താൾ:CiXIV68.pdf/859

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പുന്നു — മുപ്പതു 837 മുപ്പല്ലി — മുയൽ

ൾ്ക്കിരിക്കട്ടേ KU. precedence. പൂജെക്കു മു.
എനിക്കത്രേ Bhr. the first claim. മാരണ
ത്തിന്നു മുമ്പുള്ളവർ പറയർ the most able
sorcerers. സൃഷ്ടിക്കു മു.ം പിമ്പും മദ്ധ്യവും
ബ്രഹ്മം തന്നേ Bhg. മു. പിറകു തന്നു advanced
money. മു. മറിയുക to turn head foremost
heels over head. — temp. വേദസമ്മിതമാ
യ്മുൻപുള്ള ശ്രീരാമായണം AR. the former R.
3. resolution. കപടത്തിന്നു മു. തഴപ്പിച്ചു
KumK. began to cheat.

മുമ്പുന്നു (= ൽനിന്നു) in presence of നിന്നുടെ മു.
ജീവൻ കളവാൻ SG.

മുമ്പുറം the forepart, front.

മുമ്പേ 1. before (loc), മു. ഓടുന്നവൻ a fore-
runner. 2. (temp.) അവനെകാൾ മുമ്പേ
പുറപ്പെട്ടു vu. വെക്കുന്നതിന്റെ മു., കല്പന
വരുന്നതിന്മു. വിട്ടു TR. വീഴും മുമ്പേ prov.
ഉദിക്കുമ്മു., ആണു പോമ്മു. Bhr. യാത്രയാകുമ്മു.
TR. before you leave. —ഇതിന്റേ ൪ ദിവ
സം മു., മരിക്കുന്നതിന്നു ൫ ദിവസം മു. MR.
സന്ധ്യെക്കു ൩꠱ നാഴിക മു. കുളിച്ചു SiPu.
ഇപ്പോൾ ൨൦ കൊല്ലം മു. തുടങ്ങി MR. for
the last 20 years. സാക്ഷാൽ ശ്രീനാരായ
ണൻ താനല്ലോ മു. പിന്നേ Brhmd. (of Rāma)
was before & afterwards N. — മുമ്പേ മുമ്പേ
vu. = പണ്ടുപണ്ടേ.

മുമ്പെടുക to go foremost, advance മാരുതി മു’
വോളം RC. to step forth (& മുല്പെ —).

മുമ്പോക്കം വരിക jud. to come in front of a
person. opp. പിമ്പോക്കം. (പക്കം).

മുമ്പോട്ടു (പട്ടു) forwards മു. പോവാൻ TR. നാ
ലഞ്ചു കാലടി മു. ചെന്നു SiPu.

മുൻഭാഗം, see മുമ്പാക & മുൽഭാഗം.

മുൻവിചാരം forethought.

മുൻവില the first price മു. പൊൻ വില prov.

മുനിസിപ്പാൽ E. municipal.

മുപ്തി Ar. mufti, An expounder of law, officer
of justice മുപ്തി സദ്രമീൻ MR.

(മു 2) മുപ്പതു 30. മുപ്പതറുക്കോടി KR. 360 Mill.
monkeys. മുപ്പതിനായിരം 30000 Nāyars, arch-
ers, secondary to the പതിനായിരം, as താണ
കിരിയം, അസുരജന്മം KU. — മുപ്പത്താറായിരം

the 36000 Brahmans, ൧൪ ഗോത്രത്തിൽ who
performed Kšatriya duties in Kēraḷa, under
12 heads (first ഇടപ്പള്ളി നമ്പിയാതിരി) in 14
കഴകം (or 4 കഴകം, 10 ഗ്രാമം), enjoying the
usufruction of the land (രാജാംശനീർ). മുപ്പ
ത്താറായിരത്തിലുള്ളവർ രാജ്യം രക്ഷിച്ചു KU. —

മുപ്പത്തൈവർ the 35 tutelar deities of No. Mal.

മുപ്പല്ലി a trident, fork; a certain lizard.

മുപ്പഴം an aggregate of plantains, mangoes &
jack-fruits.

മുപ്പറ three measures മു. ക്കൊട്ട; a certain
amount of rent, 3 from 10, മൂന്നു പറപ്പാട്ടം.

മുപ്പാർ the 3 worlds മൂവുലകു; മു’രേ വെല്ലുവാൻ
CG. മുരിടത്തിൽ KU.

മുപ്പിരി three twists, threefold മു. ക്കയറു prov.
[മു. ക്കാരൻ.

denV. മുപ്പിരിക്ക cooking for two others. —
മു’ച്ചിച്ചോതി prov.

മുപ്പുരം 1. = ത്രിപുരം, hence മുപ്പുരവൈരി AR.,
മുപ്പുരാരാതി Bhg. Siva. 2. a grove; a
burial ground of slaves.

മുപ്പൂ yielding 3 crops (689).

മുമുക്ഷു mumukšu S. (desid. of മുച്). Longing
for liberation (മുക്തി). — മു.ത്വം ഇങ്ങനേ VivR.
the state of such; also മുമുക്ഷ, f. i. മുമുക്ഷകളാ
യ ആത്മാക്കൾ.

മുമൂൎഷ mumūrša S. (desid. of മൃ). Desire to die.

(മു 2) മുമ്മടങ്ങു threefold.

മുമ്മാ 3/20; മുമ്മാമുക്കാണി 3/16 (= മുണ്ടാണി B.).

മുമ്മാല & മുമ്മാൽ V1. (മുൻ?) evening, twilight.

മുമ്മാസം three months, Bhg.

മുമ്മി a fraction = 3 ഇമ്മി.

മുമ്മുടി the Pope’s tiara, Christ.

മുമ്മുന three-pointed മു. യായിട്ടുള്ള ശൂലം CG.

മുമ്മുല a cow with three teats; a royal income
with ഐമുല KU.

മുമ്മൂന്നു 3X3; by threes.

മുമ്മൂൎത്തി = ത്രിമൂൎത്തി.

മുയൽ muyal T. M. (Tu. muyera, Te. nosalu,
C. mola fr. T. മുയൽ activity). A hare, rabbit,
esp. Lepus nigricollis കൊമ്പുള്ള മു., ചൂട്ട കണ്ട
മു. prov., മുയൽ ഇളക്കുക, ആട്ടുക. മുയൽചോര
യുടെ വൎണ്ണം വന്നാൽ Nid. reddish.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/859&oldid=185005" എന്ന താളിൽനിന്ന് ശേഖരിച്ചത്