താൾ:CiXIV68.pdf/820

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറുമു — മറ്റും 798 മറ്റേ — മലബാ

മറുമുഖം an enemy; strange woman; മ. നോ
ക്ക to commit adultery.

മറുമുടി a wig T.

മറുമൂലക്കാരൻ V1. a pedlar, trading with an-
other’s capital.

മറുമൊഴി an answer മ. ചൊല്ലി KR.

മറുരാജ്യം TR. a foreign country.

മറുരൂപം change of form.

മറുവാൎത്ത V1. a verbal answer.

മറുവില V2. a ransom.

മറുവില്ലാത CC. unique.

മറുവിളി an echo. മ. കേട്ടു TP. the cry.

മറുശീമ MR. another land.

മറുസംഘം an internal feud കുറുമ്പ്രനാട്ടു മ.
ഇല്ല KU.

മറെക്ക, see after മറയുക.

മറ്റം maťťam So. Low ground near a river;
a meadow.

മറ്റു maťťu̥ T. M. (C. mattu) obl. case or am-
plification of മറു. 1. Other മറ്റു പലതും TR.
മറ്റൊന്നാക്കി പരിഹസിക്കിലും GnP. to cari-
cature. മറ്റാരാലുമേ AR. എന്നോ മറ്റോ വല്ല
സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ
ണ്ടോ മറ്റോ എന്നെ വലിപ്പിക്കും MR. or in
some other way. ആ വീട്ടിലോ മറ്റോ some-
where else. സൎക്കാരിൽനിന്നോ മറ്റോ etc. മ
റ്റന്യഭൎത്താവെ തീണ്ടാതേ SiPu. 2. adv. be-
sides മറ്റെനിക്കേതുമേ വേണ്ട വരം AR. ഇല്ല
മറ്റന്യക്ഷേത്രം Brhmd. 3. moreover ഉറ്റാ
രെയും മ. പെറ്റാരെയും പിന്നേ ചുറ്റമാണ്ടോ
രേയും CG. then. പുത്രൻ എന്നാലും മ. മിത്രം എ
ന്നാലും PT. സദ്വൃത്തന്മാരോ മ. ദുൎവൃത്തന്മാരോ
DM. (C. = and, or).

മറ്റന്നാൾ 1. after tomorrow, whereas പി
റ്റേനാൾ is: next day; മ. & മറ്റാൾ വരി
ക നീ Si Pu. 2. = മറുനാൾ also the day
before V1.

മറ്റപടി moreover; used like: ഇനി ഒക്കയും
[(epist.) TR.

മറ്റവൻ m.,— ൾ f. the other, & മറ്റേയവൻ.

മറ്റിയാതി = മറ്റജാതി otherwise ഞങ്ങളാൽ
മ. വരികയും ഇല്ല TR.

മറ്റും 1. etcetera. മ. പദാൎത്ഥങ്ങൾ. and the

other requisites. അൎത്ഥം നശിച്ചുപോയതി
നാലും മറ്റും TR. & from other causes.
2. and then.

മറ്റേ (T. മറ്റൈ) as മ. പേരുകൾ the other
people. മറ്റേവരെ 1. acc. pl. the others.
2. (വര) in another direction KR.

മറ്റേതു n. the other. ആസനം കാണിക്കും മ.
കാണിക്കും KR. obscene gestures of mon-
keys (= കാണിക്കരുതാത്ത ദേശം).

മല mala 5. (മൽ). 1. A mountain, higher than
കുന്നു f. i. മാമല Himālaya & Mēru, Bhg. തിരു
വില്വമാമല. 2. raised land, hill-land (=മ
ലനാടു, മലയം); in N. pr. f. i. മലപ്പുറം. 3. that
which lives or is found in mountains മലയാടു,
മലഞ്ചേരട്ട, മലയിഞ്ചി etc. (see Cpds.).

മലക്കം (T. shaking) standing upright & bend-
ing the head backwards, B.; a kind of ചാ
ട്ടം or മറിച്ചൽ No.

മലക്കാരി a deity of Kur̀ichiars.

മലങ്ക Malayāḷam KU.

മലങ്കരു a rivulet (doc.)

മലങ്കറി vegetables.

മലങ്കിളി, മലന്തത്ത a small parrot V1. MC.

മലങ്കുറവൻ (Mantr.) a tribe of Kur̀awas.

മലങ്കൃഷി hill cultivation.

മലങ്കൊളുമ്പു B. a cultivated valley.

മലം malam S. (G. melas). 1. Dirt, excrement,
മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക
Nid. മ. പിടിത്തം V1. obstipation. മ’ത്തെ നി
ൎത്തുവാൻ Nid. to stop the evacuations. 2. ex-
cretions of the body. മുമ്മലം (= മലം മൂത്രം ശു
ക്ലം) swallowed by accomplished Yōgis with
arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen.
ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ
യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin,
defilement. ഇക്കലിമലം ഉള്ളിൽ പറ്റായ്‌വാൻ a
story to guard the heart against the corrup-
tions of this age. Bhr.

മലദ്വാരം S. anus.

മലബന്ധം S. costiveness.

മലബാധ S. inclination to go to stool, മലപാ
തെക്കു പോക vu.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/820&oldid=184966" എന്ന താളിൽനിന്ന് ശേഖരിച്ചത്