താൾ:CiXIV68.pdf/841

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിതഭാ — മിഥ്യയാ 819 മിത്ഥ്യാത്വം — മിനുക്ക

മിതഭാഷി S. a man of few words, KR. royal
attribute.

മിതാശനം S. abstemiousness.

മിതി T. M. C. = മെതി q. v.

മിത്രം mitram S. (മിഥ്). A friend മി’മായുളെളാ
രു നിന്നേ CG. മി’ത്തെ വഞ്ചിക്ക AR. മിത്രകാ
ൎയ്യത്താൽ മരിക്ക Mud. for a friend. ശത്രുപക്ഷ
ത്തെ കരുതീടാത മി. VCh. a faithful ally.—pl.
മിത്രങ്ങൾ & മി’ന്മാർ KR. അമാത്യരും മി’രും
VCh., Ekad. M.

മിത്രജനം S. id. മി’നമനോരഞ്ജിതർ TR. (com-
plim. address).

abstr. N. മിത്രത്വം S. friendship മി’മുളള ഭൂപാ
ലർ Bhr. വിഭീഷണൻ ശത്രുമി. ആചരിച്ചു
PatR. went over to the enemy — so മിത്രത
കലൎന്നു KR. friendly.

മിത്രൻ S. 1. the sun; Mithras മിത്രഭാ തേടുന്ന
വാളുകൾ KR. 2. = മിത്രം as മി’നു കൊ
ളളുമമ്പെന്നു ശങ്കിച്ചു KR.

മിത്രപുത്രൻ Yama, മിത്രസുതാലയം പുക്കു VetC.

മിത്രഭേദം S. creating dissension between friends
PT., partiality; (but ശത്രുമി. തിരിയായ്ക KR.
not distinguishing between friend & foe).

മിത്രലാഭം S. acquisition of friends PT.

മിത്രവാൻ S. having friends മി. അത്ര വാണാൻ
CC. with friends.

മിത്രാൎത്ഥം S. for a friend’s sake ജീവനം ഭൂപ
നു മി’മല്ലയോ Bhg.

മിഥഃ mithas S. (മിഥ് to meet). Mutually.

മിഥില S. N. pr. capital of Vidēha, birthplace
of Sīta KR.

മിഥുനം mithunam S. 1. a pair സന്തതിമി’
ത്തെ കൂടവേ കൊണ്ടുപോയി Nal. 2. മിഥുന
രാശി Gemini, മിഥുനമൂല South-east. 3. the 3rd
month June — July. 4. copulation മിഥുന
ധൎമ്മം പുത്രോല്പത്തിക്കേ ചെയ്യാവിതു KeiN. —
also സമ്മോദം പൂണ്ട മിഥുനത്വം ലഭിക്കും CG.

മിഥ്യാ mithyā S. (by exchange). 1. Falsely, in
vain, gen. മിഥ്യയായിട്ടു; മിത്ഥ്യയെന്നുറെച്ചു KeiN.
2. = മായ f. i. മിത്ഥ്യ മറ്റൊക്കയും Bhr.

മിഥ്യയാക, — യായ്‌വരിക AR. to be frustrated. മി’
യ്‌വരാ PT. will not be falsified. പ്രതിജ്ഞയെ

മി’ക്കീടരുതു KR. don’t render nugatory,
fail to fulfil.

abstr. N. മിത്ഥ്യാത്വം S. untruth, unreality മി.
പ്രസിദ്ധമായി. SidD.

മിത്ഥ്യാദൃഷ്ടി‍ S. atheism. V1.

മിത്ഥ്യാദേവന്മാർ false Gods.

മിത്ഥ്യാപവാദം S. calumny മി. ഉണ്ടാക്കിച്ചമെ
[ച്ചു Bhr.

മിത്ഥ്യാപ്രദൻ S. a prodigal V2.

മിത്ഥ്യാഭൂതം S. illusory മി. പ്രപഞ്ചം Anj.

മിത്ഥ്യാഭ്രാന്തി S. delusion മി. കൾ അവൎക്കല്ല
KeiN.

മിത്ഥ്യാമതി S. error, madness V1.

മിത്ഥ്യാൎത്ഥം S. unreal അവറ്റിനെ കരുതു മി
VilvP.

മിത്ഥ്യാവസ്തു S. unreality, മി. എന്നറിയേണം
SidD. mere appearance.

മിത്ഥ്യാവിലാപം S. hypocritical lamentation മി’
ങ്ങൾ ചെയ്താൻ Bhr.

മിത്ഥ്യോത്തരം S. denying the charge VyM.

മിന mina (= വിന). 1. Work. 2. evil work =
തീവിന, as മിനെക്കു പുറപ്പെടുക to attempt some
evil. മിന കാണിക്ക to show a bad disposition.

മിനക്കെടുക 1. to idle away time. 2. to have
leisure for nothing besides. നിത്യം ഈവ
ണ്ണം മി’ട്ടിരുന്നു Bhg. behaved always thus.
എന്തിന്നു മി’ട്ടു ഈ കാൎയ്യം പറയുന്നു con-
tinually. ഇത്രനാളും മി’ട്ടു പഠിച്ചു Bhg.
uninterruptedly.

VN. മിനക്കേടു being unoccupied; time &
labor spent to no purpose.

മിനക്കെടുക്ക to cumber, interrupt work;
make idle.

മിനിഞാന്നു minińāǹǹụ & മുനി — q.v. The
day before yesterday V1., MR.

മിനി mini Little മി. നേരം V1. (ഉമ്മിണി, മിടി).

മിനുക്കം minukkam T. M. (5. മിൻ to shine).
Shining, polish മി. ആക്ക, വരുത്തുക to plane,
burnish. മി. ഇട്ട പുടവ V1. glazed cloth.

മിനുക്കു id. മി. കരു, ചാണ a polishing tool.

മിനുക്കൻ, f. — ക്കി V1. finely dressed.

v.n. മിനുക്ക to be fine, glitter മിനുത്തു ചില
വിന്ദുക്കൾ ഉണ്ടാം Nid 27.


103*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/841&oldid=184987" എന്ന താളിൽനിന്ന് ശേഖരിച്ചത്