താൾ:CiXIV68.pdf/860

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുയൽചെ — മുരടു 838 മുരടൻ — മുരിക്കു

മുയൽചെവി & മു.യൻ (so ഒരു ചെവി), a
Ludwigia or Cacalia sonchifolia (similar
മാൻചെവി), ശശകൎണ്ണി S. a lettuce, Fra Paol.

മുയൽപ്പുൽ Agrostis linearis.

മുയൽ വലിപ്പു, മുയൽകണ്ട വലിപ്പു V1. or മുയലി
a dangerous kind of fits, epilepsy, attack
of gout.

മുയിങ്ങു No. vu. = മുഷിങ്ങു, മുഴുങ്ങു. (തീയമുയിങ്ങു
(abuse) Offensive smell of body; മലയാള മു. =
സ്വഭാവം).

മുയ്യ B. loc. = മൂശ.

മുയ്യു = മുഴു 2.

മുര mura S. Myrrh = കുറുകുലു V1. (മുറൾ).

മുരം muram 5. (= മുറുമുറ, മുഴ). Roughness, rugged
nature? മു. കൊൾ വിദ്യാധരർ, മു. മുഴങ്കഴൽ, മു.
കിളർ കപികൾകോൻ RC. — മുന്നൂറു മുരന്തീയ
രും, മുരങ്കള large & strong (song); No. മുരം
നടത്തം, (— ക്കാരൻ) quick & much, so with
കളി, ചിരി, കരച്ചൽ പേടി = വളരേ.

മുരത്തകാള a huge bullock.

മുരങ്കല്ലു very strong ground.

മുരങ്കളവു a daring lie; cock & bull-story.

മുരങ്കള്ളൻ a thorough thief.

മുരന്നെല്ലിക്ക = മുതുനെല്ലിക്ക prov.

മുരം വിടക്കു very bad, worse.

മുരം ശാഠ്യം intense obstinacy.

മുരാൾ? (എത്രയും മുറാൾ Arb. very stupid) read
[മുട്ടാൾ?

മുരചു murašu̥ S. മുരജം, A small drum, often
with തിത്തി 452.

മുരട vu. see മുരുട.

മുരടു muraḍu̥ (T. C. Te. Tu. knotty, knobby).
1. The stump, root, foot of a tree കാരമുരട്ടു ചീര
മുളെക്കയില്ല, കൊമ്പു തോറും നനെക്കേണ്ട മുര
ട്ടു നനച്ചാൽ മതി prov. തൈയിന്റെ മുരട്ടു കു
ഴിച്ചു MR. — മു.ം നടുവും തലയും വെവ്വേറെ ചു
റ്റിയളക്ക CS. (timber). മുരട്ടുവണ്ണം opp. തല
വണ്ണം TR. — മുരടറ്റു വീഴും Brhmd. 2. the foot
(= അടി, ചുവടു). ചക്കിന്റെ മുരട്ടേ കുട്ടന്റെ
ചേൽ prov. കെട്ടുകുറ്റി മുരട്ടു or മുരട്ടിൽ No.
(of a peg to tie cattle to). ഇരുവിരൽ കാൽ
മു. a. med. അവൻ തൃക്കാൽ മുരട്ടു വന്നു വൎത്ത
മാനം ഉണൎത്തിക്കും TR.

മുരടൻ 1. knotty. ചെവി മു. V1. with rugged
hanging ears 387. 2. stubborn, saucy,
refractory. — മുരടത്വം B.

മുരടുക to be knotty, (to shrivel up B.) ഒക്ക മു
രടിക്കിടക്കുന്നു Bhr. (description of a leper;
see മുരുടി).

മുരണമരം knotty wood; മുരണക്കുറ്റി, — മുട്ടി.
മുരണൻ stubborn.

മുരൺ T. aM. fight, strength വടക്കോ മുര
ണോടു കാപ്പാൻ (defend) ചെമ്മേ മുപ്പതി
നായിരം RC. മു. ചേൎന്തിനിയ ചെഴും കണ
ങ്കുഴൽ RC.

മുരൺകിളർ excellent (വാണങ്ങൾ കനകം
[RC.)

മുരയുക murayuɤa B. To be weary, harassed.
മുരയിക്ക to tease (fr. മുറ?).

മുരരിപു, മുരവൈരി, മുരാരി S. Višṇu, as
destroyer of a demon Mura.

മുരാരിനാടകം N. pr. a drama played by Chā-
kyār in temples. Its author മുരാരികവി
is most venerated, (see bel.)

മുരൽ mural T. M (sound T.). A tube, spout,
മു’ലിൽ കൂടി വരും ജലം Coch.

മുരൽമീൻ the needle-fish T. V1.

മുരവു B. Boundary (= മുറ?).

മുരളുക muraḷuɤa (T. മുരൽ, Te. C. mora = മു
റ & മുഴങ്ങു). 1. To hum, grunt, growl. മുരൾ
അനക്ക to hem. അളിവൃന്ദം മുരളുന്ന ഘോഷം
KumK. വണ്ടുകൾ കൊണ്ടാടി മുരണ്ടു Bhr. buzzed.
ചൊക്കൻ മുരണ്ടു കുരെക്കും TP. dog to howl,
snarl. പടങ്ങൾ കൂപ്പി മുരളും വിരിതും കേട്ടരുൾ
മന്ന RC. 2. to shrivel, decay (= മുരടുക).

VN. മുരൾ്ച (of 1. 2.).

മുരളി S. a flute, pipe കളമു. യും വിളിച്ചു KR.,
[മു. യൂത്തു B.

മുരൾ muraḷ Buchanania latifolia. = പ്രിയാളു
S.; also മുറൾ.

മുരാരി N. pr. m. 1. = മുരരിപു. 2. മു. കവിക്കുതുല്യ
നായിട്ടു മറ്റൊരു കവി ഇല്ല എന്നു ലോകപ്രസി
ദ്ധം the author of the Murāri Nāṭaka. (see ab.)

മുരി muri V1. = മുരു q. v.; = മുരുപ്പു Moss.

മുരിക്കു murikku̥ T. M. (& — രു —). Erythrina
Indica, also ഉന്നമു. used as prop for pepper-
vines, worthless as timber മു. ഉരിക്കാം, മുരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/860&oldid=185006" എന്ന താളിൽനിന്ന് ശേഖരിച്ചത്