താൾ:CiXIV68.pdf/825

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാമതി — മഹേന്ദ്ര 803 മഹേശ്വ — മഴറ്റുക

പരിചയം കൂടയില്ല prov. no regard. 2. a
similar feast at Kumbhakōṇam (celebrated
f. i. March 1850), വൈഷ്ണവമായ മ. ചെയ്ക
നീ UR.

മഹാമതി S. very clever.

മഹാമാത്രൻ S. a man of consequence.

മഹായജ്ഞം S. an essential sacrifice.

മഹാരഥൻ S. a great hero സഭയിങ്കന്നു മ.
എങ്കിലും സമൎത്ഥൻ എങ്കിലും വിളിച്ചന്വേ
ഷിച്ചാൽ KU.; എന്നെക്കാൾ മ. PT. worthier.

മഹാരാജാ S. a great king, gentleman.

മഹാരാഷ്ട്രം S. Mahratta മാറാട്ടി.

മഹാൎഹം S. very costly മ’വസ്ത്രങ്ങൾ ധരിച്ചു
ശീലിച്ചോൻ KR.

മഹാലോകർ S. (& — ളോ —) the aristocracy.

മഹാശയൻ S. magnanimous, liberal.

മഹാസനം S. a throne, Nal.

മഹാസ്ത്രത S. archery മ. കൊണ്ടു മഹാൻ പി
താവെക്കാൾ KR.

മഹി mahi = S. മഹീ. The earth, the Great One.
മഹിതം S. (part. pass, of mah) honored. മ’നാ
യ സുതൻ KR. മഹിതകുലം Mud. മഹിത
ഗുണൻ VetC. nobler than.

മഹിമ S. (& മഹിമാ, as മഹിമാവിനെ VilvP.)
greatness, majesty വിദ്യമ. ആൎക്കും തിരി
യാതേ പോം Sah. മഹിതകുലത്തിൻ മ. PT.
നിൻ മ. കൾ എല്ലാം ഞാൻ അറിഞ്ഞിരിക്കുന്നു
Bhr. (ironically).

മഹിഷം S. (powerful) a buffalo.

മഹിഷി S. a queen ഭൂപന്റെ മ. PT.

മഹിഷ്ഠം Superl. the greatest, Bhg.

മഹിള S. 1. a woman രാവണ പരിഗ്രഹമാകിയ
മ. മാർ KR. 2. = പ്രിയംഗു, ഞാഴൽ V1.

മഹീ S. (f. of മഹ) the earth മഹീതലേ വീണു
Bhg. — മഹീപതി S. a king. — മഹീസുരൻ
S. a Brahman; — മഹീമയം earthen.

മഹീയാൻ Comp. greater, Bhg.

(മഹാ:) മഹേന്ദ്രൻ S. Indra. മഹേന്ദ്രാചലം the
Northern Ghats, behind Gōkarṇam Brhmd.
KM.; also the mountainous range on the
Eastern coast between Kalinga & Kāvēri. Bhr.;
or opposite to Ceylon AR 6.

മഹേശ്വരൻ Siva.

മഹോത്സവം S. 1. a great feast. മദ്യപാന മ’
ങ്ങൾ തുടങ്ങുവിൻ ChVr. orgies. അവന്റെ
യാത്രമ.; ഗമനമ’വഘോഷം കാണ്മാൻ ChVr.
the grand spectacle of എഴുന്നെള്ളത്തു. 2. =
the highest wish obtained, എങ്കിൽ മലയാളം
മ. prov. a paradise. നിന്റെ മുഖം കണ്ടാൽ
മ. vu., അതിമ. V1.

മഹോദയം S. prosperity.

മഹോദരം S. dropsy, എട്ടു (al. ഏഴു) ജാതി
മ. a. med.

മഹോദേവർപട്ടണം (മഹസ്സ്) & മകോതേയർ
പ. doc. = കൊടുങ്ങലൂർ N. pr. the old capital
of Kēraḷam.

മഹൌഷധം S. a sovereign remedy, fig. ദേ
വൻ പ്രസാദിപ്പാൻ മ. SiPu.

മഴ mal̤a T. M. C. (മഴു). Rain, with പെയ്ക, ചാ
റുക, ചൊരിക, പാറ്റുക, ധൂളുക etc.; ഏല്ക്ക,
കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ.
പാറ്റൽ drizzling rain. കന്മ. hail. പേമ. ഏല്ക്ക
CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ
ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണു്ണുനീർ
കൊണ്ട് അവർ KumK.

മഴക്കാറു, — ർ rainy clouds പൊങ്ങി, വെച്ചു V1.

മഴക്കാലം the monsoon.

മഴക്കാൽ a water-spout.

മഴക്കോൾ appearance of rain; a time of rain =
മഴ മുട്ടിച്ചു പിടിക്ക.

മഴങ്കരു a rivulet of rain-water മഴയാലും മ.
വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു).

മഴത്താര (ധാര) continuous dropping.

മഴവെള്ളം rain-water.

മഴക്കുക mal̤akkuɤa So. = മയക്കുക (fr. T. മഴു
ങ്ങുക, C. Te. Tu. masaku to grow dim, blunt).
1. To beat, wash, cleanse. 2. to protract,
delay, confound.

മഴൽ mal̤al = മയൽ q. v. Infatuation, hence
മഴലുക f. i. തന്തതം മഴന്ന നീലനയനേ RC.
also:

മഴറുക to bewitch നീഴ്‌കൺമഴറും തെളിമേൻ
ചൊല്ലേ RC. — Hence:

മഴറ്റുക = മയറ്റുക to fascinate ചാടുന്ന മീന


101*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/825&oldid=184971" എന്ന താളിൽനിന്ന് ശേഖരിച്ചത്