താൾ:CiXIV68.pdf/830

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്ര — മാധുരം 808 മാധൂക — മാനഭ

തർ ladies. അമരമാതർ RC. എങ്ങളോട’ ഒപ്പുള്ള
മാതരിപ്പാരിൽ മറ്റെങ്ങും ഇല്ല CG. ( തുടങ്ങുക 1.)

മാത്ര mātra S. (മാ to mete). 1. Measure, മാ. യി
ല്ലാത മോഹം VCh.; quantity in metre, a short
vowel or half a short syllable, a moment മാ
ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ
ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = 1 ശ്വാ
സം or വീൎപ്പു?). 2. med. a dose, a pill. 3. a
quarter Bhg. Gan.

മാത്രക്കോൽ measuring rod; a drumstick; staff
of Yogis; pole or stool of mountebanks. മാ.
ഏറുക to go on stilts.

മാത്രം S. (L. metrum). 1. measure, extent, ഗ
ജമാ. of an elephant’s size. കടുകിന്മണി മാ’
മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി
പ്പാൻ എന്തുമൂലം PT. പ്രാണമാത്രത്തോടയ
ച്ചാൻ KR. just alive = half dead. കൊല്ലുവാൻ
മാത്രമുള്ള വിപ്രിയം KR. a dislike strong
enough to lead to murder. നിന്നെച്ചൊല്ലി
പ്പൊറുപ്പൻ മാസമാ. KR. ധനമാ. Bhg. the
whole of the property. 2. only, merely
ഈ മാ. & ഇത്രമാ. only this much. 3. but
So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb.

മാത്സൎയ്യം S. = മത്സരം. Envy. മാ. ആരും തുടരാ
യ്കവേണം CC. let none quarrel with him.

മാത്സികൻ S. (മത്സം). A fisherman; also മാ
ത്സ്യന്മാർ വന്നതു CG.

മാദകം, മാദനം S. (മദം). Delightful.

മാദേവർ hon. of മഹാദേവൻ q.v. (vu. മാതോർ)
Palg. = തൃത്താക്കുരുവപ്പൻ, 478.

മാദൃശൻ S. (മൽ, ദൃശ). Like me.

മാദ്രി S. Mādri (മദ്ര), Pāṇḍu’s wife.

മാദ്രേയൻ S. her son, Nakula or Sahadēva Bhr.

മാധവം mādhavam S. ( മധു). 1. Made of honey
മാ’മായ മധുപാനം ചെയ്തു Bhr. liquors. 2. the
sect of Madhva or മാധ്വാ ചാൎയ്യർ.

മാധവൻ S. = യാദവൻ 1. Kr̥šṇa CG. Bhr. 2.
N. pr. m.

മാധവി 1. his sister. 2. N. pr. f.

മാധുരം mādhuram S. (മധുര). Sweet മാധുരമാ
രായ മാനിനിമാർ.

മാധുൎയ്യം S. sweetness f. i. of speech മാധുൎയ്യത

രേണ പറഞ്ഞു കേട്ടു Bhg. ലൌകിക മാ’വും
Nal. politeness,

മാധൂകരം S. collected alms V1.

മാദ്ധ്വം S. see മാധവം.

മാധ്യന്ദിവം S. (മധ്യ). Noonday, adj. (see സ
വനം).

മാന Ar. ma’nā, Signification, a simile, ex-
planation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ
ളേണ്ടു TP. how shall I break the news to her.

I. മാനം mānam M. = വാനം. The sky q. v. in
ചെമ്മാ., മാനംചാടി, മാനമ്പാടി, മാനവിൽ.
മാനന്തുവട്ടി, മാനന്തോടി TR. N. pr. place in
Wayanāḍu.

II. മാനം S. 1. (മൻ). Self-confidence, pride മാ.
നടിക്ക = അഭിമാനം; മാനമദങ്ങൾ അശേഷം
ഒഴിച്ചു Bhg. passions. ഞാൻ എന്നും എനിക്കെ
ന്നുമുള്ള മാ. കളക; എന്നോടു നേരായവരില്ലെ
ന്ന മാ. Bhr. പെണു്ണുങ്ങളിൽ മാ. അടക്കും, മാ.
ഇല്ലാതൊരു മാ. മനസ്സിൽ എഴുന്നു CG. self-con-
ceitedness, prudery, bashfulness. 2. honor,
rank, respectability, urbanity ബ്രാഹ്മണരെ
മാ. കെടുത്തു ദു:ഖിപ്പിച്ചു TR. Tippu disgraced
& persecuted them. മാ. ഇയന്നു Bhr. = മാന
ത്തോടു courteously. മാനത്തിന്നു പായുക No.
for honor’s sake (cattle). 3. (മാ) measure = പ്ര
മാണം, as മാഷാദിമാനം കണക്കു Nal. ചന്ദ്രമാ.
calculation by the moon’s motion. 4. prh. =
മന്നം in വാനവർ എല്ലാരും മാനിപ്പാനായി മാ
നത്തു വന്നു നിറഞ്ഞു CG. (or മാനം I.)

മാനക്കുറവു MR. dishonor, disgrace = അപ
മാനം.

മാനക്കേടു id. മാനം കെട്ടും പണം നേടിക്കൊ
ണ്ടാൽ മാ. അപ്പണം പോക്കിക്കൊള്ളും prov.
മാ. അനുഭവിക്ക TR. to suffer shameful
treatment.

മാനക്ഷയം S. id. നമ്മെ മാ. വരുത്തി TR. dis-
[honored.

മാനനം S. honoring.

മാനനീയൻ S. honorable Nal.

മാനപ്രാണത്തോടേ പോരിക TR. to escape
without loss of honor or life.

മാനഭംഗം S. disgrace ലജ്ജയും ലഘുത്വവും മാ’
വും ഫലം Nal.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/830&oldid=184976" എന്ന താളിൽനിന്ന് ശേഖരിച്ചത്