താൾ:CiXIV68.pdf/861

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുരിക്കു — മുരുപ്പു 839 മുരുവൻ — മുറവിളി

ക്കോളം തടിച്ചിട്ടും ഉലക്കയോളം കാതൽ ഇല്ല
prov. അവൻ ഒരു മു. പോലേ vu. (weak). മു
രിക്കിന്തോൽ ഇടിച്ചു പിഴിഞ്ഞ നീർ a. med.
മു’ൻ പൂ പോലേ മണമില്ലാത്തവൻ vu. GP 66.
തനിച്ചെഴുന്തൊരു മു. പൂത്തു ധരണിക്കു കാന്തി
വിളയും തരം RC. so a wounded hero. — Kinds:
ചെമ്മു —, കരുമു. KR 4., പുന — (= പ്ലാശു), മു
ൾ — Erythr. fulgens, വെണ്മുരിക്കു.

മുരിക്കഞ്ചേരിനായർ N. pr. a fief under Cōlat-
tiri, holding the southern കാരിഷം.

മുരിങ്ങ muriṅṅa T. M. Hyperanthera morin-
ga, Indian horse-radish (ശിഗ്രു s.; മു. ക്കുരുന്നും
MM. GP 63., മു. പ്പൂ GP 66. — Kinds: ചെമ്മു —,
പുന — (or മല —, കാട്ടു — ) Hedysarum sen-
noides, പുനൽ — Indigofera arcuata.

മുരിങ്ങനാടു (or — റി —) the 17th district of
Kēraḷa KU.

മുരു muru (T. Te. tender, fine or മുരം rugged).
An oyster, മുരിക V1., മുരുങ്ങ MC. B. (= ആളി).
മുരുതോടു an oyster shell.

മുരുകെട്ടുക, പിടിക്ക adhering of oysters,
barnacles, etc. to rocks, timber, vessels
(foul bottom).

മുരുകൻ (T. younger son), Subrahmaṇya Sk. —
N. pr. m. of Nāyars മു., മുരുകാണ്ടി, മുരു
കേലൻ of Il̤avars.

മുരുചി perh. The gall-bladder ശശപിത്തവും
മു. യും കൂടേ കഴുതമൂത്രത്തിൽ അരെച്ചു Tantr.

മുരുട muruḍa (T. drum). A drinking vessel of
Sanyāsis, കമണ്ഡലു S., & in general use.

മുരുടുക muruḍuɤa 1. കുഷ്ഠംകൊണ്ട് ഒക്ക മുരു
ടിക്കിടക്കുന്നു = മുരടി. 2. മുരുടിപ്പറിക്ക to
pluck by twisting, as cocoanuts (C. Te. mu-
ruču, to wrench fr. മുറുക).

മുരുണ്ടുക No. = മുരുടുക 2 f. i. തേങ്ങ മു., also
മുരുണ്ടിക്കെട്ടുക (ചുറെക്ക 1, 374).

മുരുത്തു muruttu̥ B. The back-bone; bark of
some trees മുരുത്തോൻ നാർ fibres made into
pack-thread.

മുരുപ്പു muruppu (മുരു, മുരം). Uneven touch;
moss, the inner side of skin or leather. മുരിപ്പു
ചീമ്പുക V2. to pare leather. മുഖക്കുരു മു. V2.
marked with pox.

മുരുവൻ — No., മുരോൻ — Er̀., മുരമ്പൻഅടക്ക
Palg. a betel-nut in its 5th stage of growth
(അരിയടക്ക So.).

മുരുളുക (loc.) = മുരളുക: വണ്ടു മുരുണ്ടു SiPu.
വണ്ടത്താന്മാർ മുരുളും KR.; നായ് മു No. vu.
to snarl.

മുറ mur̀a 5. (മുറു). 1. What is binding, law,
custom, duty മറയും മുറയും = വേദശാസ്ത്രങ്ങളും;
also turn മാസത്തിൽ ഒരു മുറ ഭക്ഷണമായി
KR. (in tapas). മുറമുറയേ by turn. കോടത്തി
മുറ എനിക്കറിഞ്ഞു കൂടാ jud. the ways of a
court. മുറപോലേ വിസ്തരിക്കുന്നില്ല duly. മൂന്നാം
മുറ മഹാരാജാവു Coch. the third prince.
2. customary lamentation, wailing (see മുരളു
ക). പുലൎച്ചമുറ, മോന്തിമുറ (IIl̤avars) bewailing
a dead person daily at dawn & sunset till
ചാവടിയന്തരം & after it at dawn only
(formerly for 1 year, now for 5 — 7 months).
പുലമുറ slave Pulayars bewailing the death
of their masters. മുറ തുടങ്ങിനാൾ Bhr. അല
യും മുറയും vu. സീതയേ മുറകൾ വിളിക്കവേ
കട്ടു KR. മാമുറ എഴ, മുറ കോലിനാൾ RC. മുറ
കരച്ചൽ shrieks, മുറ ഇടുക to wail, complain,
find fault.

മുറക്കാരൻ So. m., — രി f. a relation; having
a turn of duty.

മുറകേടു irregularity, impropriety, disorder.

മുറജപം a costly ceremony in Trav. celebrat-
ed every 6th year, with fasting during 41
or 56 days, reciting the Vedas whilst stand-
ing in water.

മുറപ്പാടു V1. wailing.

മുറമ V1. custom T.

മുറമുറണ = മുരൾ or മുറൾ.

മുറമുറയായി 1. in regular order. 2. മു. ചമ
ഞ്ഞു, മുറാമു. തുടങ്ങി നാരിമാർ Bhr. bitter
lamentation.

മുറയോത്തു songs of the Pāṇḍavas, as sung by
Vēlaǹ, Kaṇišaǹ, etc.

മുറവിളി lamentation ഇത്ഥം മു. കേട്ടു PT. ജന
പദേശന്മാർ മുറവിളിക്കയും KR. മു. കൂട്ടുക.
മുറവിളിച്ചയ്യോ പാപമേ Mud.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/861&oldid=185007" എന്ന താളിൽനിന്ന് ശേഖരിച്ചത്