താൾ:CiXIV68.pdf/839

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാഴ്കൽ — മികെക്ക 817 മിക്കുക — മിട

VN. മാഴ്കൽ & മാഴ്ച faintness, dullness; lazi-
ness.

? മാഴ്ചായി Palg. a bamboo-vessel tied to the
spatha of palmyras to receive the toddy.

മികുക miɤuɤa 5. defV. To surpass, abound,
be foremost ചെല്വം മികും മകരാക്ഷൻ, അഴ
കുമിക്ക the finest. ഭുവിയിൽ മിക്കെഴും ഇലക്ക
ണൻ, വെന്നിമിക്ക വന്നവൻ RC. കൊടുമമികും
നിശാചരിമാർ RS.; past (like പുക്കു, പുകുന്തു)
അരിവരർ മികുന്തതെല്ലാം‍. — Esp. adj. part.
past മിക്ക 1. the greater part മിക്കുളള ജനങ്ങ
ൾക്കു KR. അസുരകൾ മിക്കതും മണ്ടിനാർ Sk.
മിക്കവാറും mostly, nearly all, almost entirely.
2. the chiefest മിക്കതായിവരും Sah. will be-
come of first importance, will be left almost
alone.

Inf. മിക = പെരിക, മികവും rather T.

VN. മികവു 1. eminence മികവായ്‌വന്നു ഭാഗ്യം
Sk. മികവേലും ആയുതങ്ങൾ RC. മികവാ
ൎന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി
Mud. മി. കാട്ടുക to perform wonders. മി.
ആൎക്കു വേണം mastery. 2. plenty, much
മികവടി.

മികവിനോടു mostly, particularly; often
nearly expl. മി. സുഖം ഉതകിന കള
ത്രം PT.

മികക്ക in അവൾ പൊങ്ങുന്ന മാനം മികത്തു
ചൊന്നാൾ CG. — and മികുക്ക in ചെയൽ മികു
ത്ത പ്രതാപി RC. ഭക്തൎകളിൽ മികുത്ത നീ Pay.
to increase, be foremost.

VN. മികുതി plenty, greatness, profit. RC., V1. 2

മികെക്ക 1. to exceed, തന്നിൽ മി’ച്ചവരെ ക
ണ്ടാൽ ആചാരം വേണം KU. superiors. രാ
മൻ മി’ച്ചന്യായവും പഠിച്ചു KR. മികെച്ച
പാതകി = കൊടിയ കൂനി KR. സന്തോഷി
ച്ചിട്ടും ദുഃഖം മി’ച്ചതേ ഉളളു predominated.
പിത്തം മികെച്ച തലനോവു, വാതം മി’ച്ചു
തലനോകിൽ a. med. where gout predomi-
nates. മികെച്ച നടപ്പു No. extravagant ex-
penditure. 2. to increase, thrive, prosper
കേളി മികെച്ച = ഏറിയ Bhr. പോലനാടു
മി’ച്ച നാടു KU.

മിക്കുക mikkuɤa 1. = മുക്കുക II. T. (C. Te.
mingu = മിഴുങ്ങു). To press, strain at stool താ
രം കൊടുക്കുമ്പോൾ മിക്കിമിക്കി prov. മിക്കി മൂ
ളിക്കളിക്ക cannot speak out freely. 2. = വി
ക്കുക to stammer V1.

മിച miša T. aM. (മിചു = മീ). Height; above,
on മണ്മിചയ്നിരത്തിനാനേ, തേർമിചയേറിനി
ലമിചൈ വീഴ്ത്തി RC.

മിച്ചം T. M. So. 1. more than enough, above
average. മി. ആൎക്കുണ്ടു V1. who gains by it?
2. surplus, remnant ദ്രവ്യത്തിൽ മി. ഉളളതു
VyM. what remains in hand.

മിച്ചവാരം proprietor’s rent after deducting
the interest of money lent or advanced by
the tenant. W. മി’ത്തിൽ കിടപ്പുളളതു VyM.

മിച്ചാരം id. മി’രപ്പരിചല്ല VyM. = പുറപ്പാട്ടുമ
ൎയ്യാദ (പത്തിന്നൊന്നാം മിച്ചാരപ്പരിചാം);
മി’ത്തിന്നു കേൾ്പുണ്ടുരുൾപലിശയാം VyM.
അവധിപ്രകാരം മി’ങ്ങൾ തീൎക്കായ്കയാൽ, നി
കിതി മി’ങ്ങൾ മുതലായതു കൊടുത്തു, അവന്
എഴുതിക്കൊടുത്ത മി’രക്കച്ചീട്ടു MR.

VN. മിഞ്ചൽ surplus, remains of food laid
by PP.

മിഞ്ചാമ്പുറം, മിഞ്ചാമ്പരം a balcony, veranda
[= പുറയില്ലി.

മിഞ്ചാരം No. = മിച്ചാരം; മിച്ചം 2.

മിഞ്ചി V1. a foot-ring.

മിഞ്ചുക T. Te. Tu. M. 1. to exceed, super-
abound ശാസ്ത്രം മിഞ്ചിയും പഠിക്കുന്ന, മിഞ്ചു
മാർ കൊടുപ്പവൻ KR. 2. to remain മി
ഞ്ചിന ബാഹുക്കൾ നാലും CG. മി’ന കൈ
കൾ Brhmd. മി’ന പട Bhr. (= ശേഷിച്ച).
മിഞ്ചിപ്പോവാൻ RC. to survive. ചോറു മി
ഞ്ചിത്തരേണം leave some to me. മിഞ്ചി
ക്കൊടുക്കാഞ്ഞാൽ മീശവരികയില്ല prov. മി
ഞ്ചിയ ശഹീത Mpl. the surviving martyr,
= who failed in obtaining martyrdom.

v. a. മിഞ്ചിക്ക No. to leave fragments of
food = എച്ചിൽ; to spare, save.

VN. മിഞ്ചിപ്പു V2. = മിച്ചം remainder.

മിട miḍa = മുട q. v. 1. A knot സഞ്ചിയുടെ മി
ട നല്ലവണ്ണം കെട്ടി TR. മിട കാട്ടുക or കെട്ടു
ക to frown, make a wry face, turn up the
nose. 2. the crop of birds, No.


103

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/839&oldid=184985" എന്ന താളിൽനിന്ന് ശേഖരിച്ചത്