താൾ:CiXIV68.pdf/832

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൻ — മാന്ദ്യം 810 മാന്നി — മാമാങ്ങം

മാനേൽമിഴി RC. മാനേലും മിഴിയാളേ KR.
മാൻ കണ്ണിമാർ Bhr. ഇളമാൻ കണ്ണാൾ RC.
gazel-eyed (see പേടമാൻ doc.). Kinds: ആ
ൎയ്യമാൻ Bos gavæus, ഉഴൽ — (S. രുരു), കല —
a stag, കടു — (ന്യങ്കു S.), കരു —, കദിർ — a
camelopard (prh. ഖദിര —), കവരി —, കരിങ്ക
വരി — (സുമരം‍ S.), കുറുൾ — (ശബരി), കൃഷ്ണ —
the spotted Axis, ചെങ്കീരി — or പുള്ളി — Axis
maculata (രോഹിത), പൊന്മാ., പെരുമാ. (വാ
തമൃഗം) & വെൺപെരു —, മല — an elk, വരി —
(രൌഹിഷം), വെള്ളമാൻ.

മാനുരിങ്ങു No. Cal. a timber-tree.

മാഞ്ചെവി Cacalia Kleinia.

മാന്തല 1. a deer’s head. 2. = മകയിരം.

മാന്തൽ 1. So. No. A fish = നങ്കു or അണ്ണാക്കിൽ
പറ്റി No. = മന്തൽ. 2. VN. of മാന്തുക.

മാന്തളിർ māndaḷir T. M. C. (മാ III.). A mango-
shoot, മാ. വൎണ്ണം its colour, brown or purple?
മാരൻ തൻ മാ. നേരൊത്ത പൂന്തുകിൽ, മഞ്ഞൾ
പിഴിഞ്ഞതോ മാ’രായതോ CG. മാ’ൎപ്പട്ടു purple
silk, മാ’ൎപ്പച്ച a kind of green stone (B. മാന്താ
ളിപ്പച്ച).

മാന്താർ id. മാ. ശരഭ്രാന്തിൽ നീന്തി CG. (=
Kāma).

മാന്തോപ്പു a clump of mango trees (or deer-
park?), മാനസം കുളുൎക്കുന്ന മാ. KR.

മാന്തുക mānduɤa (മന്തു?). To scratch with
nails, claws, dig with the hand (with hoofs
ചുര മാന്തുക horses, cattle, pigs), നായി വാതു
ക്കൽ, വാതില്ക്കു മാ’ന്നു TP. മൂരി കുളമ്പിനാൽ മാ.,
പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ
ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed.
VN. I. മാന്തൽ scratching, a scratch.

II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR.
2. മാ. പിടിക്ക a certain itch.

മാന്തി a grate for cocoa-nuts, smaller than
ചിരവ.

CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി
ച്ചെടുത്തു jud. had the corpse exhumed.

മാന്ത്രികൻ māndriɤaǹ S. (മന്ത്ര). A sorcerer
മാ’നാകുന്ന യോഗി, മാ’കശ്രേഷ്ഠൻ Mud.

മാന്ദ്യം mānďam S. (മന്ദ്). 1. Sluggishness,
torpor ബുദ്ധിമാ. 2. esp. = അഗ്നിമാ. indi-

gestion, Tdbh. മാന്തം a children’s disease, also
മാന്തസന്നി fits from indigestion.

മാന്നി mānni 1. = മാന്ദി (മന്ദ). An astrol. term;
upper apsis of a planet’s orbit (?) മാന്നികേ
ന്ദ്രേ PR. 2. B. = മാണി 2.

മാന്യം mānyam S. (മാനിക്ക). 1. Deserving of
honor or regard — മാന്യൻ respectable. 2. T.
M. C. lands nearly or altogether exempt from
tax സൎവ്വമാ.

മാന്യമാനിത്വം S. 1. honoring the honorable
Bhr. 2. high honor V1. — what is മാന്യോ
ത്തരം വിചാരിച്ചു? VetC.

മാപാപം mābābam (മാ II.). A great sin; what
a disgrace! Oh pity! V1.

മാപാപി a great sinner CG. (a curse V1.).

മാപ്പിള്ള māpiḷḷa (മാ II.). 1. T. M. A bride-
groom, son-in-law V1. പെണ്ടിക്കു മാ. prov.
2. hon. title given to the colonists from the
West, prh. at first only to their represen-
tatives നസ്രാണി —, ജൂത —, ചോനകമാ.
Christian, Jew, Muhammedan. മാ. പോറ്റിയ
കോഴി prov. (= ഉമ്മ). എന്റെ മാ. യുടെ അന
ന്ത്രവൻ TR. my husband’s heir, says a Māpḷichi
or Umma. f. മാപ്പിള്ളച്ചി.

മാപ്പു Ar. mu’āf & മാഫ് Pardon, exemption.
കുറ്റത്തിന്നു മാഫ് കൊടുത്തുകൂടാ, കാൎയ്യത്തിന്നു
രാജാവ് മാ. ചോദിച്ചു, കാൎയ്യം മാപ്പാക്കിത്തീൎത്തു
is condoned. നില്പുള്ള ഉറുപ്പ്യ മാപ്പാക്കിത്തന്നു
TR. remitted, acquitted.

മാഫ് സാക്ഷി an approver.

മാമകം māmaɤam S. My. മാ’ന്മാർ my people;
the selfish.

മാമൻ T. M. Te. (S. മാമകൻ fr. മമ) mother’s
brother അമ്മാമൻ (father-in-law V1.).

മാമയൻ māmayaǹ (മാ II.). The great charm-
er (= മായൻ), മാമയപ്പൈതൽ Kr̥šṇa CG.

മാമരം 1. a great tree. 2. a mango tree
(മാ III.).

മാമറയോൻ 1. a great Brahman. 2. the
[moon. B.

മാമല Himālaya — മാ. മകൾ Si Pu., മാ. മങ്ക
Anj. Pārvati.

മാമാങ്ങം & — ങ്കം = മഹാമഖം q.v. KU. the
[jubilee of Tāmūri.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/832&oldid=184978" എന്ന താളിൽനിന്ന് ശേഖരിച്ചത്