താൾ:CiXIV68.pdf/840

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിടയുക — മിടുക്കു 818 മിടുക്കൻ — മിതം

മിടയുക (B. മ —, T. C. aM. മു—) to plait,
braid, twist, wattle തലമുടി മെടഞ്ഞിട്ടു നി
ടിയ വേണി ധരിച്ചു KR.; with ഓല, പാ
യി etc.

VN. I. മിടച്ചൽ plaiting etc.

II. മിടപ്പു a tuft of hair = കൊണ്ട.

മിടന്തുക miḍanduɤa No. (= മിടറ്റുക fr. മിട
റു q. v.). To jerk as with a lever (in order
to remove something), to wrench കൊത്തി മി.

മിടമ miḍama (മിടു). Valour, prowess, skill നാ
യാട്ടിൽ മി. കാട്ടുക, അടൽമി. കൾ Bhr.; also
മിടമതയോടണഞ്ഞു ഭീമൻ Bhr.

മിടമൻ = മിടുക്കൻ valorous മിടുക്കൻ Bhr.

മി’ന്മാരവർ RS. lusty babes.

മിടറു miḍar̀u̥ T. M. (C. meṭre, Te. miḍa fr. മി
ട T. to be compressed). 1. The throat മിടറ്റി
ടേച്ചൊൽ തുടിത്തു RC. voice stifled. ഇരിണ്ട മി
ടറൻ RC. Siva. 2. So. T. a draught, gulp.

മിടറ്റുക, മിടത്തുക (loc.) to wedge in കോടാ
ലികൊണ്ടു പൂട്ടു മിടത്തി to force, open.

മിടല miḍala (മിടയുക). A screen or wicket,
ōlas platted together.

മിടാവു miḍāvu̥ T. M. (= മിഴാ?). A large water-
pot, ൟറ്റുമി —.

മിടി miḍi M. C. (C. Te. miḍu to jump, snap).
1. A tap, rap, fillip; throbbing = ചലനം, തു
ടിക്ക. 2. (C. Tu. young fruit), a small cu-
cumber, before the flower falls off; legumes.

മിടിക്കൊട്ട (loc. = മിട?) a basket.

മിടിലക്ഷണം = ചലനശാസ്ത്രം Chs.

മിടിക്ക C. M. (T. മീട്ടുക). 1. to tap, fillip ക
വിൾക്കു മിടിക്കേണം prov. 2. the pulse
to beat, palpitate.

VN. മിടിപ്പു rapping; pulsation.

മിടിൽ = മിടി 2. very young fruit No.

മിടില B. = മിടറു, മിടൾ V1. The throat.

മിടുക്കു miḍukku̥ (T. മിടൽ fr. മിട?, C. Tu.
miḍu to jump), Strength, activity, dexterity
മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ
ച്ചു കാട്ടിൽ ഇരിക്ക Bhr. to retire from active
life. മി. പറക V2. to boast.

മിടുക്കം id., കൈമിടുക്കം activity.

മിടുക്കൻ = മിടമൻ resolute, active, clever; f.
മിടുക്കി B. &— ക്കത്തി. (T. മു’ൻ & മിണ്ടൻ).

മിടുക്കുക (T. മു —) to insist കടുത്ത വാക്കുകൾ
മിടുക്കിച്ചൊല്ലിനാൾ KR. urged. കുന്നു മി.
No. = മുടുക്കുക Palg. to urge on.

മിട്ടാൽ miṭṭāl (C. Te. miṭṭa projecting). Rising
ground, an alluvial bank മി. ഒട്ടും കടക്കുമതി
നായുതില്ല RC. മി. കവിഞ്ഞുവന്നു AR. the sea-
shore. പുഴയുടെ മി. കവിഞ്ഞു inundation.

മിട്ടാൽപ്രദേശം a shore മി’ത്തിറങ്ങി SiPu.

മിട്ടിൽ miṭṭil (see മിടി 2. miḷ, miṇ, C. Te. very
small). A tadpole തവളമിട്ടിൽ No. (മുടിൽ).

മിഠായി H. miṭhāi, Sweetmeats (മിഷ്ടാന്നം).

മിണുമിണുക്ക miṇumiṇukka T. M. To mum-
ble, mutter (S. മിണ്മിണ).

മിണ്ടാട്ടം opening the mouth for speaking, മി.
മുട്ടി became speechless. മി. മുട്ടിക്ക to silence.
മി. മാറ്റുക, വെക്ക to grow silent, reserv-
ed V1. 2.

മിണ്ടുക to utter, speak low, attempt to speak
മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ
ങ്ങളോടു CG. അവസ്ഥയിതു മി’രുതു PP. മി
ണ്ടീ ചവിട്ടു തരും only one word more and!
മിണ്ടാപ്രാണികൾ dumb creatures PP. മി
ണ്ടിഉരുളുക to roll round a temple with
shut eyes under the sound of sticks beaten
by friends, ശയനപ്രദക്ഷിണം.

മിണ്ടാതേ (Te. minnaka) 1. without utterance,
പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP.
unasked. 2. Imp. be silent! don’t stir!
pl. മിണ്ടായ്‌വിൻ Bhr. 3. quietly. എങ്ങനേ
മി. നിന്നുകൊൾവു CG. how remain indif-
ferent, neutral? പോരിൽ ഭയംകൊണ്ടു മി’
തിരിക്കയോ Nal. keep quiet; often = വെ
റുതേ f. i. മി. വന്നു.

മിണ്ടി —, വിണ്ടിവീക്കം No. the mumps (even
മിണ്ടാ —), see മുണ്ടി —.

മിണ്ണാണിമിണ്ണൻ B. (or മിണ്ട —). A worth-
less fellow.

മിതം‍ miδam S. (part. pass. of മാ). 1. Measured.
2. moderate. മിതമായി little. 3. moderation.
മിതപ്പെടുത്തുക to regulate.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/840&oldid=184986" എന്ന താളിൽനിന്ന് ശേഖരിച്ചത്