താൾ:CiXIV68.pdf/836

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാറിപ്പ — മാറ്റി 814 മാറ്റു — മാറ്റൊ

മാറിപ്പറക 1. to vary in speech, tergiversate.
2. = മറുത്തു പറക.

മാറിപ്പോക 1. to turn aside. 2. അവനു പണി
മാ’യി the office passed out of his hands,
or he got another employ. തങ്ങളിൽ മാ’കും
V1. one might be taken for the other.

മാറിവെക്ക 1. to exchange, interchange. 2. to
cheat.

VN. മാറ്റം 1. change ആൾമാ വിദ്യ etc.
see ആൾ മാ. വെക്ക (chess) to take a
piece for one lost. പനിക്കു മാ. = ഭേദം is
cured. എന്നെ മാ. ചെയ്തു തരേണം appoint
to some other place. മാ. വരിക, അവി
ടേക്ക് മാ. ആക (transferred officials).
2. barter, trade. മാറ്റം ചെയ്ക Palg. to
barter goods, esp. toddy for paddy; fig.
അവന് അവിടേ മാ. ഉണ്ടു V1. he has to
do with a woman. 3. diversity അതിന്നു
മാ’മായി പറഞ്ഞു TR. contradicted it. വാൿ
മാ. V2. retractation. ഉണ്ട ചോറ്റിന്നു മാ.
ചെയ്തു. Ti. treachery. ദിവാൻ നവാബിന്നു
മാ’മായി Ti. foe. 4. reply മാ. കേട്ട വിളി
ഏതു huntg.; adv. 5. aM. T. (C. mātu)
a word ചത്തുവെന്നുളെളാരു മാ. കേൾ്ക്കാം
Pay. ഇമ്മാ. ഉരെത്തനൻ RC. tender word.
അവൻ ചൊന്ന മാ. അറിയിച്ചാൻ RC.
defiance.

മാറ്റക്കാരൻ 1. a shroff V1., a petty merchant
B. who barters goods for paddy. 2. un-
stable; a cheat; enemy.

മാറ്റപ്പീടിക a shop where goods are bartered
against produce (Palg.); toddy-shop Weṭṭ.

മാറ്റൽ māťťal (VN. of മാറ്റുക). Curing;
esp. the dance & music of Malayars for driv-
ing out a demon or a disease ദേവമാറ്റു.

മാറ്റലർ enemies (= incurable?) Bhr.

മാറ്റാണി a wedge; a nail used to drive out
nails.

മാറ്റാൻ an enemy, foe KU. = മാറ്റലൻ.

മാറ്റി a person who fails, unfortunate. — നമ്മു
ടെ മാ’ത്വം ഒഴികയില്ല PT. my destitution.
മാ’ത്തവും കൊണ്ടു പോന്നു ഞാൻ Nal. and
I came off empty (V1. also enmity?).

മാറ്റു T. M. 1. change, chiefly of raiment. വ
ണ്ണാത്തി മാ. കൊടുക്ക KU. to supply clean
clothes, the property of others, for remo-
ving imaginary pollution. ചാക്യാരെ ചന്തി വ
ണ്ണത്താന്റെ മാ. prov. ൟറ്റും മാ’ം വിലക്കു
ക, ൟറ്റിന്നു മാ. പറക (= എതിൎക്ക), എറ്റും
മാ’ം ഇല്ലാത്ത ജാതി prov മാ. വസ്ത്രം; so മാ.
കന്നു, മാ. കാള a relay of cattle, മാ. വാണി
ഭം barter. 2. a degree of fineness, touch
in metallurgy കീഴ്മാ. മേൽമാ. മാറ്റന്തം
difference in fineness CS. പൊന്നിൻ മാ.
ഏറ്റുക to refine (= ഊതിക്കഴിക്ക) V2. പ
ത്തര മാ. ളള തങ്കം VCh. The purest gold
(Mohar = 8 മാ., ornaments = 9 മാ.). മാറ്റേ
റിയ പൊൻ, നല്ല മാ. ളള പൊൻ, മാ. കൾ
ഏറിക്കാണും po. മാറ്റു കുറെക്ക to debase,
adulterate (also met.). കരിക്കൊരു മാറ്റില്ല
Nasr. equally valueless. 3. aM. C. Te. (= മാ
റ്റം 4. 5.) a reply, word മാറ്റെടുത്തെടുത്തു
രെക്കാം RC. I may relate one after the other.
മാറ്റണിപുകഴ് ചാമ്പവാൻ RC. മാറ്റുകി
ളി V2. a decoy-bird.

മാറ്റുക 1. v. a. to change, substitute. കല്പി
ച്ചതു മാറ്റി MR. altered the decree. പേരു
നീ മാറ്റീട്ടു കൊളേളണം Bhr. മാറ്റിവെക്ക
to place otherwise, separate. ചുമൽ മാറ്റി
ക്കൊൾ്ക as bearers. നെൽ മാറ്റിക്കൊടുക്ക
to exchange for another sort. 2. to re-
move ആയുധത്തെ അസ്ത്രേണ മാറ്റിനാൻ
UR. warded off. കല്പന മാറ്റി നടക്ക TR.
to transgress. എന്റെ ഉദ്യോഗം മാറ്റി dis-
missed. ഒന്നു മാ’വാനായിട്ടു മലയനെ വരു
ത്തി TR. to expel a demon, so ഉഴിഞ്ഞു മാ
റ്റുക (തോറ്റം ചൊല്ലിട്ടു) ദീനം മാറ്റി വേ
ഗം വരാം when cured. മാറ്റി വെച്ചു കൊ
ടുക്ക TR. To remedy.

മാറ്റൊലി (മാറ്റു 3.) an echo. മാ. കൊളളുമാറു
കരഞ്ഞു CG. so as to resound. എന്നിവറ്റെ
ക്കൊണ്ടു മാ. കൊൾ്കയാൽ SitVij. എങ്ങും ഇട
ചേൎന്നു മാ. കൊണ്ടുതേ AR. from battle din.
നിഴലോടും മാ. യോടും നിന്നു കളിക്ക CG.
children.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/836&oldid=184982" എന്ന താളിൽനിന്ന് ശേഖരിച്ചത്