താൾ:CiXIV68.pdf/846

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുകിൽ — മുക്കാണി 824 മുക്കാതം — മുക്കുക

മുകിൽ muɤil 5. (മുകി T. C. to close as a flower,
see മുകളിക്ക). A cloud കാൎമ്മു. പങ്ക്തിയിൽ ച
ന്ദ്രൻ മറഞ്ഞു Nal. കാൎമ്മു. മാലകൾ CG. ഇരുൾ
മു. കുലം, മു. നിര RC.

മുകിലൊലി& മുകലൊലി RC. thunder.

മുകിൽവൎണ്ണം black— മഴമുകിൽവൎണ്ണൻ കയ്യാൽ
& മുകിൽവദനൻ RC. Kr̥šṇa.

മുകിഴ് muɤil̤ T. aM. C. a sprout, bud മുത്ത
ണി മുകിഴ മുല നല്ലാർ, കുടുക്ക മു. പോലേ വട്ട
മിലകും തല RC.

മുകുടം muɤuḍam S., vu. മകുടം (fr. മുകടു) Crest.

മുകുന്ദൻ muɤunďaǹ S. (മു’ം = കുന്തുരുക്കം).
Višṇu, prob. fr. മുകിൽ.

മുകുരം muɤuram & മകുരം S. (bud = foll.). A
mirror മറുവില്ലാത മു. തന്നിലേ മുഖം പോലേ
CG. മുകുരമൌക്തിക, മുകുരച്ചെപ്പോടു സരി
പോരും ജാനു KR. മാച്ചേറീടും മു’ത്തിൽ നോ
ക്കുകിൽ PrC.

മുകുളം S. a bud from മുകിഴ്.

മുകുളിക്ക = മുകളിക്ക to bud.

മുകുളിതം just opening.

മുക്കടു mukkaḍu (മു 2) = ത്രികടു; ചുക്കു, മുളകു,
തിപ്പലി the 3 pungents.

മുക്കണ്ണൻ three-eyed; a cocoa-nut; Siva മു’ർ
CG. മു’ർധനുസ്സു KR.; മുക്കണ്ണന്തിരി see തിരി.
മുക്കണ്ണി a triangle formed by 3 dots.

മുക്കണ്ണിക്ക to be triangular, to place three
sticks so that they support each other.

മുക്കവൻ, see മുക്കുക.

മുക്കവല meeting of 3 branches or ways.

മുക്കറ mukkar̀a (mukku C. to grunt). The
lowing of cattle മു. ശബ്ദം, മു. ഘോഷങ്ങൾ PT.
മുക്കിറ, മുക്ര, മൊക്കറ ഇടുക vu., മുക്കുറ B.

മുക്കളം mukkaḷam (മുഷ്കു, C. മുക്കു). Fullness of
blood. ചോരമു. turgid, well fed, wanton state.

മുക്കാടി mukkāḍi (മു 2. or മുക്കു). 1. A cross-
way; ford. 2. a place of Mukkuwas കോവി
ല്കണ്ടി മു. MR.

മുക്കാടു 1. T. So. a veil over the head & face.
[2. = മുക്കാടി 1.

(മു 2) മുക്കാണി (കാണി) a fraction 3/80.

മുക്കാണിയൻ a class of Brahmans with
the forelock, Palg. (fr. തൃച്ചന്തൂർ).

മുക്കാതം three kāδam.

മുക്കാൻ mukkāǹ Palg. (from II. മുക്കുക). The
crow-pheasant — ഉച്ചമുക്കാൻ മുക്കി (so പതിറ്റ
ടി, at dawn & sunset) = ചെമ്പോത്തു.

(മു 2) മുക്കാലം the three times or tenses.

മുക്കാലി 1. a tripod മു. പ്പീടം പല (ക) കൊടു
ത്തു TP. a stool. 2. three stakes to which
criminals are tied for a flogging. 3. മു
ക്കാലിയും തൊടുപ്പും 489.

മുക്കാൽ 3/4, ഒരു മുക്കാൽ a 3 pie copper piece.
മു’ല്ക്കുറ്റിത്തോക്കു MR. a smaller gun. — മു
ക്കാൽവട്ടം a temple of Bhagavati മു’ത്തേ
ക്ക ഉദയം ചെയ്ത
നിലം TR. മു’ത്തു കൂടുക
So. = നിദാനമായ അമ്പലത്തിൽ; Trav. a
temple of Koṅgaṇimār; met. ground of a
certain extent (താറു 2, 446), spiritual pro-
vince or jurisdiction എന്റെ മു’ത്തു (No.
said by Weliččapāḍaǹ when inspired).

മുക്കിഴങ്ങു 1. the three chief bulbs. 2. മുൾ
ക്കി. Dioscorea sativa.

മുക്കിളിക്ക mukkiḷikka T. M. (C. Tu. to rinse
the mouth). To bubble up, ferment.

മുക്കു mukku̥ T. C. M. (മുൻ). 1. A corner മുക്കി
ലൊളിച്ചു ശയിക്കുകയല്ലേ CrArj. ദിക്കുകൾ നാ
ലിലും മുക്കുകൾ തന്നിലും Sk കന്നിയാം മു. Sk.
point = മൂല, കോൺ. 2. a narrow lane (മുടു
ക്കു). 3. noise made in straining (മിക്കു). 4. a
dip, dive; dyeing of clothes. നല്ലു മുക്കു colour
which keeps; ordeal of boiling oil (മുഴുക്കു).

മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി
നിവിരുക (in the bath); to plunge, sink
കടത്തിൽ മുങ്ങി ഇരിക്ക, കളിയിൽ മുങ്ങി ര
സിക്ക to be lost in, engrossed by, absor-
bed. സമുദ്രത്തിൽ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg.
പൊങ്ങിന കോപത്തിൽ, ആനന്ദത്തിൽ CG.
ആഭരണങ്ങളിൽ മുങ്ങി Bhg.

മുങ്ങിക്കുളി bathing with immersion, as requir-
ed for purification, Anach. ഭൎത്താവെ മുങ്ങി
ക്കുളിപ്പിച്ചു Sil.

മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി
in Karkaḍaɤa & Tulā).

I. മുക്കുക v. a. 1. To dip, immerse, plunge

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/846&oldid=184992" എന്ന താളിൽനിന്ന് ശേഖരിച്ചത്