താൾ:CiXIV68.pdf/865

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുൽഗ — മുഷിക്ക 843 മുഷിച്ചൽ — മുഷ്ടി

മുൽഗരം, see mudgaram S. a mace.

മുൽപക്ഷം KR. the foreside.

മുല്പാടു 1. being before മു. വന്നു HNK. വന്ന
തിൻ മു’ടേ CG. = മുമ്പേ. 2. pre-eminence;
the eldest Rāja of a dynasty; തിരുമു. 458.

മുൽപുകുക to advance in battle മു’ക്കെതിൎക്ക
Bhr.; to enter first മു’ക്കു ചെന്നു Bhg.

മുൽപെടുക to be foremost ഭടവരന്മാരിൽ മു’ന്ന
വർ KR.

മുൽപെട്ട a chief, leading (Nāyar) foremost.

മുൽഭാഗേ before മു. നടന്നു PT. (see മുമ്പാകേ).

I. മുല്ല Ar. mullā, A schoolmaster, doctor of
law, administerer of oath മു. അല്ലിഖാൻ സാ
ക്ഷി TR.

II. മുല്ല T. M. C. (C. Te. bundle). 1. = മല്ലിക S.
Jasminum sambac നല്ലമു.; മുറ്റത്തേ മുല്ലെക്കു മ
ണം ഇല്ല prov. — Kinds: കാക്കമു. Pedalium
murex Rh., കാട്ടു — Jasm. angustifolium (കാ
ട്ടു — യില MM.), കുട — & ചക്കുമു. Jasm. roseum,
കുരുക്കുത്തിമു. Gærtnera racemosa (നീള കുരുക്കു
ത്തികൾ മെല്ലേ പൂത്തു തുടങ്ങി CC.), ചീരക —
Jasm. undulatum, ചെറു — Jasm. grandiflorum
or പിച്ചകമു. (?); ൟശ്വരമുല്ല 121. also = ഗരു
ഡക്കൊടി a med. plant. 2. blunt end, as of
a style (T. മൊക്കു) തേങ്ങാമു. prov. (opp. ഉ
ക്കണ്ടം).

മുല്ലനാറി & മുല്ലപ്പൂനാറിയകിൽ = അകിൽ.

മുല്ലപ്പൂ a Jasmin flower GP 66. മു. ങ്കുഴലാൾ Anj.

മുല്ലബാണൻ Bhr. Kāma; also മുല്ലമലരമ്പൻ
ChVr. മുല്ലബാണാരിയാണ Sk, by Siva.

മുവ്വന്തി (മു 2): = മൂവന്തി V1.

മുവ്വെഴുവട്ടം Brhmd. twentyone times.

മുശിടു, മുശിര B. Bad smell of the body (T. മു
ചുടു, മുചുറു = മീറു red ant). — മലയാള മുയിങ്ങു മ
ണക്കുന്നുണ്ടു TP. looks like, savors of (മുഷിങ്ങു).

മുശു (Fr.) Monsieur, Ti. TR.

മുശുമുശുക്ക T. So. Bryonia scabra.

മുഷിക്ക mušikka (see മുഴി). 1. To trouble, vex
തെല്ലും മു.ാതേ വളൎത്തു PT. 2. So. to dirty.

മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക
TP.). 1. To grow faint, weary, angry, to be in
a pet ഇങ്ങനേ നിന്നു മുഷികവേണ്ടാ CG. മു’

ഞ്ഞു പാൎത്തില്ലയോ PT. teased; sorrowful, മന്ദി
രം തന്നിലേ മു’ഞ്ഞു ഞാൻ ഇത്രനാളും CG. I get
impatient. 2. to be worn out, dirty, soiled
മൂൎദ്ധജങ്ങളും മു’ഞ്ഞെത്രയും മലിനമായി Nal. മു’
ഞ്ഞ തുണി vu. പാരമ്മു’ഞ്ഞൊരു വസ്ത്രവും ഗാത്ര
വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി
ടക്ക Genov. പൊടിവീണു മു’ഞ്ഞ ദൎപ്പണം Nid.

VN. മുഷിച്ചൽ 1. wearisomeness. ആജീവനാ
ന്തം മു. ഉണ്ടായ്‌വരാ Bhr. never get tired of
it; dejection of spirits. 2. displeasure,
disgust, pettishness അയക്കായ്കകൊണ്ടു നി
ങ്ങൾക്കു മു. ആകുന്നു, നിങ്ങൾക്കു നമ്മോടു മു.
തോന്നുക TR., ഭാവിക്ക, വിചാരിക്ക,
വെക്ക.

CV. മുഷിപ്പിക്ക to tire, make dirty or displeas-
[ed.
മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).

മുഷിതം mušiδam S. part. pass. (= മോഷ)
Stolen.

മുഷ്കം muškam S. (fr. മുടു, മുട്ട? or dimin. of
മൂഷ a mouse). The scrotum.

മുഷ്കു mušku̥ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു
ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT.
മു. തുടൎന്ന പത്മിനികാന്തൻ CG. 2. insolence,
presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാൻ
CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു
TR. through his bad influence. അനേകം പ്ര
കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. എലി
കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു
ക B. to be stubborn.

മുഷ്കൻ So. stout, stubborn, violent.

മുഷ്കരം (S. with large testicles). 1. Strength
(= മുക്കളം). മു’മായുള്ള മുത്തുകൾ തന്നീടാം CG.
മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly.
മു’മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ
നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal.

മുഷ്കരൻ strong, self-willed മു. ായൊരു ദാന
വൻ CG. പുഷ്കരൻ മു. Nal.

abstrN. മുഷ്കരത്വം So. power V1. CatR.

മുഷ്ടി mušṭi S. (see മുട്ടി). 1. The fist മു. ചുരു
ട്ടിക്കൊട്ടുക, ക്കുത്തുക to box. മു. ഉരുട്ടിപ്പിടിച്ചു
CG. മു. യും ബദ്ധ്വാ അടിച്ചു AR. 2. a hand-
ful of rice etc. മു. കൾ വാങ്ങുന്നതും VCh. begging–


106*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/865&oldid=185011" എന്ന താളിൽനിന്ന് ശേഖരിച്ചത്