിൽ കൊണ്ടാകാശം മൂടി KR. ചോരയിൽ
മൂടീതിരിവരും Bhr. both were covered with
blood. മായയിൽ മൂടി മയങ്ങിക്കളിക്ക Bhg. മന്മ
ഥമാൽകൊണ്ടു മൂ., ഇണ്ടൽ കൊണ്ടുള്ളത്തിൽ മൂ.,
മായയാ മൂടിന മാനസം, മദംകൊണ്ടു മൂ. CG.
overwhelmed. മൂടിക്കിടക്ക; ഖിന്നനായി മൂടിപ്പു
തെച്ചിരുന്നു നിരൂപിച്ചു Mud. to cover one’s self.
2. v. a. to cover അവനെ അമ്പിനാൽ മൂടി Bhr.
അവരെ ധരണീതലം കഴിച്ചതിൽ മൂ. Mud.
buried them alive. മൂടിക്കുടിക്ക prov. to drink
secretly. മൂടിക്കളക, വെക്ക to conceal. അവ
സ്ഥയേ മൂടി വെച്ചു MR. slurred it over, മൂടി
പ്രവൃത്തിക്ക V1. — VN. മൂടൽ q. v.

CV. മൂടിക്ക to cause to cover, & ദേഹം വെച്ചിട്ടു
മൂടിപ്പിച്ചു Genov.

മൂട്ട mūṭṭa T. M. (T. also മുക്കട്ടു). A bug PT.

മൂട്ടുക mūṭṭuɤa T. M. (T. മൂളുക to catch fire,
see മുളി). 1. To kindle, nourish a fire തീ, വി
റകു, ചണ്ടി മൂ.; to augment a quarrel V1.
2. to link, stitch together, patch, seam. തേങ്ങാ
ക്കെട്ടിന്നവിടവിടേ മൂട്ടിക്കൊണ്ടു TR. വല മൂ.


107

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/871&oldid=185017" എന്ന താളിൽനിന്ന് ശേഖരിച്ചത്