താൾ:CiXIV68.pdf/835

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൎജ്ജാരൻ — മാറാപ്പു 813 മാറാം — മാറിനില്ക്ക

മാൎജ്ജാരൻ S. a cat, considered a bad omen.

മാൎത്തണ്ഡൻ mārtaṇḍ’aǹ S. & മാൎത്താ
ണ്ഡൻ, (മൃതാണ്ഡം a bird). 1. The sun മാ
ൎത്താണ്ഡകുലം AR. the solar line. — മാൎത്താണ്ഡാ
ത്മജപുരം പ്രാപിപ്പിച്ചു AR. killed the Rākša-
sas. മാ’നന്ദനദൂതസമുദയം Bhg. Yama’s angels.
2. N. pr. the Trav. king. TR. doc.

മാൎദ്ദവം mārdavam S. (മൃദു). Softness മാ’വസ്വ
രൂപിണി Nal.

മാൎവ്വു, see മാറു 2. — also മാൎവ്വിടം The chest.

മാൎഷ്ടി māršṭi S. (മാൎജ്ജ). Cleaning V1.

മാറാട്ടി = മഹാരാഷ്ട്രം Mahratta Ti. ഒരു മാറാ
ഷ്ടകൻ, മാറാഷ്ടകം എഴുത്തു TR.

മാറാൻ 1. Syr. mārāǹ, Lord. 2. a large in-
ferior yam.

മാറാൽ mār̀āl (Cal.) മാറാല B., മാറാമ്പൽ V1. 2.
Spider-web (S. മാൎക്കടം?).

മാറു mār̀u̥ 5. (മറു). 1. A change മാറുമാറസ്ത്രം
ചൊരിഞ്ഞു നടക്ക Nal. again & again. 2. old
മാൎവ്വു T. the chest മണങ്കിളർ തുടം ഇണങ്ങും
മണിമാൎവ്വിൽ പൂണ്ടു RC. മാൎവ്വത്ത് ഒമ്പതു മൎമ്മം
MM. മാറു മറെപ്പാൻ തുണി, മാറിൽ മറ ഇല്ല
സ്ത്രീകൾക്കു Anach. മാറെഴുതിയ പൊൻ nuptial
ornament of Māpḷichis. അമ്മാറു കണ്ടാൽ CG.
(of Kr̥šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക
TP. to beat the breast, mourn. 3. the
measure of a man with extended arms (across
the chest), a fathom മാ. വെച്ചിട്ടളന്നു, മാ.
വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള
വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men)
to twist 3 — 6 strands (6 — 12! long) together.

മാറടപ്പു asthma.

മാറടിപ്പു 1. beating the chest. 2. contention
[So.

മാറളവു (3) a fathom.

മാറാടുക So. T. to derange, invert; animals
to copulate B.

മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു
ന്നവർ VyM. counterfeit. പേരുമാ. change
of name. ജന്മിമാ. dispute about lands.
2. copulation of animals.

മാറാപ്പു (T. a belt fastened round a porter’s
chest), a bundle, load തലമാ., തോൾമാ. etc.

മാ. കാരും Nal. hawkers. അവനെ പിടിച്ചു
മാ’പ്പായി കെട്ടി VetC. മാ’പ്പാക്ക to embale.
മാ. കെട്ടുക to set out on a journey. ൧൧
മാ’പ്പിൽ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ
റാപ്പഴിച്ചു കാട്ടീടേണം Mud.

മാറാം വെക്ക to put into one’s place or office.

മാറിടം the chest വന്മാ. തന്നിലേ CG. ഏറ്റം
വിരിഞ്ഞൊരു മാൎവ്വിടം SiPu.

മാറിടുക 1. to dispute. 2. to undertake.

മാറുതാലി, മാർതാലി (2) a strong leathern
breast-plate used by Il̤avars when they
climb palm-trees, Palg.

മാറുപതക്കം, മാർപതക്കം (2) the breast-plate
of the Jewish high-priest (Script.).

മാറുപാടു So. change, perverseness, confusion.

മാറൊത്തകൊങ്ക VilvP. befitting.

മാറുക mār̀uɤa 5. (മാറു). 1. v. n. To be changed,
altered, നിറം മാറിയ വസ്ത്രം coloured, പല്ലുമാ.
to get new teeth. ആൾ മാറിക്കാണ്ക കൊണ്ടു വി
ശ്വസിച്ചില്ല TR. on account of the change of
the persons. പെൺപൈതൽ മാറിയശോദാ വ
ളൎത്തുള്ളൊരാൺപൈതലെ നിന്നെക്കാണാകേ
ണം Anj. of (Kr̥šṇa). 2. to change place,
remove to a distance കൊച്ചിയിൽ മാറിപ്പാൎക്കു
ന്നു TR. ശരീരം മാറുമ്പോൾ സുരലോകം ഏറും
KR. ഞങ്ങളിൽ പറഞ്ഞു മാ. യും ചെയ്തു TR.
(= ഭേദിച്ചു പോയി) disagreed. 3. to be healed,
subside, cease, മാറാത്തവ്യാധി prov. incurable.
മാറാത്ത കള്ളൻ incorrigible. എന്നാൽ കട
ച്ചൽ മാ’ം a. med. ദീനം, അടി മാറി MR. അ
ത് ഓൎക്കുമ്പോൾ മാറുന്നൂതില്ലിന്നും കണ്ണുനീർ CG.
വെള്ളം മാറിയ തൈ weaned from watering.
4. v. a. to exchange, barter. തേറിയോനേ മാ
റല്ല prov. do not disappoint. കോലം മാ. to
disguise oneself. വിത്തു മാ. to sow (= place
somewhere else). നാണിയം മാ. to get changed.
Esp. with aux. V. പ്രവൃത്തി മാറിക്കൊടുക്ക TR.
to make other appointments. മാറി എഴുതേണം
VyM. write afresh (& മാറ്റി എഴുതിക്ക).
5. to wash the face = മോറുക.

മാറിനില്ക്ക (2) to draw back, retire, keep aloof,
abstain from interfering TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/835&oldid=184981" എന്ന താളിൽനിന്ന് ശേഖരിച്ചത്