താൾ:CiXIV68.pdf/844

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീട്ടു — മീൻ 822 മീൻ അ — മീലനം

2. to strike the wires of an instrument, play
the lute etc. വീണകൾ തംബുരും മീട്ടിത്തുടങ്ങി
VilvP., Bhg. = വീണ വായിക്ക.

മീട്ടു 1. with ഇടുക to knead = കുഴെക്ക. 2. മീ
ട്ടും ഇരണ്ടു പലക വെച്ചാർ Pay. in ship
building (C. Te. a lever). 3. obl. case of മീടു.
മീട്ടുകൊട്ട (3) No. a muzzle = വായ്ക്കൊട്ട.

മീണ്ടുക mīṇḍuɤa aC. No. (മിടത്തുക?) To
draw out, pluck up the eyes, seeds from a jack-
fruit = ചൂന്നെടുക്ക (of പഴഞ്ചക്ക, വരിക്കച്ചക്ക
യായാൽ ചുള ഇരിയുക No.).

മീഢം mīḍham S. (pass. part. of മിഹ്) Passed,
as urine.

മീതു mīδu̥ T.M. Te. (മീ). The top; balance V1.;
[മീതിൽ above.

മീതേ above, upon പുരെക്കു മീ. വെളളം വന്നാൽ
അതുക്കു മീ. തോണി prov. യോഗജ്ഞാന
ത്തിൻ മീ. പ്രയത്നം മറ്റു വേണ്ടാ Bhg. അ
തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ
ട്ടിൽ തന്മീ. കിടത്തി CG. on, in. തന്നുടെ മീ
തവേ KR.

മീത്തൽ id. മാളികയുടെ മീ., കാട്ടിന്റെ മീ.
പോയി to the top, up. കൈ മീ’ലോട്ടു കു
ത്തി jud.

മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം
Gan. the upper part. പനിക്കു മീത്തായും
ചാടും Nid. 2. first fruits, first handful
of rice given to the cat; first portion of
stolen property bringing disease to those
that use it മീ. (& മീതു So. മാട്ട്) തിന്നുപോ
യി No.; offering to demons (മീ. കൊടുക്ക
i.e. തിറയാടുന്നവനു No.), family deities.
മീത്താക to be set apart for sacred uses.

മീനം mīnam S. (fr. മീൻ). 1. A fish, also പൈ
പെരുത്തീടിന മീനൻ CG. 2. Pisces മീനരാ
ശി 3. the 12th month മീനമാസം.

മീനകേതനൻ S., മീൻകൊടിയോൻ Kāma.

മീനമൂല North-east.

മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ
മില്ലാതുളള കൂട്ടം മീ. മാർ SiPu. 2. Kāḷi of
Madhura; & N. pr. f.

മീൻ mīǹ 5. (VN. of മിൻ) glittering, sparkling.
1. A fish മീൻ ഓടുക, പായുക, നീന്തുക; പ

ച്ച —, ഉപ്പു —, ഉണക്കു മീൻ —, മീൻവെടി വെക്കു
വാൻ പോകും TP. മീ. വീശുക etc. 2. a star.
മീ. വീഴുക a meteor. അവനികമ്പവും അശനി
ക്കൊളളിമീൻ KR.

മീൻ അങ്ങാടി a fish-market തങ്ങളുളളന്നും ചീ
നം വീടു തങ്ങളെ പിറ്റേന്നു മീ. TP.

മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.)
an Asclepias or Hoya carnosa.

മീനിറകു fins. — മീൻകളളി scales.

മീൻകത്തി No. = മീൻ മുറിക്കുന്ന കത്തി.

മീൻകളളത്തി, മീങ്കൊത്തി No. = പൊന്മ.

മീൻകാൽ No. the calf of the leg (So. വണ്ണ).

മീൻകിടാവു a young fish, small fry.

മീൻകുല fishing മീ’ലെക്കു പോക.

മീൻകൂടു — കൂട a fishing basket.

മീൻകൊത്തി 1. the kingfisher, Alcedo മീൻ
കുത്തി,-കൂത്തി V1. 2. a fishing spear.

മീന്നഞ്ചു Cocculus Indicus. V1.

മീന്നാറുക the smell of flesh & blood വാൾ എ
ല്ലാം ചിലമീ’റും prov.

മീന്നാറി a Sterculia ചന്ദനം ചാരിയാൽ മീ.
മണക്കുല്ല prov. = പൂതിയുണൎത്തി.

മീൻപട V1. (or — പടവു) fishery.

മീൻപരപ്പു a fishing spot.

മീൻപളള Nid. = കുഴ the calf of the leg.

മീൻപാച്ചൽ spasms in the extremities, as in
cholera.

മീൻപിടിനായാടി a class of river-fishers.

മീൻവാൎച്ച a small fry.

മീമാംസ mīmāmsa S. (desid. of മൻ). Investi-
gation, N. pr. of the two philosophical systems
പൂൎവ്വമീ — & ഉത്തരമീ —; വേദങ്ങളും മീമാംസക
ളും Bhg.

മീറു mīr̀u̥ (aT. മുയിറു). A large red ant തീക്കൊ
ളളി മേലേ മീറുകളിക്കുമ്പോലേ prov. കാട്ടിലേ
മീറ്റുകൂടൊക്കേ ഒടുങ്ങിത്തല്ലി പ്രാണൻ പോകു
ന്നെൻ അമ്മേ (song — an old school-punish-
ment; തുവ 477); also നീറു loc.

മീറുക mīr̀uɤa 5. (മീ or മുകറു). 1. To exceed,
transgress പറഞ്ഞ പടി മീറാതേ Mapl. song;
Palg. വാക്കു മീറി നടക്ക. 2. (മിറ) to rage.

മീലനം mīlanam S. (മിഴി) Winking ഉന്മീ.
നിമീ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/844&oldid=184990" എന്ന താളിൽനിന്ന് ശേഖരിച്ചത്