താൾ:CiXIV68.pdf/824

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മസ്കരി — മഹൎലോ 802 മഹൎഷി — മഹാമഖ

മസ്കരി maskari S. (മസ്കരം a bamboo-stick).
A Sanyāsi ഉത്തമനായൊരു മ. CG.

മസ്കീൻ Ar. miskīn; Poor, wretched, humble.

മസജിതു Ar. masjid, A mosque, മ’തിൽ പോ
യി, Mpl.; also മഹജിദ് jud.

മസ്ത് P. mast (=മത്തൻ, മത്തു). 1. Drunk മസ്താ
യ വസ്തു spirits. 2. wantonness, also മസ്പ=
മദിപ്പു.

മസ്തകം mastaɤam S. 1. The head, skull, മ
സ്തകസ്ഥലം കുത്തിപ്പിളൎന്നു Nal.; top. 2. the
2 projections on an elephant’s forehead, which
swell in the rutting season മത്തേഭം തന്നുടെ
മ’ങ്ങൾ CG. (compared to കൊങ്ക) = മസ്തക
ഭാഗം.

മസ്തു mastu S. = മണ്ഡം Cream.

മസ്തിഷ്കം S. the brain. = തലച്ചോറു.

മസ്സാല Ar. maṣāliḥ, Spices, curry-powder.

മസ്സാൽ Ar. mithāl, A simile, parable, story.

മസ്സാൽച്ചി P. mash’alchi, A torch-bearer;
lamp-lighter, bearer. Arb.

മഹജർ P. mahzar, Statement of those who
are present at an inquest etc. മ. ക്കാർ jud.
മ. നാമ TR. a muster-roll. ഈ കാൎയ്യത്തിൽ മ.
സാക്ഷിക്കാരൻ, കണ്ടപ്രകാരം മ. എഴുതി jud.

മഹമ്മത് Ar. muḥammad. മ. കൊല്ലം TR. The
year of the Hejra. (beginning A. D. 622).

മഹറോൻ Syr. Excommunication മ. ചൊല്ലുക,
ഏല്ക്ക, തട്ടുക V1. also മാറോൻ ആക്കുക; വലിയ
& ചെറിയ മഹറോൻ RomC. the greater etc.

മഹൽ Ar. maḥall, Residence, a palace ചില
പണികളും മഹലും Ti. palace, (Loc. മഹല്ലിൽ).
മഹൽദീവു Mpl. = മാൽദീവു. (മാൽ 4.).

മഹത്തു mahattu̥ S. (മഹ് to be great, mighty,
L. magnus). Great, n. മഹത്തുക്കൾ the great.
മഹതി f., as മഹതിയായുള്ള ധീ VyPr. — മഹ
ത്തരം Comp. greater PT.

abstr. N. മഹത്വം S. greatness, majesty മ.
ഏറും ൟ ദിനത്തിന്നു Mud. a glorious
day.

മഹനീയം S. praiseworthy. വാഴുന്ന മ’ന്മാർ
KeiN. the illustrious.

മഹൎലോകം S. the 4th of 7 upper worlds. Bhg.

മഹൎഷി S. a great Rishi.

മഹസ്സു S. a feast, glory.

മഹാ mahā S. Great (മഹ), in many Cpds.;
often contracted മാ; also with Mal. words, as
മഹാകെട്ടവൻ very bad.

മഹാകാളൻ S. the great black Siva, മഹാ
കാളി f. his wife.

മഹാകോടി ten trillions.

മഹാഖൎവ്വം ten billions.

മഹാഗുരു S. a most reverend person.

മഹാജനം S. 1. multitude of people. 2. an
eminent man.

മഹാത്മാവു S. magnanimous; noble or learned.
മഹാത്മാക്കളാധാരമായുള്ളവൻ Bhg. sup-
ported by the charitable.

മഹാദേവൻ S. chiefly Siva; N. pr. m. — മഹാ
ദേവി S. Pārvati. — (മഹാദേവർ 808.).

മഹാത്ഭുതം S. very wonderful.

മഹാധനം S. great riches, costly.

മഹാനദി S. a great river; N. pr.

മഹാനസം S. a kitchen.

മഹാനുഭാവൻ S. highly respected, most worthy
person.

മഹാൻ N. m. (മഹന്ത്) a great man. pl. മഹാ
ന്മാർ & മഹത്തുക്കൾ.

മഹാപാതകം S. = മഹാപാപം.

മഹാഫലം S. rich in results (see ഭക്തി) Si Pu.,
most efficacious.

മഹാപുരാണം S. esp. Bhāgavatam.

മഹാബലൻ S. very powerful.

മഹാഭാഗൻ S. highly gifted, illustrious.

മഹാഭാരതം S. the great epos. Bhr.

മഹാമഖവേല S., vu. മാമാങ്ങം 1. the great feast
of Kēraḷa celebrated during 28 days every
12th year (in കൎക്കടവ്യാഴം see പൂയം) at
Tirunāvāy; the throne was declared vacant
& competitors admitted to fight for it, f. i.
A.D. 1600 Jan. 30 Amorcos fell in cutting
their way through the guards to the throne
of Tāmūri; other records speak of the feast
of 1695, the last seems to have been cele-
brated in 1743. മാമാകം കടവത്തു കണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/824&oldid=184970" എന്ന താളിൽനിന്ന് ശേഖരിച്ചത്